Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വലക്കാവ് ക്വാറി വിരുദ്ധസമരം റോഡ് ഉപരോധിച്ച സമരക്കാര്‍ക്ക് പോലീസ് മര്‍ദ്ദനം – നടത്തറയില്‍ ഇന്ന് ഹര്‍ത്താല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2016, 09:32 pm IST
in Thrissur

തൃശൂര്‍: വലക്കാവ് ക്വാറികളുടെ പട്ടയം റദ്ദ് ചെയ്യാനാവശ്യപ്പെട്ട് മലയോരസംരക്ഷണ സമിതി അംഗങ്ങള്‍ റോഡ് ഉപരോധിച്ചു. പോലീസ് ലാത്തി വീശിയതിനെത്തുടര്‍ന്ന് സമരം സംഘര്‍ഷഭരിതമായി. വനഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ക്രഷറുകളുടെയും ആറു ക്വാറികളുടെയും പട്ടയം റദ്ദ്് ചെയ്യാന്‍ തൃശൂര്‍ തഹസില്‍ദാര്‍ മുഹമ്മദ് ഷെരീഫ് തയാറാകാത്തതില്‍ പ്രകോപിതരായാണ് സമരക്കാര്‍ പാറമേക്കാവിന് മുന്നില്‍ നടുറോഡില്‍ പ്രതിഷേധം ആരംഭിച്ചത്.

സമരത്തില്‍ പങ്കെടുക്കാനെത്തിയ പുരുഷന്‍മാരെ തുടക്കത്തില്‍ തന്നെ പോലീസ് ലാത്തിച്ചാര്‍ജ്് നടത്തി തുരത്തിയോടിച്ചു.റോഡിന്റെ നടുക്ക് നിലയുറപ്പിച്ച സ്ത്രീകളും കുഞ്ഞുങ്ങളുമടങ്ങുന്ന സംഘത്തെ ബലപ്രയോഗത്തിലൂടെ മാറ്റാന്‍ ശ്രമിച്ചത് വാഗ്വാദത്തിനിടയാക്കി.തഹസില്‍ദ്ദാരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ഇതിനിടെ പോലീസ് ആക്രമണത്തില്‍ പരിക്കേറ്റ സമരസമിതി അംഗങ്ങള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. ശരണ്‍ജിത്ത്്, മോഹനന്‍, ഷാജി എന്നിവര്‍ക്ക് സാരമായ പരിക്കേറ്റു. ഇതില്‍ ശരണ്‍ജിത്തിന്റെ വലതു കൈ ലാത്തി കൊണ്ടുള്ള അടിയേറ്റ് ഒടിഞ്ഞു.കലക്ടര്‍ അന്ത്യശാസനം നല്‍കിയിട്ടും ക്വാറികളുടെ പട്ടയം റദ്ദ് ചെയ്യാന്‍ തഹസില്‍ദാര്‍ തയാറായില്ലെന്ന് സമരസമിതി ആരോപിച്ചു.പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് എന്‍ജിനിയറുടെ റിപ്പോര്‍ട്ടു പ്രകാരം വലക്കാവിലെ സെന്റ് ജോസഫ് ക്രഷര്‍ നിയമങ്ങളും മാനദണ്ഡങ്ങളും പാലിച്ചില്ല പ്രവര്‍ത്തിക്കുന്നത് എന്ന് കണ്ടെത്തി ഇാ സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി കലക്ടര്‍ എ.കൗശിഗന്‍ റദ്ദ് ചെയ്തിരുന്നു.

എന്നാല്‍ വനഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളുടെയും ക്രഷറുകളുടെയും പട്ടയം റദ്ദ് ചെയ്യേണ്ടത് തഹസില്‍ദാരാണ്.കലക്ടറുടെ ഉത്തരവ് ലംഘിച്ച് തഹസില്‍ദാര്‍ ക്വാറിയുടമകള്‍ക്ക്് അനുകൂലമായ നിലപാട് സ്വീകരിക്കുകയാണെന്ന്്് സമരസമിതി പറഞ്ഞു. 26 ന് വിരമിക്കുന്ന തഹസില്‍ദ്ദാര്‍ ഇപ്പോള്‍ ഓഫീസില്‍ ഹാജരാകാറില്ല. ഈ സാഹചര്യമാണ് സമരം തഹസില്‍ദാര്‍ ഓഫീസില്‍ നിന്നും റോഡിലേക്കെത്താന്‍ കാരണം.വിരമിക്കാന്‍ അധിക ദിവസമില്ലെന്ന കാരണം പറഞ്ഞ് തഹസില്‍ദാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ക്കു മുതിരുന്നില്ലെന്ന് സമരസമിതി ചെയര്‍മാന്‍ ജോബി കൈപ്പാങ്ങല്‍ പറഞ്ഞു. സമരത്തിന് സെല്‍ബി, ഓമന, സൗമ്യ, പ്രീതി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പോലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് നടത്തറ പഞ്ചായത്തില്‍ ഇന്ന് സമരസമിതി ഹര്‍ത്താല്‍ ആചരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ പേരിനൊപ്പം മുഹമ്മദ് ചേർത്ത ദീപക് ; ബജ്രംഗ്ദളുമായി ഏറ്റുമുട്ടിയപ്പോൾ കാണാൻ ബ്രിട്ടാസുമെത്തി ; ഇന്ന് ഒപ്പം നിൽക്കാൻ ആരുമില്ല

Kerala

മൂവാറ്റുപുഴയില്‍ വയോധികയുടെ വായില്‍ തുണി തിരുകി സ്വര്‍ണാഭരണങ്ങള്‍ പിടിച്ചു പറിച്ച പ്രതികള്‍ പിടിയില്‍

India

ഇനി ഷിര്‍ദ്ദി ആത്മീയതയുടെ മാത്രം കേന്ദ്രമല്ല, പ്രതിരോധത്തിന്റെ കൂടി കേന്ദ്രം, ഷിര്‍ദ്ദിയില്‍ ഉയരുന്നത് വന്‍ പ്രതിരോധ നിര്‍മ്മാണ സമുച്ചയം

India

ഭാരതം സനാതന രാഷ്‌ട്രം, ഭാരതത്തിന്റെ ദേശീയത ഋഷിപാരമ്പര്യത്തില്‍ നിന്നും രൂപപ്പെട്ടത്: അരുണ്‍കുമാര്‍

Marukara

നവകേരളാ യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: ജാമ്യാപേക്ഷയുമായി പിണറായിയുടെ 3 സുരക്ഷാസേനാംഗങ്ങള്‍ കൂടി

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ തീർന്നപ്പോൾ കർണാടകയിൽ തുടങ്ങി ; മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കില്ലെന്ന് സിദ്ധരാമയ്യ ; ഹിജാബ് വിലക്ക് നീക്കിയത് മുസ്ലീങ്ങളെ ഒപ്പം നിർത്താൻ

എസ് പി ഓഫീസിലേക്ക് എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ അക്രമം: നൂറോളം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എതിരെ കേസ്

നടക്കുന്നത് എസ്എഫ്‌ഐയുടെ ‘എക്‌സര്‍സൈസ് ‘, പ്രതിഷേധങ്ങളെ പരിഹസിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല,സംയമനം പാലിക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കി

പൈസയുണ്ടാക്കുക, ശാപ്പാടടിക്കുക, ലോകം കറങ്ങുക…സിപിഎമ്മിന്റെ തലപ്പത്തിരിക്കുന്നവര്‍ എന്ന് ജി. സുധാകരന്‍ ഉദ്ദേശിച്ചത് എം.എ.ബേബിയെ ആണോ?

വന്യജീവി ആക്രമണം തടയാന്‍ അടിയന്തര നടപടികള്‍  എത്രയും വേഗം നടപ്പാക്കണം,സര്‍ക്കാരിന്റെ കണ്ണുതുറക്കാന്‍ ഇനിയുമെത്ര ജീവനുകള്‍ നഷ്ടപ്പെടണം : അനൂപ് ആന്റണി

പുതുതലമുറ ആകാശ് മിസൈല്‍ സംവിധാനം അഥവാ ആകാശ് എന്‍ജി (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

വാങ്ങിയ വിലയ്‌ക്ക് മൂല്യം…അര്‍മേനിയയ്‌ക്ക് ഇന്ത്യന്‍ ആയുധങ്ങള്‍ ബോധിച്ചു, ഇനി ഇന്ത്യയുടെ ന്യൂജെന്‍ ആകാശും പിനാക റോക്കറ്റ് ലോഞ്ചറുകളും വേണം

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം,വിശ്വാസികള്‍ക്കെതിരായ മുഴുവന്‍ കേസുകളും പിന്‍വലിക്കണം- മുഖ്യമന്ത്രിക്ക് കത്തുനല്‍കി ബിജെപി എംഎല്‍എമാര്‍

കാന്താരയിലെ ദൈവക്കോലത്തെ പരിഹസിച്ചതിൽ മാപ്പ് അപേക്ഷിച്ച് രൺവീർ സിംഗ് ; ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ പ്രത്യേക പൂജകളും , പ്രാർത്ഥനകളും

ബംഗാളിൽ അഞ്ചുരൂപയ്‌ക്ക് ചോറും മീൻകറിയും; മദ്യഷാപ്പുകൾ അനുവദിക്കുന്നതിന് കർക്കശ നിയന്ത്രണം; സുവേന്ദു പറഞ്ഞ് പദ്ധതികൾ തുടങ്ങി

ശബരിമല സ്വര്‍ണക്കൊള്ളയിലെ സിബിഐ അന്വേഷണം: മുഖ്യമന്ത്രി വി.ഡി സതീശന്റെ മൗനം ദുരൂഹമെന്ന് രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.