Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മോഷണകേസ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2016, 09:13 pm IST
in Alappuzha

എടത്വാ: കെഎസ്ഇബി എടത്വാ സബ്ഡിവിഷന്‍ ഓഫീസിലെ മോഷണവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതിയെ മറ്റൊരു മോഷണക്കേസിന്റെ തെളിവെടുപ്പിനെത്തിച്ചു. തലവടി പുതുപ്പറമ്പ് ദേവീക്ഷേത്രത്തിലെ മോഷവുമായി ബന്ധപ്പെട്ടാണ് എടത്വാ കട്ടപ്പുറം വര്‍ഗീസി (ബിജു-37)നെ തെളിവെടുപ്പിനെത്തിച്ചത്.

തലവടി പുതുപ്പറമ്പ് ഭഗവതിക്ഷേത്രത്തില്‍നിന്ന് ഒരുലക്ഷത്തിലേറെ രൂപായും, 107 ഗ്രാം സ്വര്‍ണവും മോഷണം പോയിരുന്നു. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ കിട്ടിയ നടവരവും സ്വര്‍ണവുമാണ് മോഷ്ടിച്ചത്. ക്ഷേത്രത്തില്‍നിന്നു മോഷ്ടിച്ച പണം ഗൃഹോപകരണങ്ങള്‍ വാങ്ങിയെന്നും, സ്വര്‍ണം തിരുവല്ലായിലെ സ്വര്‍ണകടയില്‍ മാറ്റിവാങ്ങിയശേഷം എടത്വയിലെ ഒരുബാങ്കില്‍ പണയംവച്ചെന്നും, പണയംവെച്ച സ്വര്‍ണത്തിന്റെ രസീത് ബിജുവിന്റെ കൊച്ചമ്മനത്തെ വാടകവീട്ടില്‍നിന്നു കണ്ടെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

എടത്വാ ഇലക്ട്രിക് സബ്ഡിവിഷന്‍ ഓഫീസില്‍നിന്ന് പണം അപഹരിച്ചതുള്‍പെടെ നിരവധി മോഷണക്കേസിലെ പ്രതിയാണ് പിടിയിലായ ബിജു. കെഎസ്ഇബി ഓഫീസില്‍ നിന്ന് മോഷ്ടിച്ച പണത്തില്‍ നിന്ന് 49,000 രൂപ സിഡിക്കേറ്റ് ബാങ്കിന്റെ എടത്വാ ശാഖയില്‍ ഭാര്യയുടെ പേരിലും, 50,000 രൂപ എസ്ബിഐ എടത്വാ ശായിലും നിക്ഷേപിച്ചതായി പോലീസ് പറഞ്ഞു.

പോലീസ് പ്രതിയുമായി സബ്ഡിവിഷന്‍ ഓഫീസിലും ബാങ്കുകളിലും എത്തിച്ച് തെളിവെടുപ്പുനടത്തിയിരുന്നു. ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് റിമാന്റില്‍ കിടന്ന പ്രതിയെ തെളിവെടുപ്പിന് എടത്വാ പോലീസ് എത്തിക്കുകയായിരുന്നു. 2015ല്‍ എടത്വാ മാവേലി സ്റ്റോറില്‍ നിന്ന് 91,000 രൂപയും, നീതി മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് 15,550 രൂപായും, എസ്ആര്‍ പമ്പില്‍ നിന്ന് 40,000 രൂപയും മോഷ്ടിച്ചതായി ബിജു കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. മാന്നാര്‍ സിഐ ഷിബു പാപ്പച്ചന്‍, എടത്വാ പ്രിന്‍സിപ്പിള്‍ എസ്‌ഐ എസ്. ശ്രീകുമാര്‍ എന്നിവരാണ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

India

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

Kerala

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

India

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

Kerala

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

പുതിയ വാര്‍ത്തകള്‍

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

മതപരമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിദേശ സംഭാവനയാകാം, മതപരിവര്‍ത്തനത്തിനു വേണ്ട , എഫ്‌സിആര്‍എ ദേദഗതിയായി

മദ്യനികുതി വെട്ടിക്കുറയ്‌ക്കല്‍: കര്‍ണ്ണാടകയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഫണ്ടിനുള്ള പ്രത്യുപകാരമെന്ന് പിണറായി വിജയന്‍

തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

പത്മ പുരസ്കാരത്തിന് ശേഷം മമ്മൂട്ടിയും കുടുംബവും പ്രധാനമന്ത്രി മോദിയെ കണ്ടു; ദുല്‍ഖറിന്റെ കരം ഗ്രഹിച്ച് മോദി

സര്‍ക്കാര്‍ സിസ്റ്റത്തോട് സഹകരിക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ സംരക്ഷണമുണ്ടാകുമെന്ന് മന്ത്രി മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.