Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കള്ളപ്പണ സഹകരണ മുന്നണികള്‍ക്ക് താക്കീതായി യുവമോര്‍ച്ചയുടെ മാര്‍ച്ച്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2016, 01:19 pm IST
inKollam

കൊല്ലം: സഹകരണബാങ്കുകളുടെ മറവില്‍ കള്ളപ്പണക്കാരെ സംരക്ഷിക്കാന്‍ കൂട്ടുകൂടിയ ഇടത്-വലത് മുന്നണികളുടെ നിലപാടില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്‌ട്രേറ്റിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി. കെഎസ്ആര്‍ടിസി സ്റ്റാന്റിന് മുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് കളക്‌ട്രേറ്റ് കവാടത്തിന് മുന്നില്‍ പോലീസ് തടഞ്ഞു. മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടേയും പ്രതിപക്ഷ നേതാവിന്റേയും കോലം കത്തിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ആര്‍.എസ്.പ്രശാന്ത് ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ സഹകരണ ബാങ്കുകളില്‍ കള്ളപ്പണം ഉള്ളതുകൊണ്ടാണ് ആദായനികുതി വകുപ്പിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭയക്കുന്നതെന്ന് പ്രശാന്ത് പറഞ്ഞു. കള്ളപ്പണക്കാരുടെ സര്‍ക്കാരാണ് ഇടതുപക്ഷമെന്ന് പരസ്യമായി സമ്മതിച്ചിരിക്കുകയാണ് പിണറായി വിജയന്‍. പണം പങ്കിടുന്ന ഭരണമാണ് കേരളത്തില്‍ എക്കാലത്തുമുള്ളത് എന്നതിന്റെ തെളിവാണ് കള്ളപ്പണക്കാരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാടിന് പിന്തുണ അറിയിച്ച് യുഡിഎഫ് രംഗത്തെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

സമാന്തര സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിച്ച കള്ളപ്പണക്കാര്‍ക്ക് എതിരെയുള്ള സ്വച്ഛ് ഭാരതാണ് പ്രധാനമന്ത്രി നടപ്പാക്കിയത്. കേരളത്തിലെ സഹകരണബാങ്കുകളില്‍ കോടിക്കണക്കിന് കള്ളപ്പണം സൂക്ഷിച്ചിട്ടുണ്ട്. രാജ്യനന്മയ്‌ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിക്കെതിരെ ദുഷ്പ്രചരണം നടത്തുന്ന ഇടതുവലത് മുന്നണികളെ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. ലോകം മുഴുവന്‍ തീരുമാനത്തെ അംഗീകരിക്കുമ്പോള്‍ കേരളത്തില്‍ സര്‍ക്കാര്‍ തന്നെ ജനങ്ങളെ പരിഭ്രാന്തരാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ടി.വി. സനില്‍, ജനറല്‍ സെക്രട്ടറിമാരായ വി.എസ്. ജിതിന്‍ ദേവ്, കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ഭാരവാഹികളായ വിഷ്ണു പട്ടത്താനം, രാജ് മോഹന്‍ വാളത്തുംഗല്‍, ശ്രേയസ്സ്, വിശാഖ് ചാത്തിനാംകുളം, ബിനു ആലാട്ട്കാവ്, ആര്യ സതീശ്, രതീഷ് ഇരണൂര്‍, രാജേഷ് തേവലക്കര, കൃഷ്ണകുമാര്‍, രഞ്ജിത് റാം, അഭിഷേക്, ദിനു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

Kerala

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

Astrology

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

Cricket

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

India

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

രാവണ വധത്തിനു ശേഷം മടങ്ങുമ്പോള്‍ രാമന്‍ പ്രതിഷ്ടിച്ച ശിവക്ഷേത്രം : ഹനുമാന് ഇവിടെ ഉള്ള സ്ഥാനത്തെ കുറിച്ചറിയാം

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

ശ്രീ പള്ളിയറ ദേവീക്ഷേത്രം ചിലന്തിയമ്പലം ആയതിന് പിന്നില്‍: ലോകത്തിൽ ചിലന്തിയെ ആരാധിക്കുന്ന ഏകക്ഷേത്രത്തെ അറിയാം

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.