Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നോട്ട് മാഫിയകള്‍ വ്യാപകം, അധികൃതര്‍ മൗനത്തില്‍ ജില്ലയില്‍ നോട്ട് ക്ഷാമത്തിന് പരിഹാരമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2016, 12:52 am IST
in Kannur

കണ്ണൂര്‍: അഞ്ഞൂറ്, ആയിരം നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ട നോട്ട് ക്ഷാമത്തിന് പരിഹാരമാകുന്നു. എന്നാല്‍ ചില്ലറ നോട്ടുകള്‍ കൂടുതല്‍ പണം കൊടുത്ത് കരസ്ഥമാക്കുന്ന നോട്ട് മാഫിയകളുടെ പ്രവര്‍ത്തനം സജീവമായിട്ടുണ്ട്. പോലീസ് അടക്കമുളള ഉദ്യോഗസ്ഥര്‍ ഇതിനെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. സ്വകാര്യ ബസ് കണ്ടക്ടര്‍മാര്‍, കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍മാര്‍, ചില കച്ചവടസ്ഥാപനങ്ങള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പെട്രോള്‍ പമ്പുകള്‍, മെഡിക്കല്‍ ക്ലിനിക്കുകള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നോട്ട് മാഫിയകള്‍ നോട്ട് ശേഖരിക്കുന്നുണ്ട്. പത്തു മുതല്‍ 20 വരെ ശതമാനം തുക കൂടുതല്‍ കൊടുത്താണ് ഈ സംഘം നോട്ടുകള്‍ വാങ്ങുന്നത്. ഇത്തരം ചെറിയ നോട്ടുകള്‍ പൂര്‍ണമായും വിപണിയില്‍ നിന്നും ഉള്‍വലിയുകയാണ്. ഇതുമൂലം വിപണിയില്‍ ചെറിയ നോട്ടുകള്‍ക്ക് കടുത്ത ക്ഷാമമാണ് നേരിടുന്നത്. ജില്ലാ ആസ്ഥാനത്തെ ബാങ്കുകളില്‍ യഥേഷ്ടം ചെറിയ നോട്ടുകള്‍ ഉള്‍പ്പെടെ എത്തിയിട്ടുണ്ടെങ്കിലും ഗ്രാമ പ്രദേശങ്ങളില്‍ ചെറിയ നോട്ടുകള്‍ക്ക് രൂക്ഷമായ ക്ഷാമമാണ് അനുഭവപ്പെടുന്നത്. മലയോര മേഖലയിലെ എടിഎമ്മുകളാകട്ടെ ആഴ്ചകളായി നോക്കുകുത്തികളായി മാറിയിരിക്കുകയാണ്. എസ്ബിഐ രണ്ടു ദിവസം ജില്ലയില്‍ മൊബൈല്‍ എടിഎം പ്രാവര്‍ത്തികമാക്കിയിരുന്നുവെങ്കിലും ഇപ്പോള്‍ അത് പ്രവര്‍ത്തിക്കുന്നില്ല. ചില ബാങ്ക് ജീവനക്കാര്‍ ഇടപാടുകാരെ പരിഭ്രാന്തരാക്കുകയാണ് ചെയ്യുന്നത്. തങ്ങളുടെ പണം അക്കൗണ്ടുകളിലുണ്ടെങ്കിലും എടുക്കാനാവാതെ ദിനംപ്രതി ബാങ്കില്‍ കയറിയിറങ്ങുന്നത് പതിവായിരിക്കുകയാണ്. ബാങ്ക് ഉദ്യോഗസ്ഥര്‍ രാഷ്‌ട്രീയ കാഴ്ചപ്പാടോടെ പെരുമാറുന്നതാണ് ഇതിന് കാരണം. എന്നാല്‍ തങ്ങളുടെ സ്വന്തം ഇടപാടുകാര്‍ക്ക് യഥേഷ്ടം പണം നല്‍കുന്നുമുണ്ട്.

ജില്ലയിലെ നിരവധി സഹകരണ ബാങ്കുകളില്‍ ആദായനികുതി അധികൃതര്‍ പരിശോധന നടത്തിയതായാണ് സൂചന. ബാങ്കുകളിലെ ഡെയ്‌ലി ഡിപ്പോസിറ്റര്‍മാര്‍ പണം പിരിവ് തുടങ്ങിയിട്ടില്ല. സഹകരണ ബാങ്കുകള്‍ക്ക് അനുകൂലമായ നിലപാട് കേന്ദ്രസര്‍ക്കാര്‍ അടുത്ത ദിവസം സ്വീകരിക്കുമെന്നാണ് അറിയുന്നത്. ഇതോടുകൂടി സഹകരണ മേഖലയും സജീവമാകും. ഇതോടെ നോട്ടുക്ഷാമം ഇല്ലാതാകും. ജില്ലയിലെ തെരഞ്ഞെടുത്ത പെട്രോള്‍ പമ്പുകളില്‍ നിന്നും നോട്ടുകള്‍ മാറ്റി നല്‍കാനുള്ള സംവിധാനവും ഉടന്‍ വരുമെന്നാണ് അറിയുന്നത്. ഇതോടൊപ്പം ഡല്‍ഹിയിലും മറ്റ് സംസ്ഥാനങ്ങളിലും നടപ്പിലാക്കിയിട്ടുള്ള പോസ്റ്റ് ഓഫീവ് വഴിയുള്ള പണം മാറ്റി നല്‍കല്‍ പദ്ധതിയും കേരളത്തില്‍ ഉടന്‍ നിലവില്‍ വരും. കോണ്‍ഗ്രസ്സ്-സിപിഎം സഹകരണമുന്നണി നോട്ട് അസാധുവാക്കല്‍ നടപടിക്കെതിരെ വ്യാപകമായി പ്രചാരണം നടത്തുന്നുണ്ടെങ്കിലും സാമ്പത്തിക വിദഗ്ധരും ഒട്ടേറെ പ്രമുഖരും ഇതിനെ അനുകൂലിച്ച് ഫേസ് ബുക്കിലും മറ്റും പ്രതികരണം നല്‍കിയത് ജനങ്ങളില്‍ പ്രതീക്ഷ നല്‍കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി അജയ്യന്‍…സിജെപിയെ ഒതുക്കി: ഫക്രുദ്ദീന്‍ അലി

News

‘പാറ്റപ്പാർട്ടി’ നേതാക്കൾ വിളിച്ചു; വന്ദേമാതരം, ഭാരരത് മാതാകീ ജയ്; സമരം നിർത്തിയതിനു പിന്നിലെ കാര്യങ്ങൾ

Kerala

സമരം ഒത്തുതീര്‍പ്പായപ്പോള്‍ ഒട്ടേറെ അവകാശികള്‍, സമരമുഖത്ത് താനുമുണ്ടായിരുന്നെന്ന് എം എ ബേബി

Health

ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറിഞ്ചും വേദനസംഹാരികളും നല്‍കരുത്, മെഡിക്കല്‍ ഷോപ്പുകള്‍ക്ക് നിര്‍ദേശം

World

പാകിസ്ഥാനികളും റോഹിംഗ്യൻ മുസ്ലീങ്ങളും ഇന്ത്യൻ അതിർത്തി കടന്നെത്തുന്നു ; രാജ്യത്ത് മയക്കുമരുന്ന് മാഫിയയ്‌ക്ക് നേതൃത്വം നൽകുന്നത് ഇവരെന്ന് നേപ്പാൾ

പുതിയ വാര്‍ത്തകള്‍

മദ്യം വാങ്ങാന്‍ കൊണ്ടുവന്നത് 500 രൂപയുടെ കള്ളനോട്ട് , 62 നോട്ടുകള്‍ പിടിച്ചെടുത്തു, നാട്ടുകാര്‍ ആശങ്കയില്‍

കാവിയാണ്എനിക്കിഷ്ടം എന്ന് പറഞ്ഞതിന് പേളി മാണിക്ക് നഷ്ടമായത് രണ്ട് ലക്ഷം ഫോളോവേഴ്സ്; എങ്കിലും കൂസലില്ലാത്ത പേളിക്ക് ഉയരുന്നത് കയ്യടികള്‍…

ഇവിടെ വിജയിച്ചത് മോദിയും ,പ്രധാനുമാണ് ; തെറ്റൊന്നും ചെയ്യാതിരുന്നിട്ടും ഇത്തരമൊരു നിലപാട് എടുക്കാന്‍ യഥാര്‍ഥ രാജ്യസ്നേഹിക്കേ സാധിക്കൂ ; വി മുരളീധരൻ

യുഡിഎഫ് സര്‍ക്കാരിനെതിരേ നാളെ വേടന്‌റെ ആസാദിയാത്ര, കേസ് വേണ്ടിയിരുന്നില്ലെന്ന് രമേശ് ചെന്നിത്തല

ഇന്ത്യൻ യുവാക്കൾക്ക് ചരിത്രപരമായ ദിനം: ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ സന്തോഷം പ്രകടിപ്പിച്ച് മോദിയെ അപമാനിച്ച നോർവീജിയൻ പത്രപ്രവർത്തക ഹെല്ലെ ലിങ്

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

കായലില്‍ നിന്ന് ഖനനം ചെയ്യുന്ന മണല്‍ ശേഖരിക്കുന്നതിന് കായല്‍ തീരത്ത് ജെസിബി ഉപയോഗിച്ച് നടത്തുന്ന നിലം ഒരുക്കല്‍.

വേമ്പനാട്ട് കായലില്‍ കുളക്കോഴിച്ചിറയില്‍ നടത്തുന്ന മണല്‍ ഖനനത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു

ആലപ്പുഴയില്‍ നിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കും

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

മാതാവ് മരിച്ചിട്ട് നാലുദിവസം; മൃതദേഹം സംസ്‌കരിക്കാതെ പൂജ ചെയ്ത് മകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.