Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മാതൃകാ സഹവാസ വിദ്യാലയത്തില്‍ കുട്ടികളുമായി സംവദിച്ച് ജില്ലാകളക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2016, 09:47 pm IST
inKasargod

കാസര്‍കോട്: അന്തര്‍ദ്ദേശീയ ബാലാവകാശ ദിനത്തില്‍ കുട്ടികളുമായി സംവദിക്കാന്‍ ജില്ലാകളക്ടര്‍ കെ ജീവന്‍ബാബുവും ഭാര്യ അഭി ജെ മിലനും പരവനടുക്കം മാതൃകാ സഹവാസ വിദ്യാലയത്തിലെത്തി. അന്തര്‍ദ്ദേശീയ ബാലാവകാശ ദിനത്തോടനുബന്ധിച്ച് ജില്ലാശിശു സംരക്ഷണ യൂണിറ്റ് ജില്ലാഭരണകൂടത്തിന്റെയും പട്ടികവര്‍ഗ വികസന വകുപ്പിന്റെയും സഹകരണത്തോടെയാണ് ജില്ലാ കളക്ടറുമായി കുട്ടികളുടെ സംവാദം സംഘടിപ്പിച്ചത്. ഒന്നരമണിക്കൂര്‍ നീണ്ടു നിന്ന സംവാദത്തില്‍ ജില്ലാ കളക്ടറുടെ വ്യക്തി ജീവിതം, സിവില്‍ സര്‍വ്വീസ് പരീക്ഷകള്‍, സാമൂഹ്യ പ്രശ്‌നങ്ങള്‍, കുട്ടികളുടെ അവകാശങ്ങള്‍ തുടങ്ങി കുട്ടികളുടെ നിരവധി ചോദ്യങ്ങള്‍ക്ക് അദ്ദേഹം ഉത്തരം നല്‍കി.

കാസര്‍കോട് ജില്ലയില്‍ ദേശീയ പ്രശസ്തരായ എത്ര സ്ത്രീകള്‍ ഉണ്ടെന്നുളള കളക്ടറുടെ ചോദ്യത്തിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ പകച്ചു. കാസര്‍കോട് ജില്ലയില്‍ നിന്ന് ദേശീയ ശ്രദ്ധയാകര്‍ഷിച്ച പുരുഷന്മാരുണ്ടെങ്കിലും സ്ത്രീകളുടെ എണ്ണം വളരെ കുറവാണ്. ഈ കുറവ് നിങ്ങള്‍ നികത്തണമെന്ന് എം ആര്‍ എസിലെ വിദ്യാര്‍ത്ഥിനികളോട് അദ്ദേഹം പറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങളിലും മറ്റും ഉള്‍പ്പെടാതിരിക്കാന്‍ കുട്ടികള്‍ സ്വയം പ്രതിരോധം തീര്‍ക്കണം. നിയമങ്ങളെയും മറ്റു സംവിധാനങ്ങളെയും പിന്നീടാണ് ആശ്രയിക്കേണ്ടത്. നമ്മള്‍ അവകാശങ്ങളെ കുറിച്ച് മാത്രമല്ല കടമകളെക്കുറിച്ചും ബോധവാന്‍മാരായിരിക്കണം. കളിമൈതാനങ്ങളും മറ്റും നമ്മള്‍ ശരിയായ രീതിയില്‍ ഉപയോഗിക്കണം. ഇന്ന് ജലദൗര്‍ലഭ്യം നാട്ടില്‍ വ്യാപകമാണ്. അതിനാല്‍ ശരിയായ രീതിയിലുളള കുടിവെളള ഉപയോഗം നാം അവലംബിക്കണം.

തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ജില്ലാകളക്ടര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ യു കരുണാകരന്‍ അധ്യക്ഷത വഹിച്ചു. സി ഡബ്ല്യു സി ചെയര്‍പേഴ്‌സണ്‍ മാധുരി എസ് ബോസ്, പട്ടികവര്‍ഗ വികസന ഓഫീസര്‍ കെ കൃഷ്ണപ്രകാശ്, പ്രിന്‍സിപ്പാള്‍ വി വി ഷീജമോള്‍, ശിശുവികസന പദ്ധതി ഓഫീസര്‍ ഡോ. ജയന്തി പി നായര്‍, ഡി സി പി യു പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ ജി ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാശിശു സംരക്ഷണ ഓഫീസര്‍ പി ബിജു അന്തര്‍ദേശീയ ബാലാവകാശ ദിന സന്ദേശം നല്‍കി. സി എം വിനയചന്ദ്രന്‍ മാസ്റ്റര്‍ മോട്ടിവേഷന്‍ ക്ലാസ്സെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

Kerala

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

Kerala

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

India

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

Kottayam

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പുതിയ വാര്‍ത്തകള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.