Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ചാലക്കുടി മുന്‍സിപ്പല്‍ ജംഗ്ഷനില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2016, 09:31 pm IST
in Thrissur

ചാലക്കുടി:ചാലക്കുടി മുന്‍സിപ്പല്‍ ജംഗ്ഷനില്‍ അപകടങ്ങള്‍ പതിവാകുന്നു ഇതിനകം ഇവിടെ പൊലിഞ്ഞത് പതിനഞ്ചിലധികം പേരുടെ ജീവനാണ്.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണം പതിന്‍മടങ്ങുമാണ്.ഇവിടെ ഇത്രയധികം അപകടങ്ങള്‍ ഉണ്ടാകാനും മനുഷ്യജീവന്‍ നഷ്ടപ്പെടാനും കാരണം ജനപ്രതിനിധികളുടെ ദുര്‍വാശിയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളുടെ പ്രഖ്യാപനങ്ങളും സന്ദര്‍ശനവും നിരവധിയാണ്.

എന്നാല്‍ ~ഒരു പ്രഖ്യാപനം പോലും ഇതുവരെ പ്രാവര്‍ത്തികമായില്ല.കോടതി ജംഗ്ഷനില്‍ ദിനം പ്രതി അപകടങ്ങള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ ഇവിടെ സിഗ്നല്‍ സംവിധാനം ഒരുക്കിയത്. എന്നാല്‍ ഇതില്‍ പെടാതിരിക്കുവാനുള്ള വാഹനങ്ങളുടെ തിരിക്കും തിരക്കുമാണ് അപകടങ്ങള്‍ വര്‍ദ്ധിക്കുവാന്‍ ഇടയാക്കുന്നത്.ഇവിടെ അടിപ്പാത നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങള്‍ നടത്തിയെങ്കിലും അതു നടപ്പിലായില്ല.പകരം മുരിങ്ങൂര്‍ ഡിവൈന്‍ മോഡല്‍ അടിപാത നിര്‍മ്മിക്കാമെന്ന് തീരുമാനിച്ചെങ്കിലും അതും നടപ്പിലായില്ല.പിന്നീട് കോടതി ജംഗ്ഷനിലേക്ക് മാറ്റി നിര്‍മ്മിക്കുവാനായി ശ്രമം നടന്നെങ്കിലും പ്രതിക്ഷേധം ശക്തമായതോടെ അതും നിശ്ചലമായി.

മുരിങ്ങൂര്‍ ഡിവൈന്‍ മോഡല്‍ അടിപാത നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി കളക്ടറും കളക്ടര്‍,ദേശീയ പാത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ജൂലായില്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.മൂന്ന് മാസത്തിനകം കോടതി ജംഗ്ഷനില്‍ അടിപാത നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു എംഎല്‍എ പ്രഖ്യാപിച്ചത്.പക്ഷേ അതിനുള്ള ഒരു നടപടിയും ഇതുവരെ ആരംഭിച്ചിട്ടില്ല. ഇവിടെ അടിപാതായോ,മേല്‍പ്പലമോ ഇല്ലാത്തത്മൂലമുണ്ടാകുന്ന അപകടത്തിന്റെ ഒടുവിലത്തെ രക്തസാക്ഷിയാണ് ഏഴുവയസുകാരന്‍ ആത്തിഫ്.ഇനിയൊരു ജീവന്‍ ഇവിടെ പൊലിയാതിരിക്കുവാന്‍ ബന്ധപ്പെട്ടവര്‍ പിടിവാശി മാറ്റിവെക്കുവാന്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഈ റോഡിന്റെ എതിര്‍വശത്താണ് നഗരത്തിലെ പ്രധാന ഓഫീസുകളായ നഗരസഭ, ഓഫീസുകള്‍, നിരവധി സ്‌കൂളുകള്‍,കോളേജ്,ഐടിഐ എന്നിവ സ്ഥിതി ചെയ്യുന്നത്.ദിനംപ്രതി ആയിരങ്ങളാണ് ഇവിടെ റോഡ് മുറിച്ച് കടക്കുന്നത്.ഇരുചക്രവാഹനങ്ങള്‍,മററു വാഹനങ്ങള്‍ വേറേയും ഇത്രയധികം തിരക്കുള്ള ഇവിടെ മുരിങ്ങൂര്‍ ഡിവൈന്‍ മോഡല്‍ അടിപാത നിര്‍മ്മിച്ച് അപകടങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയേ മതിയാകു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

India

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

Football

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

Kerala

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

പുതിയ വാര്‍ത്തകള്‍

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.