Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കുടിവെള്ള പൈപ്പ് സ്ഥാപിക്കല്‍ ജനപ്രതിനിധികള്‍ തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2016, 09:06 pm IST
in Alappuzha

ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ജലഅഥോറിറ്റി ജീവനക്കാരനെ തടഞ്ഞുവെക്കുന്നു

എടത്വാ: ജലഅതോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കല്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു. ആലപ്പുഴ നഗരസഭ കുടിവെള്ളപദ്ധതിയുടെ ഭാഗമായി പദ്ധതിപ്രദേശത്തില്‍പെട്ട പഞ്ചായത്തിലെ കുടിവെള്ള വിതരണ ലൈന്‍ സ്ഥാപിക്കലാണ് തടഞ്ഞത്. ഇന്നലെ രാവിലെ പത്തിന് പച്ച ജങ്ഷന് സമീപമാണ് തൊഴിലാളികളുടെ കുഴിയെടുപ്പ് നാട്ടുകാര്‍ നിര്‍ത്തിവപ്പിച്ചത്.

പണിതടഞ്ഞതോടെ നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന ജലഅതോറിറ്റിയുടെ സൂപ്പര്‍വൈസര്‍ സ്ഥലത്തെത്തി. പ്രതിഷേധം രൂക്ഷമായതോടെ ഉദ്യോഗസ്ഥനേയും നാട്ടുകാര്‍ തടഞ്ഞു. തകഴി പഞ്ചായത്തില്‍പ്പെട്ട പച്ച ലൂര്‍ദ്ദ്മാത ആശുപത്രിക്ക് കിഴക്കുവശം വരെയുള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ മരിയാപുരം വരെ നീട്ടണമെന്നാവശ്യപ്പെട്ടാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്.

നീരേറ്റുപുറം കുടിവെള്ള പദ്ധതിയുടെ പരിധിയില്‍ വരുന്ന എടത്വാ പഞ്ചായത്തിലെ കുടിവെള്ള വിതരണ ലൈന്‍ മരിയാപുരം ജങ്ഷനില്‍ അവസാനിപ്പിച്ചിരുന്നു. മരിയാപുരംമുതല്‍ പച്ചആശുപത്രിക്ക് സമീപംവരെ ഒരുകിലോമീറ്ററിലേറെ ദുരം പൈപ്പ് ലൈന്‍വലിക്കാത്തതാണ് പ്രകോപനത്തിന് കാരണം.

രണ്ടുപദ്ധതികളില്‍ നിന്നുള്ള വിതരണ ലൈനാണെങ്കിലും പൈപ്പുകള്‍ തമ്മില്‍ ബന്ധിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജലഅതോറിറ്റി പൈപ്പ് സ്ഥാപിക്കല്‍ ഉപേക്ഷിച്ച സ്ഥലത്തെ ലിങ്കുലൈനില്‍ നിന്ന് പച്ച, കൈതമുക്ക് പ്രദേശങ്ങളില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി കുടിവെള്ളം ലഭ്യമല്ലന്നാണ് നാട്ടുകാരുടെ പരാതി.

നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സൂപ്പര്‍വൈസര്‍ പദ്ധതിയുടെ ഇപ്ലിമെന്റ് ഓഫീസറെ വിവരമറിയിച്ചു. പൈപ്പ് ലൈന്റെ അപാകത പരിഹരിക്കുന്നതുവരെ പണിതുടങ്ങാന്‍ സമ്മതിക്കില്ലെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടതോടെ കുഴിയെടുപ്പ് താല്കാലികമായി നിര്‍ത്തിവെച്ചു.

ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം മോന്‍സി സോണി പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു. എടത്വാ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.വി. സുരേഷ് മണ്ണാരുപറമ്പില്‍, തോമസുകുട്ടി, റോസമ്മ, അനിത, മുന്‍ പഞ്ചായത്തംഗം ജോസഫ് ആന്റണി, കോണ്‍ഗ്രസ് വാര്‍ഡ് മെമ്പര്‍ ജോയപ്പന്‍ കാടാത്തുകളം എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

Samskriti

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

India

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

Kerala

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

Samskriti

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

പുതിയ വാര്‍ത്തകള്‍

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

പാറ്റാ സമരത്തിലെ ആക്രമണം: ദൽഹി പോലീസ് വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

ജന്തർ മന്തർ പ്രതിഷേധത്തെ തുടർന്ന് ദൽഹിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം : 16 മെട്രോ സ്റ്റേഷനുകൾ അടച്ചു

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.