Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കരിമണല്‍ ഖനനം: ധീവരസഭയില്‍ കടുത്ത ഭിന്നത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2016, 08:00 pm IST
inAlappuzha

അമ്പലപ്പുഴ: തോട്ടപ്പള്ളി തുറമുഖത്തെ മണലെടുപ്പുമായി ബന്ധപ്പെട്ട് ധീവരസഭയില്‍ വിവാദം കൊഴുക്കുന്നു. സംഘടന പിളരാന്‍ സാദ്ധ്യത. ധീവരസഭ സംസ്ഥാന പ്രസിഡന്റ് കെ.കെ. രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി വി. ദിനകരന്‍ എന്നിവര്‍ ഹാര്‍ബറില്‍ നിന്ന് ഐആര്‍ഇക്ക് മണലെടുക്കുന്നതിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഏതാനും മാസമായി ധീവരസഭ അമ്പലപ്പുഴ താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ തോട്ടപ്പള്ളി ഹാര്‍ബറില്‍ നിന്ന് ഐആര്‍ഇയ്‌ക്ക് മണല്‍ നല്‍കുന്നതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടിയാണ് സംഘടിപ്പിക്കുന്നത്. താലൂക്ക് കമ്മറ്റിയുടെ കീഴിലുള്ള 25 കരയോഗങ്ങളും ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു.

ഒരാഴ്ച മുമ്പ് മണലെടുക്കാന്‍ വന്‍ പോലീസ് സംരക്ഷണത്തോടെ ഐആര്‍ഇ എത്തിയെങ്കിലും ധീവരസഭാ അംഗങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഇവര്‍ക്ക് പിന്മാറേണ്ടിവന്നു. എന്നാല്‍ താലൂക്ക് കമ്മറ്റി സെക്രട്ടറിയായ കോണ്‍ഗ്രസ് നേതാവ് ഇതില്‍ നിന്ന് വിട്ടുനിന്നു. വി. ദിനകരന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഈ നേതാവ് വിട്ടുനിന്നതെന്ന് ധീവരസഭാ നേതാക്കള്‍ ആരോപിക്കുന്നു. താലൂക്ക് സെക്രട്ടറിയെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്നാണ് എല്ലാ കരയോഗങ്ങളുടെയും അഭിപ്രായം. തങ്ങളുടെ സമരത്തിനെതിരെ നിലപാടെടുത്ത സംസ്ഥാന നേതൃത്വത്തിനെതിരെ കരയോഗങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. ഈ മാസം 26ന് കൊച്ചിയില്‍ അഖില കേരള ധീവരസഭയുടെ സംസ്ഥാന കൗണ്‍സില്‍ യോഗം ചേരും. സമരത്തില്‍ നിന്ന് പിന്മാറാനാണ് സംസ്ഥന നേതൃത്വം ആവശ്യപ്പെടുന്നതെങ്കില്‍ ധീവരസഭ പിളരുമെന്ന് താലൂക്ക് ഭാരവാഹികള്‍ അറിയിച്ചു. തുടക്കം മുതല്‍ താലൂക്ക് കമ്മറ്റിയുടെ നിലപാടിനെതിരെയായിരുന്നു സംസ്ഥാന നേതൃത്വം നിലകൊണ്ടത്. എന്നാല്‍ ഇത് അവഗണിച്ചാണ് തീരവാസികളുടെ സംരക്ഷണത്തിനായി മണലെടുപ്പിനെതിരെ താലൂക്ക് കമ്മറ്റി പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കിയത്. എതായാലും 26ന് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗതീരുമാനം പുറത്തുവന്നശേഷം ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കാനാണ് താലൂക്ക് കമ്മറ്റിയുടെ തീരുമാനം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഒളിംപിക്‌സ്: സ്വപ്നം, യാഥാര്‍ത്ഥ്യം

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ഇന്ന് ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിന്‍

Kerala

ഗുരുവായൂരില്‍ കല്യാണമേളം; ഇന്ന് ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങള്‍

Kerala

വൈവിധ്യതയുമായി രാഖി വിപണി സജീവം; പരമ്പരാഗത ഫാഷന്‍ രാഖികള്‍ക്ക് പ്രിയമേറുന്നു

Kerala

ഓണക്കിറ്റ് വിതരണം; റേഷൻ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

ഭാരത വനിതാ ഡബിള്‍സ് കോര്‍ട്ടിലെ തീപ്പൊരിയും ശാന്തതയും

ഗണേശോത്സവ ആഘോഷങ്ങൾക്കിടെ 22 അടി ഉയരമുള്ള വിഗ്രഹം തകർന്നുവീണു: 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.