Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

എടിഎസ്പി പദ്ധതി പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ ദാനം 24ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2016, 02:58 pm IST
in Wayanad

കല്‍പ്പറ്റ: മൂപ്പൈനാട് ഗ്രാമപഞ്ചായത്തില്‍ അജീഷണല്‍ ട്രൈബല്‍ സബ് പ്ലാന്‍ പദ്ധതി പ്രകാരം ഏറ്റവും പിന്നോക്കാവസ്ഥയിലുണ്ടായിരുന്ന ആറ് ആദിവാസി കോളനികളില്‍ നടപ്പാക്കുന്ന വികസന ക്ഷേമകാര്യ പദ്ധതികളുടെ ഭാഗമായി പൂര്‍ത്തീകരിച്ച ഭവനങ്ങളുടെ താക്കോല്‍ ദാനം കൃഷിമന്ത്രി വി.കെ. സുനില്‍കുമാര്‍ നിര്‍വഹിക്കുമെന്ന് അധികൃതര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. 24ന് രാവിലെ ഒമ്പതിന് പുല്ലുകുന്ന് പണിയ കോളനിയില്‍ നടക്കുന്ന പരിപാടിയില്‍ കല്‍പ്പറ്റ നിയോജക മണ്ഡലം എംഎല്‍എ സി.കെ. ശശീന്ദ്രന്‍ അധ്യക്ഷത വഹിക്കും. മൂപ്പൈനാട് പഞ്ചായത്തിന്റെയും ജില്ലാ മണ്ണ് സംരക്ഷണ ഓഫീസിന്റെയും നേതൃത്വത്തില്‍ തെരഞ്ഞെടുത്ത കോളനികളില്‍ ഭവന നിര്‍മ്മാണം, ഭവന പുനഃരുദ്ധാരണം, കുടിവെള്ള പദ്ധതികള്‍, റോഡുകള്‍, നടപ്പാതകള്‍, വൈദ്യുതീകരണം, ജലസേചന പദ്ധതികള്‍, കല്‍വര്‍ട്ടുകള്‍, മണ്ണ് സംരക്ഷണ പദ്ധതികള്‍, പശു, ആട്, കോഴി, താറാവ് വളര്‍ത്തല്‍ പദ്ധതികള്‍, തോഴില്‍ നൈപുണ്യ വികസനത്തിന്റെ ഭാഗമായി ഡ്രൈവിംഗ് പരിശീലനം, പ്ലമ്പിംഗ്, വയറിംഗ്, മേഴ്‌സണറി, കാര്‍പ്പെന്ററി, തയ്യല്‍ എന്നിവയുടെ പരിശീലനവും, പണി ആയുധങ്ങള്‍, തയ്യല്‍ മെഷീനുകള്‍, മുച്ചക്ര വാഹനങ്ങള്‍ എന്നിവയുടെ വിതരണം തുടങ്ങി സമഗ്രവും സമ്പൂര്‍ണ്ണവുമായാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്.

മൂപ്പൈനാട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു. ദാസ് നിര്‍വഹണം നടത്തുന്ന പദ്ധതി മറ്റുള്ള ആദിവാസി വികസന പദ്ധതികളില്‍ നിന്നും വ്യത്യസ്ഥമാണ്. ഓരോ കോളനികളിലും പഞ്ചായത്തിന്റെയും മണ്ണ് സംരക്ഷണ വകുപ്പിന്റെയും മേല്‍നോട്ടത്തില്‍ ഇടപെടലുകള്‍ നടത്തുകയും കെഎസ്ഇബി, വാട്ടര്‍ അതോരിറ്റി, കൃഷി വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ്, അമൃത്, മീനങ്ങാടി ഗവണ്‍മെന്റ് പോളിടെക്‌നിക് തുടങ്ങിയ നിര്‍വഹണ ഏജന്‍സികളുടെ ഏകോപനത്തിലൂടെ പദ്ധതി നിര്‍വഹണം കാര്യക്ഷമമായും മാതൃകാപരമായും നടപ്പാക്കി.

നീലിമല, ശേഖരന്‍കുണ്ട്, മാന്‍കുന്ന്, ജയ്ഹിന്ദ്, പുല്ല്കുന്ന് കോളനികളില്‍ സമ്പൂര്‍ണ്ണ വികസനമാണ് പദ്ധതി പൂര്‍ത്തിയാകുന്നതോടെ സാധ്യമാകുന്നത്.

ആദിവാസി വികസന മേഖലയില്‍ എന്നും കടുത്ത വെല്ലുവിളിയായിരുന്ന ഭവന നിര്‍മ്മാണം ഏറ്റവും അനുകരണീയമായ രീതിയിലാണ് ഇവിടെ പൂര്‍ത്തീകരിച്ചിട്ടുള്ളത്. 400 ചരുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ പണികള്‍ പൂര്‍ത്തീകരിച്ച് ഭവനങ്ങളാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഓരോ വീടുകളുടേയും ടോയ്‌ലറ്റും ടൈലുകള്‍ പതിച്ച് പെയിന്റിംഗ് ജോലികളും പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള വീടുകളാണ് ഗുണഭോക്താക്കള്‍ക്ക് കൈമാറുന്നത്. പദ്ധതിയുടെ ഭാഗമായി തൊഴില്‍ സംരംഭങ്ങളുടേയും നൈപുണ്യ വികസന പ്രവര്‍ത്തനങ്ങളുടേയും പൂര്‍ത്തീകരണത്തോടെ ആദിവാസി വികസനത്തിന് അനുകരണീയ മാതൃകയായിരിക്കും മൂപ്പൈനാട് പഞ്ചായത്തിലെ ആറ് ആദിവാസി കോളനികള്‍. പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് അഡീഷണല്‍ ട്രൈബല്‍ സബ് പ്ലാന്‍ പദ്ധതി പഞ്ചായത്തിന്റെയും മണ്ണ് സംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തിലാണ് നടപ്പാക്കിയത്. വാര്‍ത്താസമ്മേളനത്തില്‍ മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് ഷഹര്‍ബാന്‍ സൈതലവി, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു. ദാസ്, മൂപ്പൈനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരിഹരന്‍, മൂപ്പൈനാട് പഞ്ചായത്ത് ചെയര്‍മാന്‍ യഹ്യാഖാന്‍ തലക്കല്‍, സെക്രട്ടറി കെ. രാമചന്ദ്രന്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടക്കുന്നത് എസ്എഫ്‌ഐയുടെ ‘എക്‌സര്‍സൈസ് ‘, പ്രതിഷേധങ്ങളെ പരിഹസിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല,സംയമനം പാലിക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കി

Kerala

പൈസയുണ്ടാക്കുക, ശാപ്പാടടിക്കുക, ലോകം കറങ്ങുക…സിപിഎമ്മിന്റെ തലപ്പത്തിരിക്കുന്നവര്‍ എന്ന് ജി. സുധാകരന്‍ ഉദ്ദേശിച്ചത് എം.എ.ബേബിയെ ആണോ?

Kerala

വന്യജീവി ആക്രമണം തടയാന്‍ അടിയന്തര നടപടികള്‍  എത്രയും വേഗം നടപ്പാക്കണം,സര്‍ക്കാരിന്റെ കണ്ണുതുറക്കാന്‍ ഇനിയുമെത്ര ജീവനുകള്‍ നഷ്ടപ്പെടണം : അനൂപ് ആന്റണി

പുതുതലമുറ ആകാശ് മിസൈല്‍ സംവിധാനം അഥവാ ആകാശ് എന്‍ജി (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)
India

വാങ്ങിയ വിലയ്‌ക്ക് മൂല്യം…അര്‍മേനിയയ്‌ക്ക് ഇന്ത്യന്‍ ആയുധങ്ങള്‍ ബോധിച്ചു, ഇനി ഇന്ത്യയുടെ ന്യൂജെന്‍ ആകാശും പിനാക റോക്കറ്റ് ലോഞ്ചറുകളും വേണം

Kerala

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം,വിശ്വാസികള്‍ക്കെതിരായ മുഴുവന്‍ കേസുകളും പിന്‍വലിക്കണം- മുഖ്യമന്ത്രിക്ക് കത്തുനല്‍കി ബിജെപി എംഎല്‍എമാര്‍

പുതിയ വാര്‍ത്തകള്‍

കാന്താരയിലെ ദൈവക്കോലത്തെ പരിഹസിച്ചതിൽ മാപ്പ് അപേക്ഷിച്ച് രൺവീർ സിംഗ് ; ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ പ്രത്യേക പൂജകളും , പ്രാർത്ഥനകളും

ബംഗാളിൽ അഞ്ചുരൂപയ്‌ക്ക് ചോറും മീൻകറിയും; മദ്യഷാപ്പുകൾ അനുവദിക്കുന്നതിന് കർക്കശ നിയന്ത്രണം; സുവേന്ദു പറഞ്ഞ് പദ്ധതികൾ തുടങ്ങി

ശബരിമല സ്വര്‍ണക്കൊള്ളയിലെ സിബിഐ അന്വേഷണം: മുഖ്യമന്ത്രി വി.ഡി സതീശന്റെ മൗനം ദുരൂഹമെന്ന് രാജീവ് ചന്ദ്രശേഖര്‍

കണ്ടെത്തിയ ബംഗ്ലാദേശികളെ അതിവേഗം നാടുകടത്തണം: സുവേന്ദു

ലീഗിനെയും, ജമാഅത്തെ ഇസ്ലാമിയെയും പിണക്കി സതീശന് ഒന്നും ചെയ്യാനാകില്ല ; മുനമ്പത്തേത് സഭാ നേതൃത്വത്തിന്റെ അറിവോടെ ലീഗും കോൺഗ്രസ്സും നടത്തിയ നാടകം ; കാസ

കേരളത്തിലെ വഖഫ് ബോര്‍ഡ് പിരിച്ചുവിടണം, പിരിച്ചുവിടാന്‍ മുഖ്യമന്ത്രിക്ക് 10 മിനിറ്റ് പോലും വേണ്ട, ഇല്ലെങ്കില്‍ നിയമനടപടി-ഷോണ്‍ ജോര്‍ജ്

അസ്വാഭാവിക ജനസംഖ്യാ വളർച്ച പഠിക്കാൻ അഞ്ചംഗ സമിതി; ജസ്റ്റീസ് നാവ്‌ലേകർ അദ്ധ്യക്ഷൻ

മുനമ്പം ഭൂമി സംബന്ധിച്ച കേരളത്തിലെ വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യാ ബംഗ്ലാദേശ് അതിര്‍ത്തിവേലികെട്ടുന്നതിന് മുന്നോടിയായി ഭൂമി അളക്കാന്‍ ചെല്ലുന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നേരെ സിലിഗുരിയില്‍ കല്ലെറിയുന്ന ബംഗ്ലാദേശികള്‍ (ഇടത്ത്) ലാല്‍ മോനര്‍ഹട്ട് പ്രദേശത്ത് ഭൂമിയളക്കാന്‍ ചെന്ന ഇന്ത്യന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രോശിക്കുന്ന ബംഗ്ലാദേശി അതിര്‍ത്തി പട്ടാളക്കാരന്‍ (വലത്ത്)

ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കമ്പിവേലി കെട്ടാന്‍ പോയ ഉദ്യോഗസ്ഥര്‍ക്കെതിരെ കല്ലേറ്, ആക്രോശിച്ച് ബംഗ്ലാദേശ് അതിര്‍ത്തി സേനയും

ഇസ്രായേലിനെ അംഗീകരിച്ച് എബ്രഹാം കരാറിൽ ചേർന്നാൽ രാജ്യം ഇസ്ലാമിസ്റ്റുകൾ കത്തിക്കും ; ചേർന്നില്ലെങ്കിൽ യുഎസ് പണി തരും ; കുടുക്കിലായി പാകിസ്ഥാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.