Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സംസ്ഥാന എക്‌സൈസ് കലാ-കായികമേളയ്‌ക്ക് തുടക്കമായി: ഉദ്ഘാടനം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2016, 12:10 am IST
inKannur

തലശ്ശേരി: എക്‌സൈസ് കായികമേളയുടെ ഭാഗമായി ക്രിക്കറ്റ് മത്സരം തലശ്ശേരി കോണോര്‍വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്നു. നാല് സോണുകളില്‍ നിന്നായി നാല് ടീമുകളാണ് മത്സരത്തില്‍പങ്കെടുത്തത്. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ സാന്നിദ്ധ്യത്താല്‍ മത്സരം ശ്രദ്ദേയമായി. മത്സരത്തിന്റെ ആദ്യറൗണ്ടില്‍ അഞ്ചാം പന്തില്‍ ഔദ്യോഗിക ജീവിതത്തിലെ മിന്നുന്ന താരം പുറത്തായി. ഇടുക്കി, കാസര്‍കോഡ്, തിരുവനന്തപുരം, പാലക്കാട്, ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഋഷിരാജ് സിംഗ് ക്യാപ്റ്റനായ തിരുവനന്തപുരവും കാസര്‍ കോഡ് ടീമും തമ്മിലായിരുന്നു ആദ്യമത്സരം. ഇടുക്കിയും കാസര്‍കോഡും തമ്മില്‍ നടന്ന ആദ്യമത്സരത്തില്‍ പതിനൊന്ന് റണ്‍സിന് ഇടുക്കി കാസര്‍കോഡിനെ പരാജയപ്പെടുത്തി. വകുപ്പിലെ ഉദ്യോഗസ്ഥന്‍മാര്‍ എല്ലാവരും ഉദ്യോഗസ്ഥ ശ്രേണിയിലെ ഭേദങ്ങളില്ലാതെ മത്സരത്തില്‍ പങ്കെടുത്തുവെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു. അഞ്ചാം പന്തില്‍ തന്നെ പുറത്തായതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഋഷിരാജ് സിംഗ് പ്രതികരണം ഇങ്ങനെ” അതെല്ലാം കളിയുടെ ഭാഗം”

എക്‌സൈസ് വകുപ്പിന്റെ കായിക മേളയുടെ ഭാഗമായി നടന്ന ക്രിക്കറ്റ് മത്സരത്തില്‍ എ.എന്‍.ഷംസീര്‍ എം.എല്‍.എ കളിക്കാരെ പരിചയപ്പെട്ടു. കഴിഞ്ഞ വര്‍ഷം നടന്ന എ.ബി.സി.ഡി. ഡിവിഷന്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിലെ വിജയികള്‍ക്കുള്ള ഉപഹാരം നല്‍കി. എക്‌സൈസ് വകുപ്പ് കായിക മേളയുടെ ഭാഗമായി വിവിധ ഇനങ്ങളില്‍ മത്സരം നടക്കുന്നുമുണ്ട്. നഗരസഭാ ചെയര്‍മാന്‍ സി.കെ.രമേശന്‍, അസി. എക്‌സൈസ് കമ്മീഷണര്‍ എന്നിവര്‍ കളിക്കാരെ പരിചയപ്പെടുന്ന വേളയില്‍ എം.എല്‍.എയെ അനുഗമിച്ചു.

ഇന്നലെ നടന്ന ക്രിക്കറ്റ് മത്സരത്തില്‍ പാലക്കാടിനെ തോല്‍പിച്ച് ഇടുക്കി ചാമ്പ്യന്‍മാരായി.

കണ്ണൂര്‍: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരത്തോളം കലാകാരന്‍മാരും കായിക താരങ്ങളും പങ്കെടുക്കുന്ന മേളയുടെ ഔപചാരിക ഉദ്ഘാടനം ഇന്ന് രാവിലെ ഒമ്പതിന് കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ എക്‌സൈസ്-തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനാവും.

മേയര്‍ ഇ.പി.ലത, എം

എല്‍എമ ാരായ കെ.സി. ജോസഫ്, സി. കൃഷ്ണന്‍, ടി.വി. രാജേഷ്, കെ.എം. ഷാജി, എ.എന്‍. ഷംസീര്‍, എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ കെ.എ. ജോസഫ്, ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് അലി, ജില്ലാ പോലീസ് മേധാവി കോറി സഞ്ജയ്‌കുമാര്‍ ഗുരുദിന്‍, കണ്ണൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.വി. സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മാര്‍ച്ച്പാസ്റ്റും ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് നടക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.