ന്യൂയോര്‍ക്ക്: ഫേസ്ബുക്കില്‍ വ്യാജ വാര്‍ത്തകള്‍ വരുന്നത് തടയാന്‍ നടപികള്‍ തുടങ്ങുമെന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഡൊണാള്‍ഡ് ട്രംപിനുവേണ്ടി ഫേസ്ബുക്കില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്ന പ്രസിഡന്റ് ഒബാമയുടെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ക്ക് കൃത്യമായ വിവരങ്ങളാണ് വേണ്ടത്. ഈ പ്രശ്‌നം ഞങ്ങള്‍ പരിശോധിച്ചുവരികയാണ്. അദ്ദേഹം പറഞ്ഞു.
















