ഇസ്ലാമാബാദ്: ഇന്ത്യയുടെ ഡ്രോണ്‍ വെടിവച്ചിട്ടതായി പാക്കിസ്ഥാന്റെ അവകാശവാദം. അതിര്‍ത്തി കടന്ന് പാക്കിസ്ഥാനില്‍ പ്രവേശിച്ച ആളില്ലാ ചെറുവിമാനമാണ് ശനിയാഴ്ച വൈകിട്ട് തകര്‍ത്തത്.
ഡ്രോണ്‍ രക്ചക്രിയിലെ ആഗാഹി പോസ്റ്റിലാണ് വീണത്. പാക്ക് കരസേനാ വക്താവ് ലഫ്. ജനറല്‍ അസീം സലീം ബജ്‌വ പറഞ്ഞു.
















