Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ഡിടിപിസി ഭരണസമിതി പുനഃസംഘടന : സിപിഐക്ക് പ്രാതിനിധ്യം ലഭിച്ചില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2016, 07:01 pm IST
inWayanad

കല്‍പ്പറ്റ : ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍(ഡിടിപിസി) ഭരണസമിതി പുനഃസംഘടനയില്‍ ഭരണമുന്നണിയിലെ രണ്ടാംകക്ഷിയായ സിപിഐക്ക് പ്രാതിനിധ്യം ലഭിച്ചില്ല. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം നേരത്തേ വരുതിയിലാക്കിയ സിപിഎം ഡിടിപിസി പുനഃസംഘടനയിലും സിപിഐയെ മൂലയ്‌ക്കിരുത്തി.

ടൂറിസം മേഖലയിലെ ശ്രേഷ്ഠവ്യക്തികള്‍ എന്ന പരിഗണന നല്‍കി ഭരണസമിതിയില്‍ ഉള്‍പ്പെടുത്തിയ മൂന്നു പേരും സിപിഎം നേതാക്കളാണ്. ഇതേ പാര്‍ട്ടിയില്‍പ്പെട്ടവരാണ് സന്നദ്ധസംഘടനാ പ്രതിനിധികള്‍ എന്ന നിലയില്‍ ഭരണസമിതിയില്‍ അംഗത്വം ലഭിച്ച രണ്ടു പേരും. ശ്രേഷ്ഠവ്യക്തികളുടെയും സന്നദ്ധ സംഘടനാ പ്രതിനിധികളുടെയും പട്ടികയില്‍ ഇടം ലഭിക്കാതിരുന്നത് സിപിഐ ജില്ലാ ഘടകത്തില്‍ ചര്‍ച്ചയായിരിക്കയാണ്. ജില്ലാ നേതൃത്വത്തിന്റെ പിടിപ്പുകേടാണ് ഈ അവസ്ഥയ്‌ക്ക് കാരണമെന്ന് അടക്കം പറയുന്നവര്‍ അണികളില്‍ നിരവധി.

ടൂറിസം രംഗത്തെ വിശിഷ്ട വ്യക്തികളായി സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗവും കര്‍ഷകസംഘം ജില്ലാ സെക്രട്ടറിയുമായ ബത്തേരി കട്ടയാട് അമൃത നിവാസില്‍ കെ. ശശാങ്കന്‍, പുല്‍പള്ളി ഏരിയ സെക്രട്ടറി പുല്‍പള്ളി മണക്കുന്നേല്‍ എം.എസ്. സുരേഷ്ബാബു, സിപിഎം ജില്ലാ കമ്മിറ്റിയംഗവും പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റിയംഗവുമായ മാനന്തവാടി കാട്ടിക്കുളം കോമാട്ടുവീട് പി.വി. സഹദേവന്‍ എന്നിവരാണ് ഭരണസമിയില്‍ ഇടം പിടിച്ചത്. ഇവരില്‍ ശശാങ്കനെയും സുരേഷ്ബബുവിനെയും എക്‌സിക്യുട്ടീവ് കമ്മിറ്റിയിലും ഉള്‍പ്പെടുത്തി.

എന്‍ജിഒ പ്രതിനിധികളായി സിപിഎം ജില്ലാ കമ്മിറ്റിയംഗവും കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയംഗവുമായ പൊഴുതന മണത്തിക്കല്‍ എം. സെയ്ത്, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് നീര്‍വാരം പാലാട്ടുതടത്തില്‍ കെ.പി. ഷിജു എന്നിവര്‍ക്കാണ് പാര്‍ട്ടി നറുക്ക് വീണത്. ഇവര്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിയിലും ഉണ്ട്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്ന നിലയില്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി, മാനന്തവാടി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രതിഭ ശശി എന്നീ സിപിഎമ്മുകാരാണ് ഭരണസമിതിയിലെത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനു നല്‍കേണ്ട സ്ഥാനം രാഷ്‌ട്രീയ താത്പര്യം മുന്‍നിര്‍ത്തി നഗരസഭ ഉപാധ്യക്ഷയ്‌ക്ക് കൊടുത്തത് മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന ആക്ഷേപത്തിനും കാരണമായിട്ടുണ്ട്. ജില്ലയില്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ മാത്രമാണ് സിപിഎമ്മിനു ഭരണസാരഥ്യം. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ മുസ്‌ലിം ലീഗിലെ പ്രീത രാമനും പനമരം ബ്ലോക്ക് പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ ടി.എസ്. ദലീപ്കുമാറും കല്‍പറ്റയില്‍ ഇതേ പാര്‍ട്ടിയിലെ ശകുന്തള ഷണ്‍മുഖനുമാണ് പ്രസിഡന്റുമാര്‍.

ഡിടിപിസി ഭരണസമിതിയില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്ന നിലയില്‍ നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ശോഭന്‍കുമാറും തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് മായാദേവിയുമാണ് ഇടം കണ്ടെത്തിയത്. സിപിഎമ്മുകാരാണ് ഇവരും. ഇതില്‍ ശോഭന്‍കുമാര്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിയിലും ഉണ്ട്.

ജില്ലയില്‍നിന്നുള്ള എംപി, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പോലീസ് മേധാവി, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, വയനാട് പ്രസ് ക്ലബ്ബ് പ്രസിഡന്റ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, മരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആയുര്‍വേദം), കെഎസ്ഇബി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍, ജലവിഭവ വകുപ്പ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍, ടൂറിസം ഡപ്യൂട്ടി ഡയറക്ടര്‍, കോളീജിയറ്റ് എജ്യുക്കേഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍, കുടുംബശ്രീ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എന്നിവരാണ് ഡിടി.പിസി ഭരണസമിതിയിലെ മറ്റംഗങ്ങള്‍. ഇതില്‍ എംപി, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കലക്ടര്‍(ചെയര്‍മാന്‍), ഡിടിപിസി സെക്രട്ടറി, മരാമത്ത് റോഡ് വിഭാഗം, ജലവിഭവ വകുപ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആയുര്‍വേദം), ടൂറിസം ഡപ്യൂട്ടി ഡയറക്ടര്‍, ജില്ലാ പോലീസ് മേധാവി, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എന്നിവരാണ് എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍.

ഭരണസമിതിയിലും എക്‌സിക്യുട്ടീവിലും ടൂറിസം രംഗത്തെ ശ്രേഷ്ഠവ്യക്തികള്‍ എന്ന നിലയില്‍ തിരുകിക്കയറ്റിയവര്‍ വിനോദസഞ്ചാരമേഖയുമായി നേരിട്ട് ബന്ധമില്ലാത്തവരാണെന്ന മുറുമുറുപ്പും സിപിഎം പ്രാദേശിക ഘടകങ്ങളിലടക്കം ഉയരുന്നുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

Kerala

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

India

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

Kerala

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.