Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

നാസ വീണ്ടും അന്റാര്‍ട്ടിക് ഉല്‍ക്ക വേട്ടയാരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2016, 11:36 pm IST
in World

അന്റാര്‍ട്ടിക് ഉല്‍ക്ക വേട്ട വീണ്ടും തുടങ്ങിയതായി നാസ. സൗരയൂഥത്തില്‍ ഭൂമിയോട് അടുത്തുളള സൂര്യനെയും ചൊവ്വയെയും പോലുളളവയെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ വേണ്ടിയാണിത്.

അന്റാര്‍ട്ടിക് ഉല്‍ക്കകള്‍ സൗരയൂഥത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്നവയാണെന്ന് നാസ ദൗത്യത്തിന്റെ ശാസ്ത്രജ്ഞന്‍ ടിം മക്കോയ് പറയുന്നു. 1976ല്‍ നാസ അന്റാര്‍ട്ടിക്കന്‍ ഉല്‍ക്കശിലകളെക്കുറിച്ച് പഠിക്കാനാരംഭിച്ചത് മുതല്‍ 23000 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. സൂര്യന്‍, ചൊവ്വ തുടങ്ങിയവയില്‍ നിന്നും കുളളന്‍ഗ്രഹങ്ങളില്‍ നിന്നും ഇതിനുളള സാമ്പിളുകള്‍ ലഭിച്ചിട്ടുണ്ട്.

ചന്ദ്രനില്‍ നിന്നും ചൊവ്വയില്‍ നിന്നും ലഭിച്ച ആദ്യ ശിലകളും എഎല്‍എച്ച് 84001 എന്ന കടല്‍ ശിലയും 1990ല്‍ ചൊവ്വാ ദൗത്യത്തിന് വീണ്ടും തുടക്കം കുറിയ്‌ക്കാന്‍ സഹായകമായി.

ഉല്‍ക്കകള്‍ ബഹിരാകാശത്ത് നിന്ന് ഭൂമിയില്‍ പതിക്കുന്നവയാണ്. അന്റാര്‍ട്ടിക്കന്‍ ഉല്‍ക്കകളുടെ കാര്യത്തില്‍ ഇവ മഞ്ഞിലാണ് സംരക്ഷിക്കപ്പെടുക. ഇവയെ ദീര്‍ഘകാലം സൂക്ഷിക്കാന്‍ തണുത്ത കാലാവസ്ഥ സഹായകമാണ്.

ഇവയുടെ തെരച്ചിലിനായി ചെറുസംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. അന്റാര്‍ട്ടിക്കിലെ വേനല്‍ക്കാലത്താണ് ഇവര്‍ തെരച്ചില്‍ നടത്തുക. ശീതകാലത്ത് ഇവര്‍ ഉത്തരധ്രുവത്തിലും തെരച്ചില്‍ നടത്തും. വേനല്‍ക്കാലത്തും ഇവിടെ തണുപ്പ് മൈനസ് 18ലും താഴെയാണ്. ഇവര്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തമ്പടിക്കുകയും ഐസ് പാളികളില്‍ തെരച്ചില്‍ നടത്തുകയും ചെയ്യുന്നു.

സൗരയൂഥത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉല്‍ക്കകള്‍ വരാറുണ്ട്. മിക്കതും കുളളന്‍ഗ്രഹങ്ങളില്‍ നിന്ന് വരുന്നവയാണ്. ഗ്രഹങ്ങള്‍ രൂപപ്പെട്ടതിന്റെ അവശിഷ്ടങ്ങളാണിത്. ഭൂമിയില്‍ ഇവയുടെ പതനം മൂലം പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

Kerala

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

Kerala

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

Kerala

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

മാമ്പറയ്‌ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ ഡബ്ബിങ് പൂർത്തിയാക്കി താരം

ഇന്ത്യയിലേക്ക് ചരിത്രപരമായ ചുവടുവെപ്പുമായി കെ-1 വേൾഡ് ജിപി; പ്രതിവർഷം 10 വമ്പൻ ഇവന്റുകൾ സംഘടിപ്പിക്കും

സൂര്യ നായകനായ’വിശ്വനാഥ് ആൻഡ് സൺസ്’,വിശാൽ നായകനായ ‘മകുടം’എന്നിവ ന്യൂ സൂര്യ ഫിലിംസ് ഓഗസ്റ്റ് 14 ന് കേരളത്തിലെത്തിക്കുന്നു

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി; മൂന്നാംഭരണമാണ് പ്രതീക്ഷിച്ചതെങ്കിലും എല്ലാം ഒരുമിച്ച് ഒലിച്ചു പോയി: മുൻ സ്പീക്കർ എ.എൻ. ഷംസീർ

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.