Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഹോര്‍ട്ടി കോര്‍പ്പിന്റെ വാഴത്തോട്ടത്തില്‍ മാലിന്യം തള്ളുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2016, 11:29 pm IST
in Ernakulam

കാക്കനാട്: ഹോര്‍ട്ടി കോര്‍പ്പിന്റെ കാക്കനാട്ടിലെ രണ്ടര ഏക്കര്‍ വാഴത്തോട്ടത്തില്‍ മാലിന്യം തള്ളിയ നിലയില്‍. അധികൃതരുടെ ഒത്താശയോടെയാണ് ടിപ്പര്‍ ലോറിയില്‍ മാലിന്യം തള്ളുന്നതെന്നാണ് പരാതി. കപ്പയുടെ അവശിഷ്ടങ്ങള്‍ പ്ലാസ്റ്റിക് ചാക്കില്‍ കെട്ടി ലോറിയില്‍ കൊണ്ട് വന്ന് വാഴത്തോട്ടത്തില്‍ തള്ളുകയായിരുന്നു. രണ്ട് ടിപ്പര്‍ ലോറികളില്‍ ഇന്നലെ രാവിലെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ജൈവമാലിന്യം തള്ളിയത്. ഹോര്‍ട്ടി കോര്‍പ്പിന്റെ കവാടത്തിലെ ഗേറ്റ് തുറന്നിട്ടിരിക്കുകയായിരുന്നു. മാലിന്യം ലോറിയില്‍ കൊണ്ട് വന്നി തള്ളിയതിനെ തൊഴിലാളികള്‍ ചോദ്യം ചെയ്തിരുന്നു. ഹോര്‍ട്ടി കോര്‍പ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ നിര്‍ദേശ പ്രകാരമാണ് മാലിന്യം എത്തിച്ചതെന്നായിരുന്നു ലോറി ഡ്രൈവര്‍ പറഞ്ഞതെന്ന് തൊഴിലാളികള്‍ പറഞ്ഞു.

വാഴത്തോട്ടത്തിലെ കൃഷിയുടെ നടത്തിപ്പ് സ്വകാര്യ വ്യക്തിക്ക് പാട്ടത്തിന് നല്‍കിയിരിക്കുകയാണ്. കൃഷി നടത്തിപ്പുകാരനാണ് മാലിന്യം ലോറിയില്‍ കയറ്റി വിട്ടതെന്നാണ് തൊഴിലാളികളുടെ ആരോപണം. കൂടുതല്‍ മാലിന്യം തള്ളാനുള്ള നീക്കമാണിതെന്നും തൊഴിലാളികള്‍ പറഞ്ഞു. വാഴക്ക് വളമായി ഉപയോഗിക്കാനെന്ന വ്യാജേനയാണ് കപ്പയുടെ അവശിഷ്ടം തള്ളിയിരിക്കുന്നത്.

അതേസമയം ടണ്‍കണക്കിന് പച്ചക്കറികളാണ് ഹോര്‍ട്ടി കോര്‍പ്പില്‍ വിറ്റഴിക്കാനവാതെ കെട്ടിക്കിടന്ന് ചീയുന്നത്. ചീഞ്ഞ പച്ചക്കറികളെല്ലാം വാഴത്തോട്ടത്തില്‍ ആഴത്തില്‍ കുഴിയുണ്ടാക്കി തള്ളുകയാണ് പതിവ്. പച്ചക്കറി അവശിഷ്ടം സംസ്‌കരിച്ച് ജൈവവളമാക്കാനുള്ള സംവിധാനം ഹോര്‍ട്ടി കോര്‍പ്പിലില്ല. ഓണസീസണില്‍ വിറ്റഴിക്കാന്‍ കഴിയാതെ ഗോഡൗണില്‍ കെട്ടിക്കിടന്ന് ചീഞ്ഞ ടണ്‍കണക്കിന് പച്ചക്കറി മാലിന്യം ജെസിബി ഉപയോഗിച്ച് കുഴിയുണ്ടാക്കി മൂടുകയായിരുന്നു. ഇതിന് ശേഷം അടുത്തിടെയുണ്ടാക്കിയ കുഴിയിലാണ് പച്ചക്കറി മാലിന്യവും പ്ലാസ്റ്റിക് മാലിന്യവും വേര്‍തിരിക്കാതെ തള്ളുന്നത്. ഹോര്‍ട്ടികോര്‍പ്പിനകത്ത് വേണ്ടത്ര പച്ചക്കറി മാലിന്യം ഉള്ളപ്പോള്‍ തന്നെയാണ് പുറത്ത് നിന്നുള്ള മാലിന്യം അധികൃതരുടെ ഒത്താശയോടെ പട്ടാപ്പകല്‍ വാഴത്തോട്ടത്തില്‍ തള്ളിയിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; പിണറായിയുടെ ഗൺമാൻ ഉൾപ്പെടെ അഞ്ച് പോലീസുകാർക്ക് സസ്പെൻഷൻ

New Release

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

Entertainment

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം ‘സ്വയംഭൂ’ വിന്റെ വിഎഫ്എക്സ് ജോലികൾ പുരോഗമിക്കുന്നു; റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും

Entertainment

ഇന്ത്യയിലെ ഏറ്റവും വലിയ ഏലിയൻ ആക്ഷൻ ചിത്രം ‘സമുക്ക്’ ഒരുക്കാൻ അക്ഷയ് കുമാർ- വിപുൽ അമൃത്‌ലാൽ ഷാ ടീം

Entertainment

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ഹെല്ലല്ലല്ലോ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

പുതിയ വാര്‍ത്തകള്‍

വിശ്വാസത്തിന്റെയും ഐതിഹ്യത്തിന്റെയും പൊരുള്‍ തേടുന്ന ‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്‍ററി പൂര്‍ത്തിയായി

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം ഷെഡ്യൂൾ പൂർത്തിയായി, ടൈറ്റിൽ പ്രഖ്യാപനം ഉടൻ

24 മണിക്കൂറും ദൈവത്തെ കുറ്റം പറയുന്നവർക്ക് എന്തിനാണ് ഭക്തരുടെ പണം കൊടുക്കുന്നത് ; 100 ശതമാനം വിശ്വാസികൾക്ക് മാത്രമേ അമ്പലത്തിലേ പണം നൽകാവൂ

പെദ്ധി’ യിലൂടെ രാം ചരൺ ദേശീയ അവാർഡ് സ്വന്തമാക്കുമെന്ന് ശിവരാജ് കുമാർ; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായ ജയറാം- ഉർവശി ടീം ഒന്നിക്കുന്ന പരിമള ആൻഡ് കോ’ ആഗോള റിലീസ് ജൂൺ 5 ന്

ശബരിമല സ്വർണക്കൊള്ള കേസ്; തന്ത്രിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

ആഫ്രിക്കയിൽ എബോള വ്യാപിക്കുന്നു, മരണം 220 കടന്നു, ആശുപത്രികൾക്ക് നേരെ ആക്രമണം; ഇന്ത്യൻ വിമാനങ്ങൾക്ക് കർശന നിർദ്ദേശം

ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച : ‘ ഇന്തോ-പസഫിക്’ ലോകത്തിന് കൂടുതൽ പ്രാധാന്യമുള്ളതായി മാറുമെന്ന് എസ് ജയശങ്കർ

രാജിസന്നദ്ധത അറിയിച്ച് ശ്വേതാ മേനോൻ; അൻസിബയുടെ പ്രശ്നം വ്യക്തിപരം, സംഘടനയ്‌ക്ക് ഒന്നും ചെയ്യാനില്ലെന്നും നടി

സംസ്ഥാനത്തെ രാഷ്‌ട്രീയമാറ്റം ആശങ്കയുണ്ടാക്കുന്നു; പിന്നിൽ രാഷ്‌ട്രീയ വിരോധം, ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിലെ വിവരങ്ങൾ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.