Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയില്‍ കൂടുതല്‍ നോട്ടുകളെത്തി: ബാങ്കുകള്‍ക്ക് മുന്നിലെ തിരക്ക് കുറഞ്ഞുവരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2016, 10:32 pm IST
in Kannur

കണ്ണൂര്‍: അഞ്ഞൂറ് ആയിരം നോട്ടുകള്‍ അസാധുവാക്കിയിതിനെ തുടര്‍ന്ന് ജില്ലയില്‍ നേരിട്ട കറന്‍സി ക്ഷാമത്തിന് പരിഹാരം കണ്ടുതുടങ്ങി. ജില്ലയിലെ വിവിധ ബാങ്ക് ശാഖകളിലൂടെ ഇന്നലെ കോടിക്കണക്കിന് രൂപയാണ് ഇടപാടുകാര്‍ക്ക് വിതരണം ചെയ്തത്. ഇതിനുപുറമെ എസ്ബിഐയുടെ നേതൃത്വത്തില്‍ സഞ്ചരിക്കുന്ന എടിഎം വഴി ആയിരക്കണക്കിന് ആള്‍ക്കാര്‍ പണം പിന്‍വലിച്ചു. അഞ്ഞൂറ് രൂപ നോട്ട് ജില്ലയില്‍ ഇന്ന് എത്തിത്തുടങ്ങും. ജില്ലയിലെ എടിഎം മെഷീനുകളില്‍ അഞ്ഞൂറ് രൂപ നോട്ടുകള്‍ ഇന്നുമുതല്‍ ലഭ്യമാകും. നൂറ്, അമ്പത് നോട്ടുകള്‍ നിറച്ച എടിഎം മെഷിനുകളില്‍ പണം പെട്ടെന്ന് തീരുന്നുണ്ടെങ്കിലും ബാങ്കുകള്‍ പ്രത്യേക താല്‍പര്യമെടുത്ത് പണം നിറക്കുന്നതുമൂലം ഇന്നലെ ഇടപാടുകാര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിട്ടില്ല. എസ്ബിഐയുടെ സഞ്ചരിക്കുന്ന എടിഎം ഇന്നലെ മുതലാണ് പ്രവര്‍ത്തനമാരംഭിച്ചത്. ഇന്ന് ഈ സംവിധാനം പയ്യന്നൂര്‍, കൂത്തുപറമ്പ് ഭാഗങ്ങളില്‍ കേമ്പ് ചെയ്ത് പണം വിതരണം ചെയ്യും.

എടിഎം കാര്‍ഡുകള്‍ പ്രത്യേക വാഹനത്തിലെ കമ്പ്യൂട്ടറില്‍ പരിശോധിച്ച് അക്കൗണ്ടില്‍ ആവശ്യമായ പണം ഉണ്ടെങ്കില്‍ തുക നേരിട്ട് നല്‍കുന്ന സംവിധാനമാണ് ഇതിലുള്ളത്. വളരെ കുറച്ച് സമയം കൊണ്ട് ഒരാള്‍ക്ക് പണം ലഭ്യമാകും. വരും ദിവസങ്ങളില്‍ ജില്ലയുടെ മലോര മേഖലകളിലും ഈ സംവിധാനം എത്തിപ്പെടും. കൂടുതല്‍ മെഷീനുകള്‍ ലഭ്യമല്ലാത്തതും ഇപ്പോള്‍ ബാങ്കുകളില്‍ അനുഭവപ്പെടുന്ന തിരക്കു മൂലം ജീവനക്കാരെ പിന്‍വലിക്കാന്‍ കഴിയാത്തതുമാണ് സംവിധാനം വിപുലീകരിക്കാന്‍ സാധിക്കാത്തത്.

വിവാഹാവശ്യത്തിന് രണ്ടര ലക്ഷം രൂപ വരെ പിന്‍വലിക്കാന്‍ അനുവാദം നല്‍കിയതും കര്‍ഷകര്‍ക്ക് അമ്പതിനായിരം രൂപവരെ പിന്‍വലിക്കാനുള്ളഅനുവാദം നല്‍കിയതും മലയോര മേഖലയുള്ളവര്‍ക്ക് ഏറെ അനുഗ്രഹമായിട്ടുണ്ട്.

ചില ബാങ്കുകളില്‍ രണ്ടായിരം രൂപ മാത്രമേ ലഭ്യമാകുന്നുള്ളൂ എന്നതും ജനങ്ങള്‍ക്ക് ദുരിതമായിട്ടുണ്ട്. ചിലകേന്ദ്രങ്ങള്‍ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നത് വ്യാപാരികള്‍ക്കിടയിലും പൊതുജനങ്ങള്‍ക്കിടയിലും പരിഭ്രാന്തിയുളവാക്കിയിട്ടുണ്ട്. ആദായ നികുതി അധികൃതര്‍ കടകളില്‍ കയറി പഴയ അഞ്ഞൂറ് ആയിരം രൂപ നോട്ടുകള്‍ പിടിച്ചെടുക്കുന്നു എന്ന വ്യാജ പ്രചരണമാണ് ചില കേന്ദ്രങ്ങള്‍ നടത്തുന്നത്. എന്നാല്‍ ആദായ നികുതി അധികൃതര്‍ കള്ളപ്പണക്കാരെ കണ്ടെത്താന്‍ കര്‍ശ്ശന നടപടികള്‍ തുടങ്ങിയതോടെ ഇതിനെ തടയിടാന്‍ വ്യാജ പ്രചരണങ്ങള്‍ അഴിച്ചുവിടുകയാണ് ചിലര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്മ പുരസ്കാരത്തിന് ശേഷം മമ്മൂട്ടിയേയും കുടുംബത്തേയും കണ്ടെന്ന് ഫെയ്സ്ബുക്കില്‍ കുറിച്ച് പ്രധാനമന്ത്രി മോദി; ദുല്‍ഖറിന്റെ കരം ഗ്രഹിച്ച് മോദി

Kerala

സര്‍ക്കാര്‍ സിസ്റ്റത്തോട് സഹകരിക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ സംരക്ഷണമുണ്ടാകുമെന്ന് മന്ത്രി മുരളീധരന്‍

Kerala

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്‌ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി

India

ഇറാൻ യുദ്ധത്തിന് പിന്നാലെ ഇന്ത്യൻ ആയുധങ്ങൾക്ക് ആവശ്യക്കാരേറുന്നു ; ബ്രഹ്മോസും, ആകാശും വേണമെന്ന് യുഎഇ : ഗൾഫിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കാൻ ഇന്ത്യ

Kerala

ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഡോ. റീനയെ മാറ്റിയത് ഹൈക്കോടതി ശരിവച്ചു, തരംതാഴ്‌ത്തിയിട്ടില്ലെന്ന് നിരീക്ഷണം

പുതിയ വാര്‍ത്തകള്‍

ഇസ്ലാം വിട്ട ലക്ഷ്മിപ്രിയയോട് ഉഷയ്‌ക്ക് എന്തിനാണ് വിരോധം ? സുരേഷ് ബാബുവിനെ കല്യാണം കഴിച്ചതിന് ശേഷം മമ്മൂക്ക മിണ്ടിയിട്ടില്ലെന്ന് പറഞ്ഞ ഉഷ

ലോക സംഗീത ദിനം പ്രമാണിച്ച് പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ തമിഴ് ഇസൈ മഴൈ സംഗീത സന്ധ്യ പിണണി ഗായകൻ അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്തു

‘ഉയിർ’ ഒഫീഷ്യൽ ട്രയിലർ പുറത്ത്

പദ്മ അവാർഡുകൾ ഏറ്റുവാങ്ങി കേരളത്തിന്റെ മുഖ്യ പൗരന്മാർ

ലോകായുക്ത തള്ളിയ ഹർജി; ദുരിതാശ്വാസ ഫണ്ട് വക മാറ്റിയെന്ന് സിഎജി

കേന്ദ്രമന്ത്രി മാണ്ഡവ്യ സൈക്കിൾ ചവിട്ടി, മേയറും കൂടി; വികസിത ആരോഗ്യ രാഷ്‌ട്രത്തിലേക്ക്…

എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ച ലീഗ് നേതാവ് പിടിയിൽ; ഷിഹാബുദീൻ കുട്ടിയെ വീട്ടിലെത്തിച്ചത് വസ്ത്രം തരാമെന്ന് പറഞ്ഞ്

ഇടതു ഭരണത്തിൽ സ്പിരിറ്റ് മോഷണവും; സർക്കാർ കൂട്ടുനിന്നു, ഖജനാവിന് നഷ്ടം 51 കോടി

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി; യുവതലമുറയെ ലഹരിക്ക് അടിമപ്പെടുത്താനുള്ള ശ്രമം: വി.മുരളീധരൻ എംഎൽഎ

മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം; വി.ഡി സതീശന്‍ യുഡിഎഫിനെ യു ടേണ്‍ ഡെമോക്രാറ്റിക് ഫ്രണ്ടാക്കി മാറ്റി: കെ.സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.