Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

രാഷ്‌ട്രീയ ഇടപെടലുകള്‍: മലബാറിലെ ക്ഷേത്രഭരണം പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2016, 10:26 pm IST
inKannur

ഇരിട്ടി: കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള മലബാര്‍ ദേവസ്വം ബോര്‍ഡും സിപിഎം ഭരണ നേതൃത്വവും ക്ഷേത്രഭരണം രാഷ്‌ട്രീയവത്കരിക്കുന്നത് കാരണം ക്ഷേത്ര വികസന കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സാധിക്കാതെ ക്ഷേത്രവിശ്വാസികളും ഭരണാധികാരികളും ആശങ്കയിലാണെന്ന് റിപ്പോര്‍ട്ട്.

വിശ്വാസികളല്ലാത്ത പാര്‍ട്ടിനേതൃത്വത്തിന്റെ ക്ഷേത്രകാര്യങ്ങളിലുള്ള ഇടപെടലുകള്‍ ക്ഷേത്രങ്ങളേയും ഹൈന്ദവ സംസ്‌കാരത്തെയും തകര്‍ക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണെന്ന് സംശയിക്കപ്പെടെണ്ടിയിരിക്കുന്നുവെന്ന് ഇത്തരം ക്ഷേത്രങ്ങള്‍ ഭരിക്കുന്ന ട്രസ്റ്റ് അംഗങ്ങളും ക്ഷേത്രക്കമ്മറ്റി ഭാരവാഹികളും പറയുന്നു. ക്ഷേത്രങ്ങളെ ഉദ്ധരിക്കാന്‍ ട്രസ്റ്റികളും ക്ഷേത്രക്കമ്മറ്റികളും വിശ്വാസികളും അഹോരാത്രം പാടുപെടുമ്പോള്‍ രാഷ്‌ട്രീയ ലാഭത്തിനായി ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നത് ശരിയല്ലെന്നാണു ഇവരുടെ അഭിപ്രായം. മറ്റ് മതസ്ഥരുടെ ആരാധനാകാര്യങ്ങളില്‍ അഭിപ്രായം പറയാത്തവര്‍ ഹൈന്ദവക്ഷേത്രങ്ങളെ മാത്രം ലക്ഷ്യമാക്കുന്നത് ക്ഷേത്ര സമ്പത്ത് കൊള്ളയടിക്കാന്‍ വേണ്ടി മാത്രമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രാഷ്‌ട്രീയവത്കരണം തടയുന്നതിന് വേണ്ടി വിശ്വാസികള്‍ രാഷ്‌ട്രീയഭേദമന്യേ ഒറ്റക്കെട്ടായി രംഗത്തു വരേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞുവെന്നും ഇവര്‍ പറയുന്നു.

എക്‌സിക്യുട്ടീവ് ഓഫീസര്‍മാര്‍ക്ക് രാഷ്‌ട്രീയ ഇടപെടല്‍ മൂലം ക്ഷേത്രഭരണം സുഗമമായി നടത്തി കൊണ്ടുപോവാന്‍ കഴിയാത്ത അവസ്ഥയാണ് ഇന്ന് സംജാതമായിരിക്കുന്നത് എന്ന ആരോപണവും പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. സുപ്രധാനമായ പല ക്ഷേത്രങ്ങളുടെയും ഭരണച്ചുമതല കഴിവും പ്രാപ്തിയും നോക്കാതെ ഭൂമി അഴിമതിക്കേസില്‍ അടക്കം ഉള്‍പ്പെട്ടതും അച്ചടക്കനടപടിക്കു വിധേയമായതുമായ ഒഫീസര്‍മാരെ നിയമിച്ചത് മൂലം അവതാളത്തിലാവുകയാണ്. തിരുനെല്ലി, മുഴക്കുന്ന് മൃദംഗ ശൈലേശ്വരി തുടങ്ങിയ ക്ഷേത്രങ്ങളില്‍ ഇത്തരക്കാരെ നിയമിക്കാനുള്ള നീക്കം നടക്കുന്നതായാണ് അറിയുന്നത്.

ക്ഷേത്രഭരണം രാഷ്‌ട്രീയ മുക്തമാക്കി ക്ഷേത്രത്തില്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്ന വിശ്വാസികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് ട്രസ്റ്റുകളും ക്ഷേത്രക്കമ്മറ്റികളും ഭക്തജനങ്ങളും ഒന്നടങ്കം ആവശ്യപ്പെടുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.