പാരീസ്: പ്രമുഖ ബോളിവുഡ് താരം മല്ലികാ ഷെരാവത്തിനു നേരെ മുഖംമൂടിയാക്രമണം. പാരീസിലെ അപ്പാര്‍ട്ടുമെന്റില്‍ കടന്നുകയറിയ മൂന്നുപേരാണ് അവര്‍ക്കു നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ച ശേഷം മര്‍ദ്ദിച്ചവശയാക്കിയത്.
ഈ സമയം മല്ലികയുടെ പുരുഷ സുഹൃത്തും അവിടെയുണ്ടായിരുന്നു. കൊള്ളക്കാരായിരുന്നു അക്രമികളെന്നാണ് സൂചന.
















