Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇരയുടെ സ്വപ്‌നം അമേരിക്കക്കാരനെ ജയിലിലാക്കിയത് 28 വര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2016, 11:49 pm IST
inWorld

ഡെന്‍വര്‍(കൊളറാഡോ): ബലാത്സംഗത്തിനിരയായ സ്ത്രീയുടെ സ്വപ്‌നം നിരപരാധിയായ ഒരു മനുഷ്യനെ അഴിയ്‌ക്കുളളിലിട്ടത് 28 വര്‍ഷം. കുറ്റക്കാരനല്ലെന്ന് കണ്ട് നീണ്ടകാലഘട്ടത്തെ തടവിന് ശേഷം കഴിഞ്ഞ ദിവസം കോടതി ഇയാളെ കുറ്റവിമുക്തനാക്കി.

ക്ലാരന്‍സ് മോസസ് എല്‍ (60) എന്നയാളെ 1998ലാണ് 48 കൊല്ലത്തെ തടവിന് ശിക്ഷിച്ചത്. അയല്‍ക്കാരിയെ ബലാത്സംഗം ചെയ്തതിനും തല്ലിയതിനുമായിരുന്നു ശിക്ഷ. താനല്ല ഇത് ചെയ്തതെന്ന് അയാള്‍ ആവര്‍ത്തിച്ചിട്ടും ശിക്ഷിക്കപ്പെടുകയായിരുന്നു. സ്വപ്‌നത്തിലൂടെ മോസസ് എന്നയാളാണ് തന്നെ ബലാത്സംഗത്തിനിരയാക്കിയതെന്ന് മനസിലാക്കിയെന്ന ഇരയുടെ മൊഴിയാണ് ഇയാളെ കുടുക്കിയത്.

നാല് മണിക്കൂര്‍ നീണ്ട വിചാരണയ്‌ക്കൊടുവിലാണ് കോടതി ഇപ്പോള്‍ ഇയാളെ കുറ്റവിമുക്തനാക്കിയിരിക്കുന്നത്. 2012വരെ പലതവണ അപ്പീലുകളിലൂടെ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. എന്നാല്‍ 2012ല്‍ സഹതടവുകാരിലൊരാള്‍ എഴുതിയൊരു കുറ്റസമ്മത കത്താണ് മോസസിന്റെ മോചനത്തിന് വഴിതുറന്നത്. താന്‍ ആ സ്ത്രീയുടെ സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായും ഒടുവില്‍ തല്ലിയതായും കത്തില്‍ പറയുന്നു.

ബലാത്സംഗത്തിനിരയായ സ്ത്രീ ആദ്യം മൂന്ന് പേരെ മാറി മാറി കുറ്റക്കാരാണെന്ന് പറഞ്ഞിരുന്നു. ഒടുവില്‍ സ്വപ്‌നത്തിലൂടെ തന്നെ ബലാത്സംഗം ചെയ്ത ആളുടെ പേര് മോസസ് എന്നാണെന്ന് മനസിലാക്കിയതായി അവര്‍ മൊഴി നല്‍കി. തുടര്‍ന്നാണ് മോസസിനെ പോലീസ് പിടികൂടുന്നത്. മോസസ് നിരപരാധിയാണെന്ന് വ്യക്തമാക്കുന്ന ഡിഎന്‍എ പരിശോധനാഫലം പോലീസ് നശിപ്പിച്ചതായും വക്കീലന്‍മാര്‍ ചൂണ്ടിക്കാട്ടി.

പുതിയ തെളിവുകളും സാഹചര്യത്തെളിവുകളും മോസസിനെ കുറ്റവിമുക്തനാക്കാന്‍ പര്യാപ്തമാണെന്ന് കഴിഞ്ഞ കൊല്ലം ഡെന്‍വര്‍ ജില്ലാ കോടതി ജഡ്ജി കണ്ടെത്തി. തുടര്‍ന്നാണ് മോസസിനെ കുറ്റവിമുക്തനാക്കിയിരിക്കുന്നത്. ഏതായാലും ഇരയുടെ ഒരു സ്വപ്‌നം മോസസിന്റെ ജീവിതം ഇരുട്ടിലാക്കിയത് 28 വര്‍ഷം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.