Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നോട്ട് റദ്ദാക്കല്‍: മമതക്കും സര്‍ക്കാരിനുമിടയില്‍ തള്ളാനും കൊള്ളാനുമാകാതെ സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2016, 11:43 pm IST
in India

ന്യൂദല്‍ഹി: നോട്ട് റദ്ദാക്കല്‍ നടപടി തള്ളാനും കൊള്ളാനുമാകാതെ സിപിഎം. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കള്ളപ്പണം തടയാന്‍ സഹായിക്കില്ലെന്ന് ഏതാനും ദിവസങ്ങളായി പ്രചരിപ്പിച്ച സിപിഎം ഇന്നലെ പറഞ്ഞത് വിഴുങ്ങി. തീരുമാനം പിന്‍വലിക്കേണ്ടതില്ലെന്നും ശരിയായ രീതിയില്‍ നടപ്പാക്കുകയാണ് വേണ്ടതെന്നും ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

നടപടി പിന്‍വലിക്കാനാവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയോടൊപ്പം രാഷ്‌ട്രപതിയെ കാണാന്‍ പോകേണ്ടെന്നും സിപിഎമ്മും ഇടത് പാര്‍ട്ടികളും തീരുമാനിച്ചിട്ടുണ്ട്. ഫലത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരായ ഇടത് പാര്‍ട്ടികളുടെ പ്രതിഷേധം പ്രസ്താവനകളില്‍ ഒതുങ്ങും.

ബംഗാളില്‍ തങ്ങളെ വലിച്ച് താഴെയിട്ട മമതയുടെ നേതൃത്വമാണ് സിപിഎമ്മിനെ കുരുക്കിലാക്കിയത്. വിഷയത്തില്‍ പ്രതിപക്ഷ നിരയില്‍ മമതയുടെ ശബ്ദത്തിന് ഇടത് പാര്‍ട്ടികളേക്കാള്‍ പ്രധാന്യം ലഭിച്ചിട്ടുണ്ട്. സര്‍ക്കാരിനെതിരെ ഒന്നിച്ച് നില്‍ക്കാനാവശ്യപ്പെട്ട് മമത നേരത്തെ യെച്ചൂരിയെ ഫോണില്‍ വിളിച്ചിരുന്നു. അഴിമതിയില്‍ നിന്ന് രക്ഷപ്പെടാനാണ് മമതയുടെ നീക്കമെന്നാണ് സിപിഎമ്മിന്റെ ആരോപണം.

ശാരദ ചിട്ടി തട്ടിപ്പിലും മന്ത്രിമാരുള്‍പ്പെടെ കോഴവാങ്ങി ഒളികാമറയില്‍ കുടുങ്ങിയതിലും തൃണമൂല്‍ നേതാക്കള്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. അഴിമതിയില്‍ മുങ്ങിയ പ്രാദേശിക പാര്‍ട്ടികളുമായി അവസരത്തിനൊത്ത് തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുന്ന സിപിഎമ്മിന്റെ യഥാര്‍ത്ഥ പ്രശ്‌നം എന്നാല്‍ മമതക്ക് ലഭിക്കുന്ന അപ്രമാദിത്വമാണ്. ഇതോടെ സര്‍ക്കാരിനെ ഏറ്റവും രൂക്ഷമായി വിമര്‍ശിച്ച പാര്‍ട്ടി പിന്നാക്കം പോകാന്‍ നിര്‍ബന്ധിതരായി.

കള്ളപ്പണം തടയാന്‍ നോട്ട് റദ്ദാക്കലല്ലാതെ മറ്റെന്തൊക്കെ മാര്‍ഗ്ഗങ്ങളുണ്ടെന്നാണ് തോമസ് ഐസക്ക് പത്രസമ്മേളനം നടത്തി വിമര്‍ശിച്ചത്. അറിയേണ്ടവരെ അറിയിച്ച് പ്രഖ്യാപിച്ച തീരുമാനം കള്ളപ്പണം തടയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു. ഇതൊക്കെ വിഴുങ്ങിയാണ് തീരുമാനം കര്‍ശനമായി നടപ്പാക്കുകയാണ് വേണ്ടെതെന്ന നിലപാട് പാര്‍ട്ടി സ്വീകരിച്ചത്. കള്ളപ്പണം തടയാന്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥതയില്ലെന്ന വിമര്‍ശനം ഇനി ഉന്നയിക്കാന്‍ സിപിഎമ്മിനാകില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)
India

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

India

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Kerala

200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി, നാളെ മുതല്‍ ലഭ്യമാകും

Kerala

നടി ശാന്തി കൃഷ്ണയുടെ മാതാവ് ശാരദ കൃഷ്ണന്‍ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

എംബിബിഎസ് കോഴ്സിന്റെ ഫീസ് നാലര വര്‍ഷത്തേക്ക് മാത്രം: സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

കോച്ചാണ് സെക്കന്‍ഡ് ക്ലാസ്, യാത്രക്കാരനല്ല, സെക്കന്‍ഡ് ക്ലാസ് പാസഞ്ചര്‍’ എന്ന പ്രയോഗം അരുതെന്ന് റെയില്‍വേയോട് സുപ്രീം കോടതി

17കാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ് : അഞ്ചാം പ്രതിയും അറസ്റ്റില്‍

വ്യാജ യുഎസ് പ്രതിരോധ പദ്ധതി നിക്ഷേപ തട്ടിപ്പ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

മണ്‍സൂണ്‍ ബമ്പറടിച്ചത് തോട്ടട സ്വദേശിക്ക്

യാമി ഗൗതമിനെ മലയാളിയും അറിയും; പൃഥ്വിരാജിന്‌റെ പഴയ നായിക, ‘ഗ്ലോ ആന്‍ഡ് ലവ്ലി’യുടെ പരസ്യമോഡല്‍

അഭിനന്ദനങ്ങള്‍ മമ്മൂക്ക….:: രാജീവ് ചന്ദ്രശേഖര്‍

ഇതാണ് സനാതന ധർമ്മം ; രഥയാത്രയ്‌ക്കിടെ ജനലക്ഷങ്ങൾ വഴി മാറി , രോഗിയുമായി കുതിച്ചു പാഞ്ഞ് ആംബുലൻസ് : വഴിയൊരുക്കി മാതൃകയായി ആർ എസ് എസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.