Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ശാസ്ത്ര വിസ്മയം പകര്‍ന്ന് എക്‌സ്‌പോ ശ്രദ്ധേയമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2016, 09:20 pm IST
in Pathanamthitta

തിരുവല്ല: പത്തനംതിട്ട ശസ്ത്ര ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയമേളയുടെ ഭാഗമായി നടന്ന എക്‌സ്‌പോ വൊക്കേഷണല്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെതൊഴിലധിഷ്ഠിത വിദ്യാഭ്യാസ മികവ് തെളിയിക്കുന്നതായി.

നാടിന്റെ തൊഴില്‍ മേഖലയിലും ഉല്‍പ്പാദന മേഖലയിലും കൂടുതല്‍ ഗുണകരമാകാവുന്ന മികവ് വിദ്യാര്‍ത്ഥികളിലുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു എക്‌സ്‌പോ .നാല്‍പ്പത്തി ഒന്‍പതു സ്‌കൂളുകള്‍ പ്രദര്‍ശനത്തില്‍ പങ്കെടുത്തു.വൈദ്യുതി, ഓട്ടോ മൊബൈല്‍, ഗൃഹോപകരണങ്ങള്‍ ചെറുകിട ഉല്പാദന ഉപകരണങ്ങള്‍ മറ്റ് ഉല്‍പന്നങ്ങള്‍ എന്നിവക്കൊപ്പംകാര്‍ഷിമേഖലയുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രദര്‍ശനങ്ങളും വിദ്യാര്‍ത്ഥികള്‍ ഒരുക്കിയിരുന്നു.

ടിഷ്യുകള്‍ച്ചര്‍ വാഴത്തൈകള്‍, ബെര്‍മി കമ്പോസ്റ്റ്, ഹണി കോള, അച്ചാര്‍, ജാം തുടങ്ങിയവയുമായാണ്എറവങ്കര വി.എച്ച്.എസ് വിദ്യാര്‍ത്ഥികള്‍ എത്തിയത്. മുട്ട നല്ലതോ ചീത്തയോ എന്നറിയാനുള്ള സംവിധാനമൊരുക്കി അട്ടച്ചാങ്കല്‍ സെന്റജോര്‍ജ് വി.എസ്.സി യും കന്നുകുട്ടി പരിപാലനത്തിന്റെ പാഠങ്ങളാണ് ചെങ്ങന്നൂര്‍ ഗേള്‍സ് വി.എച്ച് എസ് എസ് പ്രദര്‍ശിപ്പിച്ചത്.സി.സി.ടി.വിയുടെ പ്രവര്‍ത്തനം വിവരിച്ചും കംപ്യൂട്ടര്‍ പാര്‍ട്ട്‌സുകള്‍ അവതരിപ്പിച്ചും കംപ്യൂട്ടര്‍ ജനറേഷന്‍ പരിചയപ്പെടുത്തിയും പെരുമ്പളം വി.എച്ച്എസ് എസിലെ വിദ്യാര്‍ത്ഥികള്‍ വാചാലരായി. ഓട്ടോ മൊബൈല്‍ വര്‍ക് ഷോപ്പ് അവതരിപ്പിച്ച് ക്യാപ്റ്റന്‍ എന്‍.പി.പിള്ള മെമ്മോറിയല്‍ വി.എച്ച്എസ്എസ് ഉം അക്കൗണ്ടിംഗ് എങ്ങനെ എളുപ്പമാക്കാം എന്ന വിദ്യയുമായി എസ് .സി .യു.ജി .വി എച്ച് എസ് എസും എത്തി.

സ്വന്തം മുഖചിത്രത്തില്‍ നിര്‍മ്മിച്ച നോട്ട് ബുക്കുകളുമായി എത്തിയ പുറമറ്റം ഗവ.വി.എച്ച്എസ്എസ് ശ്രദ്ധേയമായി. ഇളമണ്ണൂര്‍ വി എച്ച് എസ് സി പ്രദര്‍ശിപ്പിച്ച സേഫ്റ്റി വെഹിക്കിള്‍ പുതുമയാര്‍ന്നതാണ്. കള്ളന്‍ വണ്ടി തുറന്നാല്‍ നമ്മുടെ കയ്യിലെ റിമോട്ടില്‍ അലാറം മുഴങ്ങുന്ന വിദ്യയായിരുന്നു അവരുടേത്. എല്‍.പി ജി ഗ്യാസ് ചോര്‍ന്ന് അപകടം എങ്ങനെ ഒഴിവാക്കാം എന്ന് വിശദീകരിക്കുന്നതായി അങ്ങാടിക്കല്‍എസ്.എന്‍.വിയുടെ പ്രദര്‍ശനം.

വണ്ടിയില്‍ നിന്നും ഗ്യാസ് ചോര്‍ന്നാല്‍ വണ്ടിയില്‍ ഘടിപ്പിച്ചിരിക്കുന്ന സെന്‍സര്‍ ടാന്‍സ്മിറ്റര്‍ വഴി സിഗ്‌നല്‍ പോലീസ് സ്‌റ്റേഷനിലും ഫയര്‍സ്‌റ്റേഷനിലും വൈദ്യുതി സ്‌റ്റേഷനിലും എത്തിക്കുന്ന വിദ്യ വിദ്യാര്‍ത്ഥികള്‍ വിശദീകരിച്ചു.സ്‌കൂള്‍ പ്രവൃത്തി പരിചയമേളയിലെ പതിവുകാഴ്ച ക്കള്‍ക്കപ്പുറത്തേക്കു പോകാന്‍ ഈ മേളക്കും പോകാനാകുന്നില്ലെന്ന സൂചന നല്‍കുന്നതായി എക്‌സ്‌പോ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

വരാപ്പുഴയിൽ രാസലഹരിയുമായി യുവാക്കൾ പോലീസ് പിടിയിൽ

Kerala

ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എയുമായി അങ്കമാലിയിൽ രണ്ടുപേർ പിടിയിൽ : ഹിജാസും ഷമീറും രാസലഹരി ഇടപാടിലെ മുഖ്യ കണ്ണികൾ

India

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റിയാൽ കോൺഗ്രസ് ജയിക്കുമോ ? വീണ്ടും രാജ്യസഭയിൽ പുതിയ നോട്ടീസ് സമർപ്പണ നാടകവുമായി പ്രതിപക്ഷ എംപിമാർ

India

ബിജെപിയിൽ നിന്നും ആർഎസ്എസിൽ നിന്നുമാണ് എഎപി ജനിച്ചതെന്ന് ഷമ മുഹമ്മദ് : എഎപി എംപിമാർ ബിജെപിയിൽ ചേർന്നതിൽ ഷമയ്‌ക്ക് ഹാലിളകി

Kerala

കസ്റ്റഡി മര്‍ദ്ദനത്തില്‍ കോടതി ശിക്ഷിച്ച ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം നല്‍കാന്‍ നീക്കം

പുതിയ വാര്‍ത്തകള്‍

ജ്യോതിരാദിത്യ സിന്ധ്യ, സുവേന്ദു അധികാരി, ഹിമന്ത ബിശ്വ ശര്‍മ്മ, രാഘവ് ഛദ്ദ (ഇടത്ത് നിന്നും വലത്തോട്ട്)

മോദി കഴിവുള്ള ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നു….മോദിയുടെ ആകര്‍ഷണവലയത്തിലേക്ക് രാഘവ് ഛദ്ദയും

എഎപി വിട്ട രാഘവ് ഛദ്ദയടക്കമുള്ളവർ അംഗത്വമെടുത്തു; മധുരം നൽകി സ്വീകരിച്ച് പാർട്ടി അധ്യക്ഷൻ നിതിൻ നവീൻ, ബിജെപി ക്യാമ്പിൽ ആഹ്ളാദം

വേനല്‍ ചൂട് ഉയരുന്നു: ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി

എഎപിയുടെ അന്ത്യം കുറിച്ച ദിവസം , ഉപരിസഭയിലും പാർട്ടിക്ക് അടിതെറ്റി : കരുത്താർജിച്ച് എൻഡിഎ ; രാജ്യസഭയിലെ കണക്കുകൾ പരിശോധിക്കാം

പഞ്ചാബിലും എൻഡിഎ അട്ടിമറിയോ? ഞെട്ടിത്തരിച്ച് കെജ്‌രിവാൾ ക്യാമ്പ്

ഷെയര്‍ ടാക്‌സിയെന്ന് പറഞ്ഞ് യുവതിയെ കാറില്‍ കയറ്റികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; 2 പേര്‍ പിടിയില്‍

ആം ആദ്മി പാർട്ടിയുടെ മൂന്ന് രാജ്യസഭാംഗങ്ങൾ ഇപ്പോഴും പാർട്ടിയിൽ തന്നെ : കെജ്‌രിവാൾ നയിക്കുന്ന പാർട്ടിയുടെ ശേഷിക്കുന്ന എംപിമാർ ആരൊക്കെയാണ് ?

‘എഎപി നേതാക്കൾ സ്വന്തം കീശ വീർപ്പിക്കുന്നു’ : പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇനി രാജ്യത്തിനായി പ്രവർത്തിക്കും : ബിജെപിയിൽ ചേർന്ന രാഘവ് ഛദ്ദ

ആം ആദ്മി പാർട്ടിയിൽ നിന്ന് 7 എംപിമാർ ബിജെപിയിലേക്ക്: ബിജെപിക്ക് ഒറ്റയ്‌ക്ക് ഭൂരിപക്ഷം?

പാനൂരില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.