Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക്കിസ്ഥാനും നോട്ട് മാറ്റുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2016, 03:41 pm IST
in India

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ ഡിസംബര്‍ ഒന്നുമുതല്‍ കറന്‍സികള്‍ മാറ്റുന്നു. എല്ലാ നോട്ടുകളും പുതിയ ഡിസൈനില്‍ ഇറക്കാനാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം 5, 500 നോട്ടുകള്‍ മാറ്റിയിരുന്നു.

നോട്ടുകള്‍ പിന്‍വലിക്കാനുള്ള ഇന്ത്യന്‍ തീരുമാനത്തെ പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ സ്വാഗതം ചെയ്തു. ദ് നേഷന്‍ പത്രത്തിന്റെ പംക്തിയെഴുത്തുകാരന്‍ ഉമര്‍ റിയാസ് ഇന്ത്യന്‍ തീരുമാനം സ്വാഗതം ചെയ്തു. പാക്കിസ്ഥാന്‍ പോലീസ് സര്‍വീസ് അംഗവും പെഷവാര്‍ മുന്‍ പോലീസ് സൂപ്രണ്ടുമാണ് ഉമര്‍. നോട്ടു പിന്‍വലിക്കല്‍ അഴിമതി കുറയ്‌ക്കുമോ എന്ന് പത്രം നടത്തിയ അഭിപ്രായ സര്‍വേയില്‍ 65 % പേര്‍ അനുകൂലിച്ചു.

കള്ളനോട്ടായി കളര്‍ ഫോട്ടോസ്റ്റാറ്റും

ബെംഗളൂരു: പുതിയ 2000 നോട്ടിന്റെ കളര്‍ ഫോട്ടോസ്റ്റാറ്റ് കര്‍ണാടകയില്‍ കണ്ടെത്തി. കര്‍ണാടകയിലെ ചിക്കമഗളൂര്‍ ജില്ലയില്‍ സവാള കര്‍ഷകനെയാണ് കബളിപ്പിച്ചത്.

റേഷന്‍ കട കൊള്ളയടിച്ചു

ഛത്തര്‍പൂര്‍ (മധ്യപ്രദേശ്): പഴയ നോട്ട് സ്വീകരിക്കാഞ്ഞതിന് ഗ്രാമീണര്‍ റേഷന്‍കട കൊള്ളയടിച്ചു. മധ്യപ്രദേശിലെ ഛത്തര്‍പൂരില്‍ രോഷാകുലരായ ഗ്രാമീണര്‍ കടയില്‍ നിന്ന് അരി, ഗോതമ്പ്, പഞ്ചസാര തുടങ്ങിയവ കൊണ്ടുപോകുകയായിരുന്നു.

മമത സിപിഎമ്മിനൊപ്പം

കൊല്‍ക്കത്ത: നോട്ടുകള്‍ പിന്‍വലിക്കാനുള്ള പ്രധാനമന്ത്രിയുടെ തലതിരിഞ്ഞ തീരുമാനത്തില്‍ രാജ്യത്തെ രക്ഷിക്കാന്‍ സിപിഎമ്മുമായും സഹകരിക്കാന്‍ തയ്യാറാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

അഴിമതിയെന്ന് കേജ്‌രിവാള്‍

ന്യൂദല്‍ഹി: നോട്ടുകള്‍ പിന്‍വലിച്ചതിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. ബിജെപി വേണ്ടപ്പെട്ടവര്‍ക്ക് ഇക്കാര്യം നേരത്തെ ചോര്‍ത്തി നല്‍കിയെന്നും അദ്ദേഹം വാദിച്ചു.

ബാങ്കിന്റെ ചില്ലു തകര്‍ന്നു

കരുനാഗപ്പള്ളി: നോട്ടുകള്‍ മാറാന്‍ കരുനാഗപ്പള്ളി വവ്വാക്കാവ് എസ്ബിറ്റി ശാഖയില്‍ വരി നിന്ന ആളുകള്‍ തമ്മില്‍ ഉന്തും തള്ളും. സംഘര്‍ഷത്തില്‍ ബാങ്കിന്റെ ചില്ലുകള്‍ തകര്‍ന്നു. വവ്വാക്കാവ് സ്വദേശി രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

നിക്ഷേപിച്ചത് കള്ളനോട്ട്

മലപ്പുറം: കൊണ്ടോട്ടി എസ്ബിറ്റി ശാഖയില്‍ നിക്ഷേപിക്കാന്‍ സ്ത്രീ കൊണ്ടുവന്ന 45,000 രൂപയില്‍ 37,000 രൂപയുടെ കള്ളനോട്ടു കണ്ടെത്തി. പരിശോധിക്കാന്‍ മെഷിനില്‍ പണം നിക്ഷേപിച്ചപ്പോഴാണ് തിരിച്ചറിഞ്ഞത്. കൊണ്ടോട്ടി കൊട്ടുകര സ്വദേശി കെ.യു. മറിയുമ്മ (65)യുടേതാണ് പണം. ഗള്‍ഫിലുള്ള മകന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് ഒരാള്‍ നല്‍കിയതാണ് പണമെന്നവര്‍ പോലീസിനോട് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

Local News

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)
India

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

India

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Kerala

200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി, നാളെ മുതല്‍ ലഭ്യമാകും

പുതിയ വാര്‍ത്തകള്‍

നടി ശാന്തി കൃഷ്ണയുടെ മാതാവ് ശാരദ കൃഷ്ണന്‍ അന്തരിച്ചു

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

എംബിബിഎസ് കോഴ്സിന്റെ ഫീസ് നാലര വര്‍ഷത്തേക്ക് മാത്രം: സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

കോച്ചാണ് സെക്കന്‍ഡ് ക്ലാസ്, യാത്രക്കാരനല്ല, സെക്കന്‍ഡ് ക്ലാസ് പാസഞ്ചര്‍’ എന്ന പ്രയോഗം അരുതെന്ന് റെയില്‍വേയോട് സുപ്രീം കോടതി

17കാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ് : അഞ്ചാം പ്രതിയും അറസ്റ്റില്‍

വ്യാജ യുഎസ് പ്രതിരോധ പദ്ധതി നിക്ഷേപ തട്ടിപ്പ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

മണ്‍സൂണ്‍ ബമ്പറടിച്ചത് തോട്ടട സ്വദേശിക്ക്

യാമി ഗൗതമിനെ മലയാളിയും അറിയും; പൃഥ്വിരാജിന്‌റെ പഴയ നായിക, ‘ഗ്ലോ ആന്‍ഡ് ലവ്ലി’യുടെ പരസ്യമോഡല്‍

അഭിനന്ദനങ്ങള്‍ മമ്മൂക്ക….:: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.