Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതീയതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനായി ലോക്മന്ഥന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2016, 11:16 pm IST
in India

ലോക്മന്ഥന്റെ ഭാഗമായി പുറത്തിറക്കിയ ജന്മഭൂമി പ്രത്യേക പതിപ്പ് ‘പ്രജ്ഞ’യുടെ പ്രകാശനം ഡോ. മുരളീമനോഹര്‍ ജോഷിയും മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാനും ചേര്‍ന്ന് നിര്‍വഹിക്കുന്നു

ഭോപ്പാല്‍: ദേശീയതയെ അടിസ്ഥാനമാക്കിയുള്ള ഭാരതീയ കലകളുടേയും സാഹിത്യത്തിന്റെയും ചിന്തകളുടേയും ഉയര്‍ത്തെഴുന്നേല്‍പ്പ് ലക്ഷ്യമിട്ട് ലോക്മന്ഥന്‍ ശ്രദ്ധേയമാകുന്നു. ഭോപ്പാലില്‍ ആരംഭിച്ച ചര്‍ച്ചാ പരിപാടിയായ ലോക്മന്ഥന്‍ തദ്ദേശീയ കലാ-സാഹിത്യ-ചിന്തകന്മാര്‍ക്ക് പുതിയ മാര്‍ഗ്ഗം തുറന്നു നല്‍കുന്നതായി. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജന്മഭൂമി പ്രത്യേക പതിപ്പിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നിര്‍വഹിച്ചു.

കാളിദാസന്റെയും പതഞ്ജലിയുടേയും നാടാണ് മധ്യപ്രദേശെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുരാണ കാലഘട്ടത്തില്‍ ചര്‍ച്ചകളും തീരുമാനങ്ങളും എടുത്ത ദണ്ഡകാര്യണവും നൈമിശാരണ്യവും ഇവിടെയാണ്. നൈമിശാരണ്യ ഭൂമിയില്‍ തന്നെയാണ് ലോക്മന്ഥന്‍ നടക്കുന്നത്. ഭാരതം മുഴുവനും ഭാരതത്തിന് പുറത്തേക്കും ലോക്മന്ഥന്‍ നല്‍കുന്ന സന്ദേശം എത്തിച്ചേരുമെന്നും ശിവരാജ്‌സിങ് ചൗഹാന്‍ പറഞ്ഞു.

പാശ്ചാത്യ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയുള്ള ചിന്തയാണ് നാനാത്വത്തില്‍ ഏകത്വമെന്നതെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് സുരേഷ് സോണി പറഞ്ഞു. ഒന്നുതന്നെയാണ് പലതുമെന്നതാണ് ഭാരതീയ കാഴ്ചപ്പാട്. ഒന്ന് മറ്റൊന്നില്‍ നിന്നും വേറിട്ടതല്ല എന്നതാണ് നമ്മുടെ കാഴ്ചപ്പാട്, സുരേഷ് സോണി കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശ് ഗവര്‍ണ്ണര്‍ ഓം പ്രകാശ് കോഹ്‌ലി, സ്വാമി അവധേശാനന്ദ്, ഡോ. മുരളീ മനോഹര്‍ ജോഷി എന്നിവര്‍ സംസാരിച്ചു.

വിവിധ വിഷയങ്ങളിലും വിവിധ കലാരൂപങ്ങളിലും പഠന ക്ലാസുകളും ലോക്മന്ഥന്റെ ഭാഗമായി നടന്നു. കേരളത്തില്‍ നിന്നുള്ള കഥകളി, തെയ്യം, ഭരതനാട്യം തുടങ്ങിയ കലാരൂപങ്ങളുടെ അവതരണവും ലോക്മന്ഥനില്‍ നടന്നു.

ജന്മഭൂമി ലോക്മന്ഥന്റെ ഭാഗമായി പുറത്തിറക്കിയ പ്രത്യേക പതിപ്പായ ‘പ്രജ്ഞ’യുടെ പ്രകാശനം ഡോ. മുരളീമനോഹര്‍ ജോഷിയും മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാനും ചേര്‍ന്ന് നിര്‍വഹിച്ചു. സാമ്പത്തിക വിദഗ്ധന്‍ വിവേക് ദേബ്രോയ്, ജെ. നന്ദകുമാര്‍, പ്രദീപ് നമ്പ്യാര്‍ തുടങ്ങിയവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു. ദക്ഷിണ ഭാരതത്തിലെ കലാരൂപങ്ങളെ പരിചയപ്പെടുത്തുന്ന പ്രജ്ഞ വടക്കന്‍ ഭാരതത്തിലെ കലാ-സാഹിത്യകാരന്മാര്‍ക്ക് ഏറെ പ്രയോജനകരമായി. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ലോക്മന്ഥന്‍ ഇന്ന് സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

India

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

Kerala

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

Kerala

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി, നാളെ മുതല്‍ ലഭ്യമാകും

നടി ശാന്തി കൃഷ്ണയുടെ മാതാവ് ശാരദ കൃഷ്ണന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.