Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരിന് അഭിമാനമായി നാല് വിദ്യാര്‍ത്ഥികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2016, 07:01 pm IST
in India

ന്യൂദല്‍ഹി: യുദ്ധസമാനമായ കശ്മീര്‍ അതിര്‍ത്തിയില്‍ നിന്ന് രാജ്യത്തെ ഏറ്റവും മികച്ച സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ഐഐടിയിലേക്ക് ആദ്യമായി വിദ്യാര്‍ത്ഥികളെത്തി. പൂഞ്ച് ജില്ലയിലെ നാല് വിദ്യാര്‍ത്ഥികളാണ് വെല്ലുവിളികള്‍ അതിജീവിച്ച് കശ്മീരിന്റെ അഭിമാനമായി മാറിയത്. നിയന്ത്രണ രേഖയില്‍ നിന്ന് 16 കിലോമീറ്റര്‍ മാത്രം അകലെയാണ് ഇവരുടെ വീട്.

പാക്ക് ആക്രമണവും ഭീകരരുടെ നുഴഞ്ഞുകയറ്റവും ഏറ്റവും രൂക്ഷമായ പ്രദേശങ്ങളിലൊന്നാണിത്.

ഷിന്ദ്ര ഗ്രാമത്തില്‍ നിന്നാണ് ഷാഹിദ് അഫ്രീദിയെന്ന പത്തൊമ്പതുകാരന്‍ കാണ്‍പൂര്‍ ഐഐടിയില്‍ കമ്പ്യൂട്ടര്‍ സയന്‍സിന് പ്രവേശനം നേടിയത്. തൊട്ടടുത്ത ഗ്രാമത്തില്‍ നിന്നുള്ള ആഖിബ് മുജ്താബക്ക് (18) മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങിന് ഭുവനേശ്വര്‍ ഐഐടിയില്‍ പ്രവേശനം ലഭിച്ചു. ഉസ്മാന്‍ ആഫിസ് (19) ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങിന് ദല്‍ഹി ഐഐടിയിലും ഹിലാല്‍ അഹമ്മദ് (19) കമ്പ്യൂട്ടര്‍ സയന്‍സിന് പാട്‌ന ഐഐടിയിലും പ്രവേശനം നേടി.

ഭാരതത്തിലായതിനാലാണ് തങ്ങള്‍ക്ക് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചതെന്ന് ഇവര്‍ പറഞ്ഞു. അതിര്‍ത്തിയില്‍ ജീവിക്കുന്നതിന്റെ അനുഭവം മറ്റ് വിദ്യാര്‍ത്ഥികളോട് അഭിമാനത്തോടെ പങ്കുവെച്ചതായും ഷാഹിദ് വിവരിച്ചു. കല്ലെറിയാന്‍ പ്രേരിപ്പിക്കുന്നവര്‍ കുഴപ്പക്കാരാണെന്ന് യുവാക്കള്‍ തിരിച്ചറിയണമെന്ന് ഉസ്മാന്‍ ചൂണ്ടിക്കാട്ടി. അവര്‍ നാടിന്റെ വളര്‍ച്ച ആഗ്രഹിക്കുന്നവരല്ല. മാതാപിതാക്കളുടെ പ്രേരണയും ഇവരുടെ നേട്ടത്തിന് പിന്നിലുണ്ട്.

ചെറുപ്പം മുതല്‍ ഇവര്‍ കേള്‍ക്കുന്നത് വെടിയൊച്ചകളും അക്രമത്തിന്റെയും നുഴഞ്ഞുകയറ്റത്തിന്റെയും കഥയാണ്. ഈ സാഹചര്യത്തില്‍ നിന്ന് മാറി ജീവിക്കുന്നു എന്നത് തന്നെ ആശ്വാസം പകരുന്നു. ഹിലാലിന്റെ അഛന്‍ റിയാസ് പറയുന്നു. അതിര്‍ത്തിയിലെ ആക്രമണത്തിനും താഴ്‌വരയിലെ സംഘര്‍ഷത്തിനും ഇടയിലാണ് ഇവരുടെ നേട്ടം പ്രസക്തമാകുന്നത്.

കല്ലെറിയുന്ന വിഘടനവാദികളോ തോക്കേന്തിയ ബുര്‍ഹാന്‍ വാനിയോ അല്ല കശ്മീരിന്റെ മുഖമെന്ന് ഇവര്‍ വ്യക്തമാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

India

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

Kerala

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

Kerala

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി, നാളെ മുതല്‍ ലഭ്യമാകും

നടി ശാന്തി കൃഷ്ണയുടെ മാതാവ് ശാരദ കൃഷ്ണന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.