ശ്രീനഗര്‍: പാക്കിസ്ഥാന് വേണ്ടി ചാരപ്പണി നടത്തിയ രണ്ട് പേര് പിടിയിലായി. ഭാരതത്തിലെ സൈനിക കേന്ദ്രങ്ങളെക്കുറിച്ചും സുരക്ഷാ സേനയെക്കുറിച്ചുമുളള വിവരങ്ങള്‍ ശേഖരിച്ച് വാട്സ് ആപ്പ് വഴി പങ്ക് വയ്ക്കുകയായിരുന്നു.
ജമ്മുകാശ്മീരിലെ ആര്‍എസ് പുരയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. സത്വീന്ദര് സിംഗ്, ദാദു എന്നീ രണ്ട് പേര് സുചേത്ഗഡ് സെക്ടറിലെ രാജ്യാന്തര അതിര്‍ത്തിയില്‍ ചുറ്റി നടന്ന് സുരക്ഷാ കേന്ദ്രങ്ങളുടെ ഫോട്ടോയെടുത്തതായും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: