Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വാതന്ത്ര്യം മുതല്‍ കണക്കു നോക്കും: മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2016, 11:36 pm IST
in India

നേര്‍വഴിയേ: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനില്‍ കവസാക്കി ഹെവി ഇന്‍ഡസ്ട്രീസിന്റെ കോബെയിലെ പ്ലാന്റില്‍ ബുള്ളറ്റ് ട്രെയിനിന്റെ ഡ്രൈവര്‍ സീറ്റില്‍. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ സമീപം

കോബെ (ജപ്പാന്‍): കണക്കിലില്ലാത്ത പണം കണ്ടാല്‍ സ്വാതന്ത്ര്യം കിട്ടിയകാലം മുതലുള്ള രേഖകള്‍ പരിശോധിക്കുമെന്നും കള്ളപ്പണം കണ്ടെത്താന്‍ കൂടുതല്‍ നടപടിയുണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരെയും വിടില്ല, സത്യസന്ധര്‍ക്ക് പ്രശ്‌നമുണ്ടാവില്ല: ജപ്പാനിലെ ഇന്ത്യന്‍ സമൂഹം നല്‍കിയ സ്വീകരണത്തില്‍ മോദി പറഞ്ഞു.

”അസാധുവാക്കിയ നോട്ട് ബാങ്കില്‍ നിക്ഷേപിക്കാനുള്ള സമയം ഡിസംബര്‍ 30 ന് കഴിഞ്ഞാല്‍ പുതിയ നപടികള്‍ ഉണ്ടാകില്ലെന്നു പറയാനാവില്ല. കണക്കില്‍ പെടാത്തതു കണ്ടാല്‍ സ്വാതന്ത്ര്യലബ്ധി മുതലുള്ള രേഖകള്‍ പരിശോധിക്കും. അതിന് എത്രപേരെ വേണമെങ്കിലും വിന്യസിക്കും. സത്യസന്ധര്‍ക്ക് പ്രശ്‌നമുണ്ടാവില്ല. ആരെയും വെറുതേവിടില്ല. എന്നെ അറിയാവുന്നവര്‍ ബുദ്ധിശാലികളുമാണ്. അവര്‍ക്കറിയാം, ബാങ്കില്‍ നിക്ഷേപിക്കുന്നതിനേക്കാള്‍ നല്ലത് ഗംഗയില്‍ ഒഴുക്കുന്നതാണെന്ന്,” മോദി പറഞ്ഞു. 500, 1000 നോട്ടുകള്‍ ഗംഗയില്‍ ഒഴുകുന്നുവെന്ന റിപ്പോര്‍ട്ട് പരാമര്‍ശിക്കുകയായിരന്നു അദ്ദേഹം.

നോട്ട് അസാധുവാക്കല്‍ മറ്റൊരു ”സ്വച്ഛ് ഭാരത് യജ്ഞ”മാണെന്ന് വിശേഷിപ്പിച്ച മോദി, ഈ സുപ്രധാന തീരുമാനത്തിനൊപ്പം നിന്ന ജനത്തെ പ്രശംസിച്ചു. ”നാലും ആറും മണിക്കൂര്‍ വരി നിന്ന് അവര്‍ ദേശീയ താല്‍പര്യത്തില്‍ സഹകരിച്ചു. 2011 ലെ സുനാമിക്കു ശേഷം ജപ്പാന്‍ ജനത കാണിച്ച വികാരം പോലെയാണിത്.”

”ഏറെ, ആഴത്തില്‍ ആലോചിച്ച്, പ്രശ്‌നസാധ്യതകളെല്ലാം ചിന്തിച്ചാണ് തീരുമാനമെടുത്തതും പെട്ടെന്ന് പ്രഖ്യാപിച്ചതും. ഇത്രയേറെ പിന്തുണ കിട്ടുമെന്ന് കരുതിയില്ല,” മോദി പറഞ്ഞു.

നിയമം എല്ലാവര്‍ക്കും ഒരുപോലെയാകാനാണിത് ചെയ്തത്. ഇപ്പോള്‍ അമ്മയെ വൃദ്ധസദനങ്ങളിലാക്കിയ മക്കള്‍ അമ്മയുടെ പേരില്‍ ബാങ്കു നിക്ഷേപം നടത്തുന്നു, മോദി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)
India

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

India

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Kerala

200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി, നാളെ മുതല്‍ ലഭ്യമാകും

Kerala

നടി ശാന്തി കൃഷ്ണയുടെ മാതാവ് ശാരദ കൃഷ്ണന്‍ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

എംബിബിഎസ് കോഴ്സിന്റെ ഫീസ് നാലര വര്‍ഷത്തേക്ക് മാത്രം: സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

കോച്ചാണ് സെക്കന്‍ഡ് ക്ലാസ്, യാത്രക്കാരനല്ല, സെക്കന്‍ഡ് ക്ലാസ് പാസഞ്ചര്‍’ എന്ന പ്രയോഗം അരുതെന്ന് റെയില്‍വേയോട് സുപ്രീം കോടതി

17കാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ് : അഞ്ചാം പ്രതിയും അറസ്റ്റില്‍

വ്യാജ യുഎസ് പ്രതിരോധ പദ്ധതി നിക്ഷേപ തട്ടിപ്പ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

മണ്‍സൂണ്‍ ബമ്പറടിച്ചത് തോട്ടട സ്വദേശിക്ക്

യാമി ഗൗതമിനെ മലയാളിയും അറിയും; പൃഥ്വിരാജിന്‌റെ പഴയ നായിക, ‘ഗ്ലോ ആന്‍ഡ് ലവ്ലി’യുടെ പരസ്യമോഡല്‍

അഭിനന്ദനങ്ങള്‍ മമ്മൂക്ക….:: രാജീവ് ചന്ദ്രശേഖര്‍

ഇതാണ് സനാതന ധർമ്മം ; രഥയാത്രയ്‌ക്കിടെ ജനലക്ഷങ്ങൾ വഴി മാറി , രോഗിയുമായി കുതിച്ചു പാഞ്ഞ് ആംബുലൻസ് : വഴിയൊരുക്കി മാതൃകയായി ആർ എസ് എസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.