Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മൂലത്തറ റെഗുലേറ്റര്‍ തകര്‍ന്ന് ഏഴുവര്‍ഷം: യുവമോര്‍ച്ച വഞ്ചനാദിനം ആചരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2016, 12:38 pm IST
in Palakkad

ചിറ്റൂര്‍: മൂലത്തറ റെഗുലേറ്റര്‍ തകര്‍ന്ന് ഏഴു വര്‍ഷം കഴിഞ്ഞിട്ടും പുനര്‍നിര്‍മ്മാണത്തിനായി ഒരു പ്രവൃത്തിയും ആരംഭിച്ചിട്ടില്ല എന്നത് സംസ്ഥാനം ഭരിച്ച ഇരു സര്‍ക്കാരുകളും ചിറ്റൂര്‍ മേഖലയിലെ ജനങ്ങളോട് കാണിക്കുന്ന വഞ്ചനയാണെന്ന് ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് എ.കെ ഓമനക്കുട്ടന്‍ പറഞ്ഞു. റെഗുലേറ്റര്‍ തകര്‍ന്നതിന്റെഏഴാം വാര്‍ഷികദിനത്തില്‍ യുവമോര്‍ച്ച ചിറ്റൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വഞ്ചനാദിദിനാചരണം കൊഴിഞ്ഞാമ്പാറയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം,

ഇടതു സര്‍ക്കാര്‍ അധികാരത്തിലിരുന്ന 2009 നവമ്പര്‍ 9ന് റെഗുലേറ്റര്‍ തകര്‍ന്നപ്പോള്‍ സ്ഥലം സന്ദര്‍ശിച്ച അന്നത്തെ ജലവിഭവ വകുപ്പു മന്ത്രി ആറു മാസത്തിനുള്ളില്‍ പുനര്‍നിര്‍മ്മാണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു, എന്നാല്‍ അന്നത്തെ സര്‍ക്കാരൊ തുടര്‍ന്ന് അധികാരത്തിലെത്തിയ ഐക്യജനാതിപത്യ മുന്നണി സര്‍ക്കാരൊ റഗുലേറ്റര്‍ പുനര്‍നിര്‍മ്മിക്കുവാന്‍ ഒരു നടപടിയും എടുത്തില്ല, ഇരു സര്‍ക്കാരുകളും ഈ മേഖലയിലെ ജനങ്ങളോടു കാണിക്കുന്ന ക്രൂരതയാണ്, 1974ല്‍ നിര്‍മ്മിച്ച റഗുലേറ്റര്‍ അമിത ജലപ്രവാഹം മൂലം ഇതിനു മുമ്പ് 1979 ലും 1992 ലും തകര്‍ന്നിരുന്നു സംസ്ഥാനത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഡാമുകള്‍ക്ക് ഒരു ക്ഷതവുമേല്‍ക്കാതെ നിലനില്‍ക്കുമ്പോള്‍ മൂലത്തറഗുലേറ്റര്‍ തുടരെ തുടരെ തകരുന്നത് ഡാം നിര്‍മ്മാണത്തിലെ ഗൂഡാലോചനയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുടിവെള്ള പ്രശ്‌നവും കാര്‍ഷിക വൃത്തിക്കുള്ള ജലദൗര്‍ലഭ്യവും നേരിടുന്ന മേഖലയായിരുന്നിട്ടും റഗുലേറ്റര്‍ നിര്‍മ്മാണത്തില്‍ ഭരണാധികാരികള്‍ കാണിക്കുന്ന അനാസ്ഥ പ്രതിക്ഷേധാര്‍ഹമാണ് ഓമനക്കുട്ടന്‍ പറഞ്ഞു.

അര്‍ഹതപെട്ട ആളിയാര്‍ ജലം നേടിയെടുക്കുന്നതില്‍ പരാജയപ്പെട്ടതിലൂടെ ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് കുടിക്കുവാനും കാര്‍ഷിക വൃത്തിക്കും വെള്ളമില്ലാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നതിനാല്‍ രണ്ടാംവിള ഇറക്കുവാന്‍ കര്‍ഷകര്‍ക്ക് പറ്റാതായിരിക്കുകയാണ്, കൃഷിയാവശ്യത്തിനായും മറ്റും ബാങ്ക് വായ്‌പയെടുത്ത മുഴുവന്‍ കര്‍ഷകരും ജപ്തി ഭീഷണിയിലുമാണ് തകര്‍ന്ന റെഗുലേറ്റര്‍ സംഭരണശേഷി വര്‍ദ്ധിപ്പിച്ചു കൊണ്ട് പുതിക്കി പണിയണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി യുവമോര്‍ച്ച നിരന്തര സമരത്തിലുമാണെന്നും അദ്ദേദേഹം പറഞ്ഞു,

യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് എസ്.ജ്ഞാനകുമാര്‍ അധ്യക്ഷം വഹിച്ചു. ബിജെപി ചിറ്റൂര്‍ മണ്ഡലം പ്രസിഡണ്ട് എം.ശശികുമാര്‍, ജനറല്‍ സെക്രട്ടറിമാരായ എ.കെ. മോഹന്‍ദാസ്, വി.രമേഷ്, സംസ്ഥാന കൗണ്‍സില്‍ മെമ്പര്‍ എം. ബാലകൃഷ്ണന്‍, മണ്ഡലം വൈസ് പ്രസിഡണ്ട് ആര്‍. ജഗദീഷ്, യുവമോച്ച നിയോജക മണ്ഡലം നേതാക്കളായ സി.രഞ്ജിത്ത്, കെ.ഷിനു, സി.സുജിത്ത്, പി.ശാന്തന്‍, കെ.പ്രഭാകരന്‍, പി.വിചിത്രന്‍, പി.പ്രേമദാസ്, എം.മനീഷ്, എന്നിവര്‍ നേതൃത്വം നല്‍കി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Editorial

സമസ്തയുടെ ആവശ്യങ്ങളും മതവിഭാഗീയ അജണ്ടയും

Main Article

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഭാരതത്തിനായി തുറക്കുന്നത് വിപുലമായ അവസരങ്ങള്‍

Article

ചരിത്രം വഴിമാറുന്നു: ഭാരതത്തില്‍ ഹരിത ഹൈഡ്രജന്‍ വിപ്ലവം

Kerala

കേരളത്തിന്റെ സ്പേസ്ടെക് സ്റ്റാർട്ടപ്പിന് ചരിത്രനേട്ടം; വീണ്ടും ബഹിരാകാശം തൊട്ട് ഹെക്‌സ്‌ 20

പുതിയ വാര്‍ത്തകള്‍

സോയൂസ് 2.1എ; ഡോക്കിങ് പൂർത്തിയായി, അനിൽ മേനോനും സംഘവും ബഹിരാകാശ നിലയത്തിലെത്തി

കർണാടക മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എസ്.വി. രാമചന്ദ്ര ഗൗഡ അന്തരിച്ചു

സിങ്കപ്പൂർ കോടതിയിൽ ബൈജു രവീന്ദ്രന് തിരിച്ചടി; ആറ് മാസത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്ന ഹർജി തള്ളി

പാകിസ്ഥാന്‍ ഞെട്ടി; സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.