Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അനധികൃതമായി ഇഷ്ടിക നിര്‍മ്മാണവും, മോഷണവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2016, 12:35 pm IST
inPalakkad

കൊല്ലങ്കോട്: പരിസ്ഥിതി ദുര്‍ബല പ്രദേശമായ കൊല്ലങ്കോട് തെന്മലയോരത്തെ എലവഞ്ചേരി വില്ലേജിലെചാത്തന്‍ പാറ, പറശ്ശേരി, തോണിപ്പാടം, കൊല്ലങ്കോട് വില്ലേജ് രണ്ടിലെ വാഴപ്പുഴ, മണ്ണാമ്പള്ളം പ്രദേശത്ത് അനധികൃത ഇഷ്ടിക നിര്‍മ്മാണം നടത്തിയതിനും കലക്ടര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി റവന്യൂ വകുപ്പിനു കൈമാറിയ ഇഷ്ടികചൂളകളില്‍ നിന്നും അനുമതിയില്ലാതെ ഇഷ്ടിക മോഷണം നടത്തി കടത്തിയതിലും 10 പേര്‍ക്കെതിരെ കൊല്ലങ്കോട് പോലീസ് കേസെടുത്തു. എലവഞ്ചേരി വില്ലേജ് ഓഫീസറുടെ പരാതിയെതുടര്‍ന്നാണ് കേസെടുത്തത്.

ഇഷ്ടിക കടത്തികൊണ്ടു പോയതിനും മോഷണകുറ്റത്തിനുമായി അബ്ദുള്‍ അസീസ് കുണ്ടില്‍ ഹൗസ് തൃക്കാക്കര എറണാകുളം, അബ്ദുള്‍ റഷീദ് മാനേലി ഹൗസ് ആലുവ എന്നിവര്‍ക്കെതിരെയും അനധികൃതമായി ഇഷ്ടിക നിര്‍മ്മാണവും മണ്ണ് ഖനനവും റവന്യൂ വകുപ്പിന്റെ ഉത്തരവ് മറികടന്നുള്ള നിര്‍മ്മാണ പ്രവര്‍ത്തനത്തിനുമായി ചേര്‍പ്പ് സ്വദേശി ഹസീന, തൃശ്ശൂര്‍ സ്വദേശികളായ ജോബി, ജോളി, ബദറുദ്ദീന്‍, കൊല്ലങ്കോട് സ്വദേശികളായ സുലൈമാന്‍, യാക്കൂബ്, ആലുവ സ്വദേശികളായ സന്തോഷ്, നസീര്‍, ഹനീഫ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ജില്ലാകളക്ടര്‍, എഡിഎം ഉള്‍പ്പെടെയുള്ള റവന്യുസംഘം ജൂണ്‍ 10ന് നടത്തിയ പ്രത്യേക പരിശോധനയില്‍ വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും അനധികൃതമായി ഇഷ്ടിക കളങ്ങള്‍ പ്രവത്തിക്കുന്നതായി കണ്ടെത്തിയിരുന്നു. അനധികൃത മണ്ണ്ഖനനം പരിസ്ഥിതി ലോല പ്രദേശങ്ങള്‍ക്ക് ഭീഷണിയായി തുടരുന്നതായും സംഘം വിലയിരുത്തി. സംസ്ഥാന സര്‍ക്കാറിന്റെ കൃഷിഭൂമി സംരക്ഷണ നിയമയം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് സ്ഥലത്തെത്തി പരിശോധന നടത്തിയതെന്ന് ജില്ലാ കലക്ടര്‍ മേരിക്കുട്ടി വ്യക്തമാക്കി. അനധികൃത ഇഷ്ടികകളവും ചൂളകളും കണ്ടു കെട്ടി നിര്‍മ്മിതികേന്ദ്രം ഏറ്റെടുക്കുന്നതിനായി നിര്‍ദ്ദേശം നല്‍കുമെന്നും പരിശോധന സംഘത്തിലുണ്ടായ എ.ഡി.എം ഡോ: ജെ.ഒ അരുണ്‍ വ്യക്തമാക്കിയിരുന്നു.

ഇങ്ങനെ പിടിച്ചെടുത്ത ഇഷ്ടിക ചൂളകള്‍ റവന്യൂ വകുപ്പിനു കൈമാറിയിരുന്നു. എന്നാല്‍ 2.5 ലക്ഷം ഇഷ്ടികകളുള്ള ചൂളയില്‍ 7000 ഇഷ്ടികയും രണ്ട് ലക്ഷം ഇഷ്ടികകള്‍ ഉള്ളതില്‍ 2950 ഇഷ്ടികകളും മാത്രമാണ് നിര്‍മ്മിതി കേന്ദ്രത്തിലേക്ക് മാറ്റിയത്. ബാക്കിയെല്ലാം ചൂള ഉടമകള്‍ അനധികൃതമായി കടത്തികൊണ്ടു പോയിരുന്നതായി റവന്യൂ ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

Kerala

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

Kerala

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Kerala

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

പുതിയ വാര്‍ത്തകള്‍

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

സ്തനാര്‍ബുദത്തിനെതിരായ പുതിയ സംയുക്തം, കുസാറ്റിന് പേറ്റന്റ്

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

കശ്മീരിലേക്ക് 10,000 ഭീകരരെ ഹാഫിസ് സയീദ് അയച്ചെന്ന് വെളിപ്പെടുത്തല്‍

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

വിസിമാര്‍ക്കെതിരായ സമരാഭാസങ്ങള്‍ കേരളത്തിന് അപമാനം: തപസ്യ

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ അഴിമതിപ്പണം വെളുപ്പിച്ചു; ഇതിന് ഉപയോഗിച്ചത് മകളുടെ കമ്പനികളെ: ഷോൺ ജോർജ്

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.