Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കടപ്പാറ കാടിന്റെ മക്കളുടെ സമരം 300 ദിവസം പിന്നിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2016, 12:34 pm IST
in Palakkad

വടക്കഞ്ചേരി: മംഗലംഡാം കടപ്പാറയില്‍ കാടിന്റെ മക്കള്‍ ഭൂമിക്കുവേണ്ടി നടത്തുന്ന സമരം മുന്നൂറ് ദിവസം പിന്നിട്ടു. കളക്ടര്‍ ഇടപെട്ട് സമരക്കാര്‍ക്ക് ഭൂമി അനുവദിക്കാന്‍ ധാരണയുണ്ടാക്കിയെങ്കിലും വനം വകുപ്പിന്റെ പടിവാശിമൂലം നടപടികള്‍ എങ്ങുമെത്തിയില്ല.

വനാവകാശ നിയമപ്രകാരം ആദിവാസി കുടുംബങ്ങള്‍ ഭൂമി ലഭിക്കുന്നതിനായി 2008 ല്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ നടപടി ഒന്നുമായില്ല. കടപ്പാറ കോളനിയിലെ കല്ലിടുക്കില്‍ റവന്യു പുറമ്പോക്കിലെ 40 സെന്റ് സ്ഥലത്ത് 22 കുടുംബങ്ങള്‍ ദുരിതജീവിതം സഹിച്ച് മടുത്താണ് സമരത്തിനിറങ്ങിയത്. കഴിഞ്ഞ ജനുവരി 15 മുതലാണ് കുടില്‍കെട്ടി സമരം തുടങ്ങിയത്. ആദ്യഘട്ടത്തില്‍ കുടില്‍ കെട്ടിയുള്ള സമരം സമാധാനപരമായി നീങ്ങി. എന്നാല്‍ അധികൃതര്‍ ശ്രദ്ധിക്കാതെ വന്നപ്പോള്‍ വനഭൂമിയിലെ നൂറോളം മരങ്ങള്‍ മുറിച്ചിട്ട് സമരം ശക്തമാക്കിയതോടെ ജില്ലാ കളക്ടര്‍ നേരിട്ടെത്തി ഭൂമി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.

വനത്തിനുള്ളില്‍ തടസ്സങ്ങളെല്ലാം നീക്കി കടപ്പാറയിലെ 22 വനവാസി കുടുംബങ്ങള്‍ക്ക് 60 സെന്റ് ഭൂമി വീതം പതിച്ച് നല്‍കാന്‍ ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിസ്ട്രിക്ട് ലവല്‍ കമ്മിറ്റി തീരുമാനമെടുത്തിരുന്നു. ഊരുകൂട്ടത്തിന്റെ നേതൃത്വത്തിലുള്ള ഗ്രാമകമ്മിറ്റിയും ഡിവിഷന്‍ കമ്മിറ്റിയും യോഗം ചേര്‍ന്ന് വനവാസികള്‍ക്ക് ഭൂമി നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നു ഡിസ്ട്രിക്ട് ലവല്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു നടപടി.

താലൂക്ക് സര്‍വേ ടിം മൂര്‍ത്തിക്കുന്ന് വനമേഖലയില്‍ ഇതിന്റെ ഭാഗമായി 14.67 ഏക്കര്‍ വനഭൂമി അളന്ന് തിരിച്ചു.ഓരോ കുടുംബത്തിനും 60 സെന്റ് നല്‍കിയതിനു ശേഷമുള്ള 1.47 ഏക്കറില്‍ റോഡ്, ശ്മശാനം, കമ്യൂണിറ്റി ഹാള്‍ നിര്‍മാണം, കുടിവെള്ള ടാങ്ക് സ്ഥാപിക്കല്‍ എന്നിവ നടത്താനും തീരുമാനിച്ചു. ഇതിന് വനംവകുപ്പും അനുകൂല നിലപാട് സ്വീകരിച്ചിരുന്നു.

വനഭൂമി പതിച്ച് നല്‍കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലെത്തിയപ്പോള്‍ വനംവകുപ്പ് കരണം മറിഞ്ഞു.ഭൂമി അളന്ന് തിരിക്കാന്‍ സര്‍വേ കല്ല് വരെ സ്ഥലത്തെത്തിച്ചപ്പോഴാണ് പുതിയ തടസ്സവാദവുമായി വനംവകുപ്പെത്തിയത്. വനഭൂമി പതിച്ച് നല്‍കുന്നതിനുള്ള മുഴുവന്‍ വ്യവസ്ഥകളും പാലിച്ചിട്ടില്ലെന്നാണ് വനംവകുപ്പിന്റെ വാദം. ഇതോടെ നടപടികള്‍ നീളുകയാണ്. ജില്ലാ കളക്ടര്‍ വനംവകുപ്പിന്റെ പുതിയ നിലപാട് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുന്നതിൽ പ്രതികരണവുമായി മുഖ്യമന്ത്രി

Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: കിഫ്ബി കള്ളക്കളികൾ- തീർന്നത് കാൽ ലക്ഷം കോടിയുടെ പദ്ധതികൾ, കൊടുത്തത് അരലക്ഷം കോടിയോളം രൂപ;വി.ഡി. സതീശൻ എന്തു നടപടിയെടുക്കും?

Kerala

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Vicharam

ഭാരതത്തിന്റെ കാര്‍ഷിക മുന്നേറ്റം: വിളകള്‍ക്കപ്പുറം സമൃദ്ധിയിലേക്ക്

Editorial

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

പുതിയ വാര്‍ത്തകള്‍

അയാള്‍ കഥയെഴുതാതെ നോക്കണം!

കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്; മാപ്പ് പറഞ്ഞ് മുഹമ്മദ് ഹനീഷ്, കോടതിയലക്ഷ്യ കേസിൽ നേരിട്ട് ഹാജരായി

ഗതാഗത നിയമങ്ങൾ പാലിക്കണം !  റെഡ് സിഗ്നൽ ലംഘിക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടി ദുബായ്

പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിക്കൊരുങ്ങുന്നു; യുകെയിൽ രാഷ്‌ട്രീയ അനിശ്ചിതത്വം

തിരുവള്ളൂരിൽ അമോണിയ ചോർച്ച; ദുരന്ത നിവാരണ സേനയെ വിന്യസിച്ചു

അബുദാബിയിലേക്ക് നവി മുംബൈയിൽ നിന്ന് നേരിട്ടുള്ള വിമാനസർവീസ് ആരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്

ഇക്വഡോറിന്റെ ഗോള്‍ ശ്രമം കുറസാവോ ഗോളി എലോയ് റൂം പരാജയപ്പെടുത്തുന്നു. ലോകകപ്പില്‍ ഗോള്‍ പോസ്റ്റിനു മുന്നിലെ സേവുകളുടെ കാര്യത്തില്‍ ഇന്നലെ എലോയ് രണ്ടാമതെത്തി

പന്ത്രണ്ടു വര്‍ഷം കഴിഞ്ഞ് ജര്‍മനി നോക്കൗട്ടില്‍; ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ് ജയിച്ചു, ഇക്വഡോറിനെ തടഞ്ഞ് കുറസാവോ

രാജ്യ സഭയിൽ മോദി സർക്കാരിന്റെ ശക്തി വർധിക്കുന്നു : മിസോറാം എംപി ലാൽറ്റ്ലുവാങ്കിമ എൻഡിഎയ്‌ക്ക് പിന്തുണ നൽകും

അങ്കണവാടിയിൽ മൂന്ന് വയസുകാരിക്ക് പീഡനം; 20കാരനെതിരെ പോക്സോ കേസ്, പ്രതിക്കായി തെരച്ചിൽ ഊർജിതം

പാലക്കാട് ഒരു ഡങ്കിപ്പനി മരണം കൂടി ; ചികിത്സയിലായിരുന്ന അങ്കണവാടി ജീവനക്കാരി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.