Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മലയാളി വനിത യുഎസ് ജനപ്രതിനിധി സഭയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2016, 12:15 am IST
in World

വാഷിങ്ടണ്‍: ആദ്യമായി യുഎസ് ജനപ്രതിനിധി സഭയില്‍ മലയാളി. ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മത്സരിച്ച പ്രമീള ജയപാലാണ് സിയാറ്റിലില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. പാലക്കാട്ടുകാരിയാണ്. 57 % വോട്ട് പ്രമീള നേടിയപ്പോള്‍ എതിരാളി ബ്രാഡി വാല്‍കിര്‍ഷോവിന് കിട്ടിയത് 43 % വോട്ടാണ്. ന്യൂജഴ്‌സിയില്‍ നിന്നു ജനപ്രതിനിധി സഭയിലേക്ക് മല്‍സരിച്ച മലയാളി പീറ്റര്‍ ജേക്കബ് തോറ്റു.

കമല ഹാരിസ് യുഎസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയായി. കാലിഫോര്‍ണിയയില്‍നിന്ന് ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മല്‍സരിച്ച കമല (51) കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലാണ്. ചെന്നൈയില്‍ നിന്ന് അറുപതുകളില്‍ യുഎസിലെത്തിയ സ്തനാര്‍ബുദ സ്‌പെഷലിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഡോ. ശ്യാമള ഗോപാലന്റെയും ജമൈക്കന്‍-അമേരിക്കന്‍ വംശജനും സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ ധനതത്വശാസ്ത്ര പ്രഫസറുമായ ഡോണള്‍ഡ് ഹാരിസിന്റെയും മകളാണ്.

ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് സെനറ്റിലെത്തിയ രാജാ കൃഷ്ണമൂര്‍ത്തിയും ഭാരത വംശജനാണ്. ദല്‍ഹി സ്വദേശിയായ കൃഷ്ണമൂര്‍ത്തി (43) ഇല്ലിനോയിസില്‍ നിന്നാണ് സെനറ്റിലേക്ക് മത്സരിച്ചത്. ന്യൂദല്‍ഹി സ്വദേശി. ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷനില്‍ സ്പീക്കറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാരതത്തിലാണ് ജനിച്ചതെങ്കിലും വളര്‍ന്നതും പഠിച്ചതുമെല്ലാം അമേരിക്കയിലായിരുന്നു. അഭിഭാഷകന്‍, വ്യവസായി, എഞ്ചിനീയര്‍ എന്നി മേഖലകളില്‍ കൃഷ്ണമൂര്‍ത്തി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി ജയിച്ച രോഹിത് ‘റോ’ ഖന്ന (40) ജനപ്രതിനിധി സഭയിലേക്ക് വിജയിച്ചു. ഫിലാഡല്‍ഫിയയില്‍ പഞ്ചാബി രക്ഷിതാക്കളുടെ മകനായി ജനിച്ച ഖന്ന ഒബാമയോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.

കാലിഫോര്‍ണിയയില്‍ ജനപ്രതിനിധി സഭയിലേക്ക് മത്സരിക്കുന്ന അമി ബേറ (51) യുടെ ഫലം വന്നിട്ടില്ല. യുഎസ് കോണ്‍ഗ്രസിലെ ഏക ഭാരതീയ അമേരിക്കനാണ് ഇദ്ദേഹം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

World

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

India

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

News

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

India

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

പുതിയ വാര്‍ത്തകള്‍

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

വാരഫലം: ഏപ്രില്‍ 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

മലയാള കവിത-പൊരുളും പൊരുത്തകേടും

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; അറിയാം ഇന്നത്തെ സ്വർണം-വെള്ളി നിരക്ക്

നിതിൻ രാജിന്റെ മരണം; ലോണ്‍ ആപ്പ് ഭീഷണി മൂലമെന്ന് കോളജ് മാനേജ്മെന്‍റ്

രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് ദേവകി അമ്മ നാരിശക്തി പുരസ്‌കാരം സ്വീകരിക്കുന്നു

തപോവനത്തിലെ വിശേഷങ്ങള്‍

തലയണയുടെ അടിയിൽ പാമ്പ്: തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു, സഹോദരൻ ഗുരുതരാവസ്ഥയിൽ

മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തി

യുങ്ങിന്റെ മനഃശാസ്ത്രത്തില്‍ ഭാരതീയ സ്വാധീനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.