Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ഏറ്റുമാനൂര്‍ ഐടിഐയില്‍ എബിവിപി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വീണ്ടും എസ്എഫ്‌ഐ ആക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2016, 10:20 pm IST
inKottayam

ഏറ്റുമാനൂര്‍: ഐടിഐയില്‍ എബിവിപി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വീണ്ടും എസ്എഫ്‌ഐ ആക്രമണം. പുറത്തുനിന്ന് അതിക്രമിച്ച് കയറിയ എസ്എഫ്‌ഐക്കാരാണ് എവിബിപി പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചത്. ആക്രമണത്തിന് ശേഷം പ്രകടനമായെത്തിയ ഡിവൈഎഫ്‌ഐ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ അക്രമം അഴിച്ചുവിട്ടു. അക്രമത്തില്‍ പരുക്കേറ്റ വിദ്യാര്‍ത്ഥികളെ കാണാന്‍ മെഡിക്കല്‍ കോളേജിലെത്തിയ രോഹിത് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെയും ഇവര്‍ കൂട്ടം ചേര്‍ന്ന് അക്രമിച്ചു. അക്രമത്തില്‍ രോഹിതിന് സാരമായി പരുക്കേറ്റു.

കാര്യാലയത്തില്‍ ഉണ്ടായിരുന്ന ആര്‍എസ്എസ് എബിവി പി പ്രവര്‍ത്തകര്‍ക്കുനേരെ വധഭീഷണി മുഴക്കിയ സംഘം അസഭ്യവര്‍ഷം നടത്തി. അറുപതോളം വരുന്ന സംഘം സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മാരകായുധങ്ങളുമായി ഇവര്‍ നടത്തിയ കൊലവിളിയില്‍ പരിസരവാസികള്‍ പരിഭ്രമിച്ചു. പ്രകടനത്തിന് അകമ്പടിയായി വന്ന പോലീസ് സംഘം നോക്കിനില്‍ക്കെയാണ് അക്രമിസംഘം അഴിഞ്ഞാടിയത്. ആര്‍എസ്എസ് കാര്യാലയത്തിന് നേരെ അ ക്രമം നടത്തിയ പ്രകടനക്കാരെ പിന്തിരിപ്പിക്കാന്‍ പോലീസ് തയ്യാറായില്ല.

എസ്എഫ്‌ഐ ഏരിയ പ്രസിഡന്റ് അനന്തു, സെക്രട്ടറി അരുണ്‍, രാഹുല്‍ രമണന്‍, ഐടിഐ ആര്‍ട്‌സ് ക്ലബ് സെക്രട്ടറി നിത്യസുനില്‍, ദിവ്യ, സുരേഷ് രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എബിവി പി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതും പോലീസിന്റെ സാന്നിദ്ധ്യത്തില്‍ കാര്യാലയം ആക്രമിച്ചതും. ഏകദേശം രണ്ടു മാസം മുമ്പും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആര്‍എസ്എസ് കാര്യാലയം ആക്രമിച്ചിരുന്നു. ആക്രമണത്തിനെതിരെ ഏറ്റുമാനൂര്‍ താലൂക്ക് കാര്യവാഹ് പി.ആര്‍. രവികുമാര്‍ ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്‍കി. എസ്എഫ്‌ഐക്കാര്‍ എബിവിപിക്കാരെ മര്‍ദ്ദിച്ചതിലും ആര്‍എസ്എസ് കാര്യാലയം ആക്രമിച്ചതിലും സംഘപരിവാര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം പ്രതിഷേധിച്ചു. ഏബിവിപി വിദ്യാര്‍ത്ഥികളെ തുടര്‍ച്ചായി വേട്ടയാടുന്ന എസ്എഫ്‌ഐക്കാരായ അനന്തു, രാഹുല്‍ രമണന്‍, മെല്‍ബിന്‍, അരുണ്‍, സുരേഷ് രാജ് എന്നിവരെ ഉടന്‍ അറസ്റ്റ് ചെയ്ത് കേസെടുക്കണമെന്ന് കമ്മറ്റി ആവശ്യപ്പെട്ടു. കാര്യാലയം ആക്രമിച്ചവര്‍ക്ക് ഒത്താശ ചെയ്തുകൊടുത്ത പോലീസ് നിഷ്‌ക്രിയത്വത്തെ യോഗം അപലപിച്ചു. കഴിഞ്ഞ കുറേ മാസങ്ങളായി ഏറ്റുമാനൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സംഘര്‍ഷാവസ്ഥയോട് പോലീസ് കാണിക്കുന്ന അലംഭാവത്തിനെതിരെ സംഘപരിവാര്‍ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സമരം നടത്താന്‍ യോഗം തീരുമാനിച്ചു. വിവിധ സംഘപരിവാര്‍ സംഘടനാ നേതാക്കളായ എം ആര്‍. അജിത്കുമാര്‍, ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍, അനീഷ് വി നാഥ്, ജയപ്രകാശ്, റെജിന്‍ രാജ്, അനീഷ് മോഹന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

India

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

Gulf

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

പുതിയ വാര്‍ത്തകള്‍

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.