Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തുമ്പൂര്‍മുഴിക്കും അതിരപ്പിള്ളിക്കുമിടയില്‍ ചെക്ക് ഡാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2016, 09:38 pm IST
in Thrissur

ചാലക്കുടി: തുമ്പൂര്‍മുഴിക്കും,അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനും ഇടയിലായി ചെക്ക് ഡാം നിര്‍മ്മിക്കുന്ന കാര്യം പരിഗണനയിലാണെന്നും ഇതിന്റെ പ്രൊപ്പോസല്‍ ചീഫ് എന്‍ജിനിയറുടെ ഓഫിസില്‍ തയ്യാറാക്കി വരുന്നതായും ജലസേചന വകുപ്പ് മന്ത്രി നിയമസഭയില്‍ അറിയിച്ചു.ചാലക്കുടി പുഴയുടെ പെരിങ്ങല്‍ക്കൂത്ത് ഇടതുകര ഹൈഡ്രോ ഇലക്ട്രീക് പ്രൊജക്ടിന്റെ വൈദ്യൂതി ഉദ്പാദനത്തിന് ശേഷം ലഭിക്കുന്ന വെള്ളം ഉപയോഗിച്ചാണ് ചാലക്കുടി റിവര്‍ ഡൈവര്‍ഷെന്‍ സ്‌കീമില്‍ ജലവിതരണം നടത്തുന്നത്.ക്രമരഹിതമായ വൈദ്യൂതി ഉല്‍പാദനം മൂലം കനാലിലേക്ക് ലഭ്യമാക്കുന്ന ജലത്തിന്റെ അളവും ക്രമരഹിതമാവുകയും തന്‍മൂലം കനാലുകളുടെ അവസാന ഭാഗത്തേക്ക് വെളളം എത്തിക്കുവാന്‍ കഴിയാതെ വരുന്നു.

കനാലിന്റെ അറ്റം വരെ സ്ഥിരമായി വെള്ളം എത്തിക്കുന്നതിന് നിലവിലുള്ള വിയറിന് മുന്‍പായി ഒരു സ്ഥിരമായ ജനനിരപ്പ് ആവശ്യമാണ്.ഇതു ലഭ്യമാക്കുന്നതിന് വേണ്ടി അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനും,തുമ്പൂര്‍മുഴി വിയറിന് ഇടയില്‍ സ്റ്റോറേജ് ഡാം നിര്‍മ്മിക്കുന്ന കാര്യം പരിഗണനയിലാണ്.ചാലക്കുടി പുഴയില്‍ സ്റ്റോറേജ് ഡാം പണിയുന്ന ഭാഗത്തേക്ക് പുഴയുടെ ചരിവ് 1350 ആയതു കൊണ്ട് ആവശ്യമായ ജലം ലഭ്യമാക്കുന്നതിന് 2 സ്റ്റോറേജ് ഡാമുകള്‍ നിര്‍മ്മിക്കുവാനാണ് ഉദ്യേശിക്കുന്നത്.ഇതില്‍ ഒന്നാമത്തെ സ്റ്റോറേജ് ഡാം തുമ്പൂര്‍മുഴിയില്‍ നിന്ന് 12 മീറ്റര്‍ മാറിയും രണ്ടാമത്തെ സ്റ്റോറേജ് ഡാം തുമ്പൂര്‍മുഴിയില്‍ നിന്ന് 3 കിലോമീറ്റര്‍ മാറിയുമാണ് സ്ഥിതി ചെയ്യുന്നത്.

രണ്ട് സ്റ്റോറേജ് ഡാമിലും കുടി2.1എംസിഎം വെള്ളം ശേഖരിക്കുവാന്‍ സാധിക്കും ഒരു ദിവസം ചാലക്കുടി കനാലിലേക്ക് വരുന്ന വെള്ളം 2.16 എംസിഎം ആണ്.ആയതു കൊണ്ട് ഈ രണ്ടു സ്റ്റോറേജ് ഡാമുകളുടേയും പണി പൂര്‍ത്തിക്കരിക്കുന്നതോട് കൂടി ചാലക്കുടി,അങ്കമാലി,ഇരിഞ്ഞാലക്കുട,പുതുക്കാട്,കൊടുങ്ങല്ലൂര്‍,മണ്ഡലങ്ങളുടെ ജലക്ഷാമത്തിന് കുടിവെള്ള പ്രശ്‌നത്തിനും പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്നു.ഇതിനായി 20 കോടി രൂപയാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി ബി.ഡി.ദേവസി എംഎല്‍എ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

World

യൂറോപ്യരെ മാമ്പഴക്കൊതിയൻമാരാക്കാനൊരുങ്ങി ഇന്ത്യ : ഐസ്‌ലാൻഡിൽ തനത് പ്രീമിയം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു ; ലക്ഷ്യം കയറ്റുമതി വർധന

India

ഇന്ന് മുഹറമാണ് , ആരും ആയുധം എടുത്തതായി കണ്ടില്ല ; പൊതുജനവിശ്വാസത്തെ തകർക്കുന്നവർ ആരായാലും അവരുടെ ഏഴ് തലമുറകളെ വെറുതെ വിടില്ലെന്നും യോഗി

Thiruvananthapuram

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

Gulf

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

പുതിയ വാര്‍ത്തകള്‍

മുഹറം ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗത്തെ അനുസ്മരിച്ച് നരേന്ദ്ര മോദി : ഹുസൈൻ നിലനിന്നത് സത്യത്തിനും നീതിക്കും വേണ്ടിയെന്നും പ്രധാനമന്ത്രി

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

സ്‌കൂൾ ബാഗിലെ വാറ്റ് ചാരായം; കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമർദ്ദനത്തിനിരയാക്കി കാരിയറാക്കി, ഇന്റർവെല്ലിന് കുട്ടികള്‍ മദ്യം കഴിച്ചിരുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം ആക്രമണം; മേയറെയും പ്രതി ചേർത്ത് പോലീസ്, ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞയാണ് നിയമപരം ; അയ്യപ്പന്റെ പേരിലുള്ള സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമെന്ന് എം വി ജയരാജൻ

വിവാഹിതനായ അസ്‌ലം ഹുസൈനുമായി ലിവ്-ഇൻ റിലേഷൻ, ഭാര്യയുമായും ബന്ധം: ആം ആദ്മി നേതാവ് നന്ദിനിയുടെ മരണത്തിൽ പരാതിയുമായി കുടുംബം

ലഹരിക്കെതിരെ ട്രാക്ക് സ്യൂട്ടണിഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; മെഗാ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാൾ പിടിയിൽ, അൽ അമീൻ പിടിയിലായത് കാട്ടക്കടയിൽ നിന്നും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.