Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വന്യജീവികള്‍ കാടിറങ്ങുന്നു; ആശങ്കയോടെ കര്‍ഷകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2016, 08:00 pm IST
in Wayanad

ബത്തേരി : പരിസ്ഥി പ്രതിസന്ധി രൂക്ഷമാകുന്ന വയനാട്ടില്‍ മനുഷ്യരും വനജീവികളും തമ്മിലുണ്ടാകുന്ന പുതിയ സംഘര്‍ഷങ്ങള്‍ പൊതുവെ അസ്വസ്ഥതക്ക് കാരണമാവുകയാണ്. വനമേഖലകളിലെ കൃഷിയിടങ്ങളില്‍ വനജീവികളുണ്ടാക്കുന്ന നാശനഷ്ടങ്ങളും കാട്ടാനകളുടെ ഏറിവരുന്ന മരണനിരക്കും കര്‍ഷക-വനപാലക ബന്ധങ്ങളെ ദോഷകരമായി ബാധിച്ചുതുടങ്ങി. അസാധാരണമായ മഴക്കുറവും അതുമൂലം ഉണ്ടായ ജലക്ഷാമവും ഇവിടെ മനുഷ്യരുടേയും വനജീവികളുടേയും അതിജീവനം അസാധ്യമാക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ വേണം വനജീവികളുടെ കാടിറക്കവും കൃഷിയിടങ്ങളിലെ വനജീവി ശല്ല്യത്തേയും നോക്കികാണാന്‍. വയനാട്ടിലെ കര്‍ഷകര്‍ പൊതുവെ വേട്ടക്കാരല്ല. കൃ ഷിയിട സംരക്ഷണ ത്തി ന്റെ ഭാഗമായി അബദ്ധങ്ങള്‍ പറ്റി യിട്ടുമുണ്ട്. എന്നിട്ടും കൃഷിയിടങ്ങളിലും വനാതിര്‍ത്തികളിലും ആനയടക്കമുളള വനജീവികള്‍ മരിച്ചുവീഴുന്നത് ഏറിവരികയാണ്.

കഴിഞ്ഞ ആറ്മാസത്തിനിടെ ജില്ലയില്‍ നാല് ആനകളാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഒരെണ്ണം ഒഴികെ മൂന്നും വെടിയേറ്റും ഷോക്കടിച്ചുമാണ് ചരിഞ്ഞത്. ഇവ മൂന്നും പിടിയാനകളുമായിരുന്നു എന്നതും ശ്രദ്ധേയമാണ്. വയനാടിന്റെ പാരിസ്ഥിതിക തനിമ വീണ്ടെടുക്കാനും കാടും നാടും വേര്‍തിരിക്കാനുമുളള ദീര്‍ഘകാല പദ്ധതികളാണ് ഇനി ഉണ്ടാകേണ്ടത്. മൂന്നരപതിറ്റാണ്ടായി വയനാടന്‍ നെല്‍വയലുകള്‍ ഇല്ലാതാക്കി ഇവിടെ നടന്നുവരുന്ന കൃഷിരീതികളാണ് പ്രധാനമായും ജലക്ഷാമത്തിനും വരള്‍ച്ചക്കും കാരണമായത്. ഈ കൃഷിരീതിയില്‍ നിന്നുളള തിരിച്ച് പോക്കും അതിന് സര്‍ക്കാര്‍ സഹായവുമാണ് ആദ്യം ഉണ്ടാകേണ്ടത്.

വയനാട്ടിലെ വനവിസ്തൃതി 896 ച.കി.മീ. ആണ് ഇതില്‍ 203.21 ച.കി.മീ സര്‍ക്ക ാരിന്റെ വൃക്ഷതോട്ടങ്ങളാണ്. വയനാടിന്റെ പ്രതികൂല കാലാവസ്ഥാ മാറ്റത്തിന് ഈതോട്ടങ്ങള്‍ നല്‍കുന്ന സംഭാവന വളരെ വലുതാണ്. തേക്ക് പ്ലാന്റേഷനുകള്‍ ഇവിടെ നടപ്പാക്കിയ ബ്രിട്ടീഷുകാര്‍പോലും ഒരുനിശ്ചിത സമയപരിധിക്ക് ശേഷം അവ പാടേ മുറിച്ചുമാറ്റി അവിടങ്ങളില്‍ സ്വാഭാവിക വനം വളരാന്‍ അനുവദിച്ച മാതൃക വീണ്ടും ഇവിടെ നടപ്പാക്കാന്‍ സമയമായെന്നാണ് കാലാവസ്ഥാ മറ്റവും മനുഷ്യ-വനജീവി സംഘര്‍ങ്ങളും ഓര്‍മ്മപ്പെടുത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോ ? സാമ്പത്തിക സ്രോതസ്സും രാജ്യ വിരുദ്ധ ബന്ധവും അന്വേഷിക്കണം ; എൻഐഎക്ക് കത്ത്

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; പട്ടാമ്പി സ്വദേശി മരിച്ചു, മരണസംഖ്യ 14 ആയി, പ്രവീൺ ജോലി ചെയ്തത് മിന്നൽ ഇനങ്ങൾ ഉണ്ടാക്കുന്നിടത്ത്

India

സിഐടിയു ഓഫിസ് പൂട്ടി സീൽ വെച്ചത് ശരിയായില്ല ; യുപി പോലീസിന് കത്തയച്ച് ജോൺ ബ്രിട്ടാസ്

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടകാരണം കനത്ത ചൂടല്ലെന്ന് പെസോ; ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് റിപ്പോർട്ട് ഉടൻ

News

ബംഗാളിലാണോ?പേ ടി എമ്മും പേ ടു ടിഎംസിയും തമ്മിൽ തെറ്റരുതെ; തെരഞ്ഞെടുപ്പ് പരസ്യം ഹിറ്റായി

പുതിയ വാര്‍ത്തകള്‍

ദുര്‍മന്ത്രവാദ നിരോധനത്തിന്റെ മറവില്‍ ഹിന്ദുത്വത്തെ വേട്ടയാടുന്നു: ഭാരതീയ ജ്യോതിഷ വിചാര സംഘം

അളവിൽ കൂടുതൽ വെടിമരുന്ന്; പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

നോട്ട് നിരോധനം കഴിഞ്ഞ് വര്‍ഷം എട്ട് കഴിഞ്ഞിട്ടും ജിഹാദികള്‍ വളര്‍ത്തിയിരുന്ന പോമറേനിയന്‍ നായകള്‍ കുര നിർത്തുന്നില്ല ; യുവരാജ് ഗോകുൽ

ഇന്ത്യ മറക്കില്ല , പൊറുക്കില്ല : പഹൽഹാമിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവ് അർപ്പിച്ച് ഉണ്ണി മുകുന്ദൻ

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

കണ്ണിമവെട്ടുന്ന നേരത്തിൽ ഹെലികോപ്റ്ററുകളെ തകർക്കും ; മിനിറ്റിൽ 2,000 റൗണ്ട് വെടിയുതിർക്കുന്ന ZU-23 തോക്കുകൾ ; അതിർത്തി ആയുധസജ്ജമാക്കി ഇന്ത്യ

ഭീകരൻവിളി: ഖാർഗെയ്‌ക്കെതിരെ ബിജെപി തെര.കമ്മീഷനിൽ പരാതി

കാമുകി കാമുകനെ ബെംഗളൂരിലെ വീട്ടിൽ വരുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചുകൊന്നു

സത്യം സ്ഥാപിക്കുന്നതിന് ശക്തി ആവശ്യമാണ്: ഫക്കിര്‍മുറ ഗ്രാമത്തില്‍ മാ ചിന്മയി മന്ദിര്‍ സമര്‍പ്പിച്ച് ഡോ. മോഹന്‍ ഭാഗവത്

ചാർ ധാം യാത്ര തുടങ്ങുന്നു; കേദാർനാഥ് ക്ഷേത്രം തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.