Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കെഎപി ആസ്ഥാനത്ത് ശീതകാല പച്ചക്കറിക്കൃഷിക്ക് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2016, 11:24 pm IST
inKannur

കണ്ണൂര്‍: മാങ്ങാട്ടുപറമ്പിലെ കേരള ആംഡ് പോലിസ് നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് ശീതകാല ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി 2000 വിവിധയിനം പച്ചക്കറിത്തൈകളാണ് ഇവിടെ നട്ടുപിടിപ്പിച്ചത്. ശീതകാല ജൈവപച്ചക്കറി കൃഷിയുടെ ഉദ്ഘാടനം കെഎപി നാലാം ബറ്റാലിയന്‍ കമാന്റന്റ് കെ.പി.ഫിലിപ്പിന്റെ സാന്നിധ്യത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു.

വിഷമയമായ ഭക്ഷണം കഴിക്കുന്നത് കാരണം കാന്‍സറും വൃക്കരോഗവും ഉള്‍പ്പെടെയുള്ള മാരകമായ പ്രശ്‌നങ്ങള്‍ സമൂഹത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് വിഷരഹിതവും സുരക്ഷിതവുമായ പച്ചക്കറി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കെഎപിയില്‍ ആരംഭിച്ച പച്ചക്കറിക്കൃഷിയെന്ന് അദ്ദേഹം പറഞ്ഞു. നെല്ല് ഉള്‍പ്പെടെയുള്ള ജൈവകൃഷി ചെയ്ത് മികച്ച അംഗീകാരം നേടിയ കെ.എ.പി നാലാം ബറ്റാലിന്‍ ഇക്കാര്യത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവയ്‌ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ പരിശീലനത്തിലേര്‍പ്പെട്ടിരിക്കുന്ന പോലിസ് കേഡറ്റുകളുടെ സേവന സന്നദ്ധതകൂടിയാവുമ്പോള്‍ ജില്ലയിലെ തന്നെ മികച്ച കാര്‍ഷിക കേന്ദ്രമായി മാങ്ങാട്ടുപറമ്പിനെ മാറ്റിയെടുക്കാനാവും. കൂടുതല്‍ കേന്ദ്രങ്ങളില്‍ പച്ചക്കറി കൃഷി ആരംഭിച്ച് വിഷരഹിത പച്ചക്കറിയുടെ കാര്യത്തില്‍ ജില്ലയെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുകയാണ് ജില്ലാ പഞ്ചായത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ബറ്റാലിയന്‍ കമാന്റന്റ് കെ.പി.ഫിലിപ്പ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.കെ. സുരേഷ്ബാബു, കെ.പി.ജയബാലന്‍, ടി.ടി.റംല, മെമ്പര്‍മാരായ അജിത്ത് മാട്ടൂല്‍, പി.പി.ഷാജിര്‍, ജില്ലാ കൃഷി ഡെപ്യൂട്ടി ഡയരക്ടര്‍ ആര്‍.സുജാത, എസ്‌ഐ ഉണ്ണികൃഷ്ണന്‍, എ.എസ്.ഐ ബിജുമോന്‍, പോലിസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.രാധാകൃഷ്ണന്‍, പോലിസ് അസോസിയേഷന്‍ പ്രസിഡന്റ് കെ.പി.രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ജില്ലാ പഞ്ചായത്തിനു കീഴിലുള്ള കരിമ്പം ഫാമില്‍ നിന്നെത്തിച്ച ക്വാളിഫഌവര്‍, കാബേജ്, വെണ്ടയ്‌ക്ക, പച്ചമുളക്, കാന്താരി മുളക്, തക്കാളി, പയര്‍ തുടങ്ങിയവയാണ് ശീതകാല പച്ചക്കറികൃഷിയുടെ ഭാഗമായി നട്ടുപിടിപ്പിച്ചത്. കഴിഞ്ഞ ഓണക്കാലത്ത് രണ്ട് ഹെക്ടറോളം വരുന്ന പ്രദേശത്ത് വിവിധയിനം പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിച്ച കെഎപി ബറ്റാലിയന്‍ ജില്ലയിലെ ഏറ്റവും മികച്ച ജൈവകൃഷിക്കുള്ള അവാര്‍ഡിന് അര്‍ഹരായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

Kerala

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

Kerala

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

Kerala

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

Kerala

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

പുതിയ വാര്‍ത്തകള്‍

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.