Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കണ്ണൂരില്‍ സിവില്‍ സര്‍വ്വീസ് അക്കാദമി ഈ മാസം അവസാനം പ്രവര്‍ത്തനം തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2016, 11:04 pm IST
inKannur

കണ്ണൂര്‍: ജില്ലാ പഞ്ചായത്തിന്റെ കല്ല്യാശ്ശേരിയിലുള്ള സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ സംസ്ഥാന സിവില്‍ സര്‍വ്വീസ് അക്കാദമിയുടെ സെന്റര്‍ നവംബര്‍ അവസാനത്തോടെ പ്രവര്‍ത്തനമാരംഭിക്കും. ഇതിന്റെ ഭാഗമായി സംസ്ഥാന തുടര്‍വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.ജി.എസ്.ഗിരീഷ്‌കുമാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷുമായി സംസാരിച്ച് ധാരണാപത്രത്തിന് അന്തിമരൂപം നല്‍കി. സിവില്‍ സര്‍വ്വീസ് അക്കാദമി സെന്റര്‍ കണ്ണൂരില്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ കഴിഞ്ഞമാസം ഭരണാനുമതി നല്‍കി ഉത്തരവായിരുന്നു.

8, 9, 10 ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് ടാലന്‍്‌റ് ഡവലപ്‌മെന്റ് കോഴ്‌സും, പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കും ഒന്നാം വര്‍ഷ ബിരുദ വിദ്യാറഥികള്‍ക്കുമായി ഫൗണ്ടേഷന്‍ കോഴ്‌സുമാണ് ഇവിടെ ഉണ്ടാവുക. രണ്ട് വിഭാഗത്തിലും രണ്ട് വീതം ബാച്ചിലായി ആകെ 280 പേര്‍ക്ക് പ്രവേശനം ലഭിക്കും. 51 ശതമാനം സീറ്റ് പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സംവരണം ചെയ്യും. ആവശ്യമായ പട്ടികജാതി വിദ്യാര്‍ഥികള്‍ ഇല്ലെങ്കില്‍ മാത്രം ഈ വിഭാഗത്തില്‍ ബാക്കിയുള്ള സീറ്റില്‍ ജനറല്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കും. കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ രണ്ട് ബാച്ച് വീതം അധികമായി ആരംഭിക്കുന്നതിനും കഴിയുമെന്ന് ഡോ.ഗിരീഷ്‌കുമാര്‍ പറഞ്ഞു. ഇതുവഴി 280 േപര്‍ക്ക് കൂടി പരിശീലനം നല്‍കാന്‍ കഴിയും. ഞായറാഴ്ചകളിലായിരിക്കും പരിശീലനം.

സെന്റര്‍ ഉദ്ഘാടനത്തിന് മുമ്പ് സിവില്‍സര്‍വ്വീസ് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കും. താല്‍പ്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഈ ക്ലാസില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും. സംസ്ഥാന സിവില്‍ സര്‍വ്വീസ് അക്കാദമിയുടെ സിലബസും മൊഡ്യൂളും അടിസ്ഥാനമാക്കിയായിരിക്കും പരിശീലന ക്ലാസുകള്‍.

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം സെന്ററിലെ അധ്യാപകരായിരക്കും ക്ലാസുകള്‍ കൈകാര്യം ചെയ്യുക. തുടര്‍ന്ന് ഇവിടെയുള്ള പരിശീലകരെ കണ്ടെത്തി പരിശീലനം നല്‍കി നിയോഗിക്കും. അധ്യാപകര്‍ക്കുള്ള പരിശീലനവും ഉദ്ഘാടനത്തിന് മുമ്പ് നടത്തും. കല്ല്യാശ്ശേരി സെന്റര്‍ ഫോര്‍ എക്‌സലന്‍സിലെ രണ്ട് ക്ലാസ് മുറികളാണ് പരിശീലനത്തിനായി തയ്യാറാക്കുക. ഭാവിയില്‍ തിരുവനന്തുരത്തെ സെന്ററില്‍ നിന്ന് വിദഗ്ധരുടെ ക്ലാസുകള്‍ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെ ലഭ്യമാക്കാനുള്ള വെര്‍ച്ച്വല്‍ ക്ലാസ്മുറി സംവിധാനം രൂപപ്പെടുത്താന്‍ പരിപാടിയുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

Kerala

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

Cricket

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

Kerala

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

Kerala

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

പുതിയ വാര്‍ത്തകള്‍

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.