Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

വൈക്കത്തഷ്ടമി മഹോത്സവം കൊടിയേറ്റ് അറിയിപ്പ് ഇന്ന്്; നാളെ കൊടിയേറും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2016, 10:23 pm IST
inKottayam

വൈക്കം: ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി മഹോത്സവത്തിന്റെ ഭാഗമായ കൊടിയേറ്റ് അറിയിപ്പ് ഇന്ന് നടക്കും. നാളെ രാവിലെ 6.45നും 8.45നും മദ്ധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ കൊടിയേറ്റ് നടക്കും. ഭദ്രകാളി മറ്റപ്പള്ളി മനയ്‌ക്കല്‍ നാരായണന്‍ നമ്പൂതിരിപ്പാട്, കിഴക്കിനിയേടത്ത് മേക്കാട്ട് മനയ്‌ക്കല്‍ നാരായണന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. പതിനാറിന് രാത്രി 11മുതലാണ് പ്രശസ്തമായ ഋഷഭവാഹനം എഴുന്നള്ളിപ്പ്. അഷ്ടമിദര്‍ശനം 21ന് രാവിലെ 4.30ന് നടക്കും. 10ന് രാവിലെ കൊടീക്കീഴില്‍ ഭദ്രദീപം ദേവസ്വം കമ്മീഷണര്‍ രാമരാജ പ്രേമപ്രസാദ് തെളിയിക്കും. കലാമണ്ഡപങ്ങളില്‍ ഭദ്രദീപം കറുപ്പസ്വാമി ആര്‍ഐപിഎസ് തെളിയിക്കും. രാത്രി 9ന് കൊടിപ്പുറത്തുവിളക്ക്.

എല്ലാദിവസവും രാവിലെ ശ്രീബലിയും കാഴ്‌ച്ചശ്രീബലിയും പൂത്താലം വരവും നടക്കും. 13ന് രാത്രി 10ന് വിളക്ക്. 14ന് ഉച്ചയ്‌ക്ക് 1ന് ഉത്സവബലിദര്‍ശനം, 10ന് വിളക്ക്. 15ന് ഉച്ചക്ക് 1ന് ഉത്സവബലിദര്‍ശനം, രാത്രി 10ന് വിളക്ക.് 16ന് രാത്രി 11ന് ഋഷഭവാഹനം എഴുന്നള്ളിപ്പ്. 17ന് ഉച്ചക്ക് 1ന് ഉത്സവബലിദര്‍ശനം, വെളുപ്പിന് 5ന് വിളക്ക് വടക്കും ചേരിമേല്‍ എഴുന്നള്ളിപ്പ്. 18ന് രാവിലെ 8ന് ഗജപൂജ, വൈകിട്ട് 4ന് ആനയൂട്ട്, 4.30ന് കാഴ്‌ച്ചശ്രീബലി, വെളുപ്പിന് 5ന് വിളക്ക്, തെക്കുംചേരിമേല്‍ എഴുന്നെള്ളിപ്പ്. 19ന് രാത്രി 11ന് വലിയവിളക്ക്, 1ന് വെടിക്കെട്ട്. 20ന് ഉച്ചക്ക് 2ന് ഉത്സവബലിദര്‍ശനം, രാത്രി 12ന് വിളക്ക്.

21ന് വൈക്കത്തഷ്ടമി, വെളുപ്പിന് 4.30ന് അഷ്ടമി ദര്‍ശനം, ഉച്ചക്ക് 1ന് ഓട്ടന്‍തുള്ളല്‍, വൈകിട്ട് 6ന് ഹിന്ദുമത കണ്‍വന്‍ഷന്‍ ഹൈക്കോടതി ജസ്റ്റീസ് എ. ഹരിപ്രസാദ് ഉദ്ഘാടനം ചെയ്യും. രാത്രി 11ന് ഉദയനാപുരത്തപ്പന്റെ വരവ്, 2ന് അഷ്ടമി വിളക്ക്, വലിയകാണിക്ക, വെടിക്കെട്ട്, 3.30ന് ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ്. 22ന് വൈകിട്ട് 6ന് ആറാട്ട് എഴുന്നള്ളിപ്പ്, രാത്രി 10ന് കൂടിപ്പൂജവിളക്ക്. കലാമണ്ഡപത്തില്‍ എഴാം ഉത്സവദിനമായ 16ന് ചലച്ചിത്ര-ടിവിതാരം കൃഷ്ണപ്രഭയുടെ ഡാന്‍സ്, രാത്രി 9.30ന് വൈക്കം വിജയലക്ഷ്മിയുടെ ഭക്തിഗാനം. പതിനൊന്നാം ഉത്സവദിനമായ 20ന് രാത്രി 7മുതല്‍ ഡോ. മേതില്‍ ദേവികയുടെ നൃത്തക്കച്ചേരി. അഷ്ടമിക്ക് രാത്രി 8 മുതല്‍ മല്ലാടി ബ്രദേഴ്‌സ് നയിക്കുന്ന സംഗീതസദസ്സ് എന്നിവയാണ് കലാമണ്ഡലത്തിലെ പ്രധാന പരിപാടി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.