Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കൊരട്ടിയില്‍ മാലിന്യ നീക്കം നിലച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2016, 10:06 pm IST
in Thrissur

ചാലക്കുടി: കൊരട്ടി പഞ്ചായത്തില്‍ മാലിന്യ നീക്കം നിലച്ചു. പള്ളി റോഡിലെ കച്ചവട കേന്ദ്രങ്ങള്‍ക്ക് സമീപത്തായി മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി വ്യാപാരികള്‍ പറഞ്ഞു. ദിവസങ്ങള്‍ പഴക്കമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍,ഫ്രൂട്ട്‌സ് തുടങ്ങിയവയുടെ മാലിന്യങ്ങള്‍ ചീഞ്ഞ് നാറിയതിനാല്‍ വലിയ ദുര്‍ഗന്ധവും,ഈച്ചയുടേയും മറ്റും ശല്യമാണ്. തിരുനാളിന്റെ ഭാഗമായുള്ള കച്ചവടക്കാരുടെ മാലിന്യം നീക്കം ചെയ്യാതിരുന്നതാണ് മാലിന്യം കൂട്ടി കിടക്കുവാന്‍ കാരണം. കച്ചവടക്കാരില്‍ നിന്ന് കൊരട്ടി പഞ്ചായത്ത് അധികൃതര്‍ താല്‍കാലിക ലൈസന്‍സും,മാലിന്യം നീക്കം ചെയ്യുന്നതിനുള്ള ഫീസും വാങ്ങിയിരുന്നതാണ്.നിയമപരമായി വാങ്ങിയ ഫീസിന് പുറമെ കച്ചവടക്കാരില്‍ നിന്ന് അമിത ചാര്‍ജ്ജും വാങ്ങിയതായി പരാതിയുണ്ട്.പഞ്ചായത്ത് അധികൃതര്‍ മാലിന്യം നീക്കം ചെയ്യുന്നതിന് വേറെ ഒരു ഏജന്‍സിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ തിരുനാള്‍ കഴിഞ്ഞ് ദിവസങ്ങളായിട്ടും മാലിന്യം നീക്കം ചെയ്യാത്ത പഞ്ചായത്ത് അധികൃതരുടെ നടപടിയില്‍ വ്യാപക പരാതിയാണ് നാട്ടൂകാര്‍ക്ക്.പള്ളി റോഡും പരിസരവും ചീഞ്ഞ് നാറി തുടങ്ങിയിട്ടും മാലിന്യം നീക്കാതെ പൊതു ജനങ്ങളെ ബുദ്ധിമൂട്ടിക്കുന്ന പഞ്ചായത്ത് അധികാരികളുടെ നടപടി നാട്ടൂകാരോടുള്ള വെല്ലുവിളിയാണ് . ഇതിനെതിരെ വ്യാപാരികള്‍ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതികള്‍ നല്‍കിയിട്ടും നടപടികള്‍ സ്വീകരിച്ചിട്ടില്ല.

എന്നാല്‍ തിരൂനാള്‍ ദിവസം കൂട്ടിയതാണ് മാലിന്യം ഇത്തരത്തില്‍ കുമിഞ്ഞു കിടക്കുന്നതിന് കാരണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലന്‍ പറഞ്ഞു.എട്ട് ദിവസമാണ് തിരുനാള്‍ ആഘോഷമെന്നാണ് ആലോചന യോഗത്തില്‍ പറഞ്ഞിരുന്നത്.എന്നാല്‍ പതിനഞ്ചാമിട്ടം ആഘോഷിക്കുകയായിരുന്നു.ഇതിനെ തുടര്‍ന്ന് അത്രയും ദിവസത്തെ മാലിന്യങ്ങള്‍ പഞ്ചായത്ത് മാറ്റിയിരുന്നു.ഇതിനായി നാല്‍പ്പതിനായിരം രൂപ ചിലവാക്കി.ഇനിയുള്ള മാലിന്യങ്ങള്‍ തിരനാള്‍ ദിനം കൂട്ടിയതിനെ തുടര്‍ന്ന് വന്നതാണ്.അത് നീക്കം ചെയ്യേണ്ടത് പള്ളിയധികൃതരാണെന്നും അല്ലാതെ പഞ്ചായത്തിന് അതിന് ഉതരവാദിത്വമില്ല.കച്ചവശക്കാരില്‍ നിന്ന് അമിത ചാര്‍ജ്ജുകള്‍ വാങ്ങിയിട്ടില്ലെന്നും പ്രസിഡന്റ് അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആഗമാനന്ദസ്വാമിയുടെ ദൃഷ്ടിയില്‍ ശ്രീശങ്കരന്‍

Sports

അന്താരാഷ്‌ട്ര ആര്‍ട്ടിസ്റ്റിക്ക് റോളര്‍ സ്‌കേറ്റിങ്: മിഥുന് സ്വര്‍ണം

ഗോള്‍ നേട്ടം ആഘോഷിക്കുന്ന ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍
Football

ഐഎസ്എല്‍: മലയാളി ഗോളുകളില്‍ ബ്ലാസ്‌റ്റേഴ്‌സ്

ഗോകുലം കേരള-ഡിഎച്ച്എഫ്‌സി പോരാട്ടത്തില്‍ നിന്ന്‌
Football

ഐഎഫ്എല്‍: ഗോകുലം കേരള വീണ്ടും തോറ്റു

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍); ആര്‍സിബിക്ക് ദല്‍ഹി ഷോക്ക്

പുതിയ വാര്‍ത്തകള്‍

വനിതാ ക്രിക്കറ്റ്: ഭാരതത്തിന് തോല്‍വിയോടെ തുടക്കം

ഇന്റര്‍ കിരീടത്തോടടുത്തു; കാഗ്ലിയാരിയെ തോല്‍പ്പിച്ചത് 3-0ന്

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.