Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അരൂരില്‍ ലഹരി മാഫിയ താവളം ഉറപ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2016, 08:04 pm IST
inAlappuzha

അരൂര്‍: ജില്ലയുടെ വടക്കന്‍ പ്രദേശങ്ങള്‍ മയക്കുമരുന്ന് മാഫിയകളുടെ താവളമാകുന്നു.സ്‌കൂള്‍ പരിസരങ്ങളും കളിസ്ഥലങ്ങളും കേന്ദ്രീകരിച്ച് ലഹരിസംഘങ്ങള്‍ പെരുകുന്നു. വയലുകള്‍, കായലോരങ്ങള്‍, കടപ്പുറം, പാലങ്ങള്‍, ഇടവഴികള്‍, റെയില്‍വേ സ്റ്റേഷന്‍ പ്‌ളാറ്റ്‌ഫോമിലെ തിരക്കൊഴിഞ്ഞ ഭാഗം, ആളൊഴിഞ്ഞ പറമ്പുകള്‍, പൂട്ടിയിട്ടിരിക്കുന്ന വീടിന്റെ പരിസരങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ലഹരിമാഫിയകളും ഉപയോഗിക്കുന്നവരും എത്തുന്നത്.

കുട്ടികള്‍ക്ക് പാനീയത്തിലും മിഠായിയിലും ലഹരിവസ്തുക്കള്‍ ചേര്‍ത്ത് സൗജന്യമായി നല്‍കും. കഴിഞ്ഞദിവസം അരൂക്കുറ്റി മേഖലയിലെ ഒരു സ്‌കൂളിലെ മൂന്നു വിദ്യാര്‍ത്ഥികള്‍ ക്‌ളാസില്‍ ലഹരി ഉപയോഗിക്കുകയും കൊണ്ടുവരുകയും ചെയ്തതിന് പിടിയിലായിരുന്നു. ചേര്‍ത്തലയില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ലഹരിഗുളികകളും ആംപ്യൂളുകളും എത്തിക്കുന്ന സംഘത്തിലെ ഏഴുപേരെ പോലീസ് അടുത്തിടെയായി പിടികൂടുകയും ചെയ്തിരുന്നു.

കുട്ടികള്‍ പഠനത്തില്‍ പിന്നാക്കംപോകുന്നതും എല്ലാകാര്യത്തിലും അലസതയും മടിയും കാണിക്കുന്നതും ശ്രദ്ധയില്‍പെട്ട രക്ഷിതാക്കള്‍ അദ്ധ്യാപകരോട് വിവരം പറഞ്ഞതോടെയാണ് ലഹരി ഉപയോഗത്തിന്റെ പിടിയിലായത് അറിയാന്‍ സാധിച്ചത്. എന്നാല്‍, ആരാണ് ഇവര്‍ക്ക് ലഹരിപദാര്‍ത്ഥങ്ങള്‍ നല്‍കിയെന്നതിനെപ്പറ്റി സൂചന ലഭിച്ചില്ല.

കളിസ്ഥലങ്ങളില്‍ എത്തുന്ന അപരിചിതരാണ് ലഹരികലര്‍ന്ന പാനീയം സ്ഥിരമായി നല്‍കിയതെന്ന് ചില കുട്ടികള്‍ വെളിപ്പെടുത്തിയതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. എന്നാല്‍, പല രക്ഷിതാക്കളും കുട്ടികള്‍ ലഹരിമാഫിയയുടെ പിടിയില്‍പ്പെട്ടെന്ന വിവരം പുറത്തുപറയാന്‍ തയാറായിട്ടില്ല.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലും ഉപയോഗം വര്‍ധിച്ചതായി പറയുന്നു. പൊലീസിന്റെയും എക്‌സൈസിന്റെയും നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

Entertainment

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

Entertainment

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

Entertainment

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

Entertainment

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

കണ്ണൂരിൽ സ്വകാര്യ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

നീണ്ട കാത്തിരിപ്പിന് വിരാമം; യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ്; കണ്ടെത്തിയത് വിജിലന്‍സ് അന്വേഷണത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.