Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

കാട്ടാനകള്‍ ചരിയുന്ന സംഭവം : കേന്ദ്രം റിപ്പോര്‍ട്ട് തേടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2016, 06:44 pm IST
inWayanad

കല്‍പ്പറ്റ : വയനാട്ടില്‍ കാട്ടാ നകള്‍ ചരിയുന്ന സംഭവത്തി ല്‍ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം റിപ്പോര്‍ട്ട് തേടി. കാട്ടാനകള്‍ ചെരിഞ്ഞ സംഭവത്തില്‍ എന്തൊക്കെ നടപടികളാണ് സംസ്ഥാന വനംവകുപ്പ് സ്വീകരിച്ചത് എന്നു കാ ണിക്കുന്ന ആക്ഷന്‍ റിപ്പോര്‍ട്ട് ഉടന്‍ നല്‍കണമെന്ന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് ഫോറസ്റ്റ് രാജീവ്കുമാര്‍ ശ്രീവാസ്തവ സംസ്ഥാന മുഖ്യ വനപരിപാലകനോട് ആവശ്യപ്പെട്ടു.

തൃശൂര്‍ കേന്ദ്രമായുള്ള ഹെറിറ്റേജ് അനിമല്‍ ടാസ്‌ക്ക് ഫോഴ്‌സ് സംഘടനയുടെ സെക്രട്ടറി ജി.കെ.വെങ്കിടാചലം നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പ്രോജ്ക്ട് എലഫന്റ് പദ്ധതിയുടെ ഡയറക്ടര്‍ കൂടിയായ രാജീവ്കുമാര്‍ ശ്രീവാസ്തവയുടെ നടപടി. വയനാട്ടില്‍ നിരന്തരം കാട്ടാനകള്‍ തോക്കിനിരയാകുന്നുവെന്നാരോപിച്ചുള്ള പരാതിയിലാണ് കേന്ദ്രം റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. ഇതിനിടെ അതിരാറ്റുകുന്നില്‍ ആന ചെരിഞ്ഞ സംഭവത്തില്‍ പ്രതികളെകുറിച്ച് സൂചന ലഭിച്ചതായി വനപാലകര്‍ അറിയിച്ചു. നിര്‍ണായക തെളിവുകള്‍ ലഭിച്ചതായും ഉടന്‍ അറസ്റ്റ് ഉണ്ടാവുമെന്നും അന്വേഷണസംഘം പറഞ്ഞു.

സൗത്ത് വയനാട് ഡി.എഫ്.ഒ. അബ്ദുള്‍ അസീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. സജികുമാര്‍, സുനില്‍കുമാര്‍, ഷാജീവ്, മുസ്തഫ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. ഇതിനിടെ കൃഷിയിടത്തിലിറങ്ങിയ ആനക്ക് ഷോക്കേറ്റതായും സംശയമുണ്ട്. അതേ സമയം പോസ്റ്റുമോര്‍ട്ടത്തില്‍ ആനയുടെ ശരീരത്തില്‍ നിന്ന് കമ്പി കഷണവും ലഭിച്ചു. കള്ളത്തോക്ക് സംഘങ്ങള്‍ കമ്പി മുറിച്ച് കരുക്കളാക്കിയാണ് ആനക്കു നേരെ വെടിയുതിര്‍ക്കുന്നത്. അതിനാല്‍ വൈദ്യുതാഘാതമേറ്റ ആനക്കു നേരെ പിന്നീട് വെടിയുതിര്‍ത്തുവോയെന്നും അതോ ഷോക്കേല്‍ക്കുന്നതിന് നാളുകള്‍ക്ക് മുമ്പ് മര്‍മ പ്രധാനമല്ലാത്ത സ്ഥാനത്ത് വെടിയേറ്റതിന്റെ കരുവാണോ ഇതെന്നും സംശയമുണ്ട്. ആനയുടെ ആന്തരികാവയവങ്ങള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭിച്ചാലേ ഇക്കാര്യത്തില്‍ വ്യക്തത വരുകയുള്ളു. പുല്‍പ്പള്ളി അതിരാറ്റുകുന്നില്‍ സ്വകാര്യ വ്യക്തിയുടെ വയലില്‍ ഞായറാഴ്‌ച്ച പുലര്‍ച്ചയാണ് 20 വയസ് മതിക്കുന്ന മോഴയാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ആറുമാസത്തിനിടയില്‍ വയനാട്ടില്‍ ചെരിഞ്ഞ മൂന്നാമത്തെ കാട്ടാനയണിത്. ബത്തേരി ഒന്നാംമൈല്‍, പുല്‍പ്പള്ളി കാപ്പിക്കുന്ന് എന്നിവിടങ്ങളില്‍ ഇതിന് മുമ്പ് കാട്ടാനയെ തോക്കിനിരയാക്കിയതായിരുന്നു. അതിരാറ്റുകുന്നില്‍ മാത്രമാണ് മരണകാരണത്തില്‍ സംശയം നിലനില്‍ക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

പുതിയ വാര്‍ത്തകള്‍

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.