Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മന്തുരോഗികള്‍ ജില്ലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2016, 11:05 am IST
in Palakkad

പാലക്കാട്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മന്തുരോഗികളുള്ളത് പാലക്കാട് ജില്ലയിലെന്ന് ആരോഗ്യവകുപ്പ് സര്‍വ്വേ. പാലക്കാട് നഗരസഭയിലും 16 പഞ്ചായത്തുകളിലുമാണ് മന്ത് രോഗം വ്യാപകമായിട്ടുള്ളത്. ജില്ലയിലെ അട്ടപ്പാടിയിലും ,പടിഞ്ഞാറന്‍ ജില്ലകളിലും മൈക്രോഫേലേറിയ ബാധിച്ചവര്‍ കുറവാണ്.

50 വര്‍ഷം മുമ്പ് തന്നെ ജില്ലയില്‍ മന്തുരോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജില്ലയില്‍ മന്തുരോഗ സാന്ദ്രതയേറിയ (ഹോട്ട് സ്‌പോട്ട്) പട്ടികയില്‍ 19 പ്രദേശങ്ങള്‍ ഇടം പിടിച്ചതായിസര്‍വ്വേയില്‍ പറയുന്നു. ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ആരോഗ്യവകുപ്പ് നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. രോഗകാരിയായ മൈക്രോഫൈലേറിയ വിരയുടെ അളവ് ഒരുശതമാനത്തില്‍ ക്കൂടുതലായ പ്രദേശങ്ങളാണ് പട്ടികയില്‍ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം 18 പ്രദേശങ്ങളാണ് ഹോട്ട് സ്‌പോട്ടായി കണ്ടെത്തിയത്. ഇവിടങ്ങളില്‍ രേഗസാന്ദ്രത കുറഞ്ഞില്ലെന്നു മാത്രമല്ല, മന്തുരോഗം പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടികയില്‍ പുതിയതായി ഇടം നേടുകയും ചെയ്തു. 9 ഇടങ്ങളില്‍ നടത്തിയ സര്‍വേയില്‍ കണ്ണാടിയിലാണ് വിരകളുടെ സാന്നിധ്യം കൂടുതലായി കണ്ടത്. രക്തസാമ്പിളുകളില്‍ 1.6 ശതമാനമായിരുന്നു ഇത്. മരുതറോഡ് (1.3ശതമാനം), പാലക്കാട് നഗരസഭാ പ്രദേശം (1.1) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ വിരകളുടെ സാന്നിധ്യം. പുതുശ്ശേരി, പിരായിരി, പുതുപ്പരിയാരം, അകത്തേത്തറ, കൊടുമ്പ്, കൊടുവായൂര്‍, കൊല്ലങ്കോട്, നെന്മാറ, കുനിശ്ശേരി, ആലത്തൂര്‍. മാത്തൂര്‍, കോട്ടായി, കുഴല്‍മന്ദം, തേങ്കുറിശ്ശി, പല്ലശ്ശന മുതലായവയാണ് മറ്റ് പ്രദേശങ്ങള്‍. രണ്ടുതരത്തിലുള്ള മന്തുരോഗമാണ് കണ്ടുവരുന്നത്. കൈകാലുകള്‍ തടിച്ചുവരുന്നതും വൃഷണവീക്കങ്ങളും. ഇതില്‍ കൈകാലുകളില്‍ നീരുവരികയും തടിക്കുകയും ചെയ്യുന്ന തരത്തിലുള്ള മന്തുരോഗം ജില്ലയില്‍ വര്‍ധിച്ചതായാണ് കണ്ടെത്തല്‍. 4,060 സാമ്പിളുകളാണ് രോഗസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ നിന്ന് ശേഖരിച്ചത്. രാത്രികാലങ്ങളിലാണ് പരിശോധന നടത്തുന്നത്. പകല്‍സമയങ്ങളില്‍ വിരകളുടെ സാന്നിധ്യം കണ്ടെത്താന്‍ സാധിക്കാത്തതുമൂലമാണിത്. ഗ്രന്ഥികളില്‍ ക്കഴിയുന്ന വിരകള്‍ രാത്രിസമയത്ത് മാത്രമാണ് രക്തത്തിലേക്കു കടക്കുക. സാമ്പിളുകള്‍ പരിശോധിച്ചതുപ്രകാരം 940 പേര്‍ക്ക് മന്ത് ലക്ഷണങ്ങള്‍ കണ്ടെത്തി. കഴിഞ്ഞവര്‍ഷം 899 പേരെ മാത്രമാണ് ഇത്തരത്തില്‍ കണ്ടെത്തിയത്. വൃഷണവീക്കം കണ്ടെത്തിയത് 442 പേരിലാണ്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണ്. കൊതുകു സാന്ദ്രത കൂടിയതാണ് രോഗസാന്ദ്രത കൂടാന്‍ കാരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

ആഫ്രിക്കൻ ഫുട്ബോളിന്റെ വീരത്വം ഒട്ടും ചോരാതെ സലയും കൂട്ടരും : കിവികളെ വിഴ്‌ത്തിയത് മൂന്ന് ഗോളിന്

Sport

ഫിഫ ലോകകപ്പ് : യമാൽ തിളങ്ങി, സ്പെയിൻ സൗദി അറേബ്യയെ 4-0 ന് തകർത്തു

India

ലോകം മുഴുവൻ ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു : ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഡിസംബറോടെ പ്രാബല്യത്തിൽ വരുമെന്ന് പിയൂഷ് ഗോയൽ

India

എഐഎഡിഎംകെയുമായി കൈകോർക്കാൻ ഡി.എം.കെ; തമിഴ് രാഷ്‌ട്രീയത്തിൽ പുതിയ രാഷ്‌ട്രീയ സമവാക്യങ്ങൾ?

India

മഹാരാഷ്‌ട്ര രാഷ്‌ട്രീയ പ്രതിസന്ധി : ഉദ്ധവ് താക്കറെയുടെ ശിവസേന തകർച്ചയുടെ വക്കിൽ , 6 വിമത എംപിമാർ ഇന്ന് ഷിൻഡെക്കൊപ്പം ചേരും

പുതിയ വാര്‍ത്തകള്‍

ഖത്തർ ഗ്യാസ് പ്ലാന്റിൽ വൻ സ്ഫോടനം ; 54 പേർക്ക് പരിക്ക് , 18 പേരെ കാണാതായി

കൊച്ചി വൈപ്പിനിൽ കപ്പലിന് തീപ്പിടിച്ചു: ഫയർഫോഴ്‌സ് തീയണയ്‌ക്കാൻ ശ്രമം തുടരുന്നു

ട്രംപിന്റെ ഭീഷണി സ്ഥിതി കൂടുതൽ വഷളാക്കി : സ്വിറ്റ്സർലൻഡിലെ കൂടിക്കാഴ്ച ഉപേക്ഷിച്ച് ഇറാൻ സംഘം ; തങ്ങളുടെ സൈന്യം പ്രതികരിക്കാൻ തയ്യാറാണെന്നും ടെഹ്റാൻ

കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം 12 വർഷം മുൻപ് കാണാതായ സിജോയുടേതെന്ന് സംശയം: ഡിഎൻഎ പരിശോധിക്കും

നരേന്ദ്ര മോദി എന്ന ‘കില്ലര്‍’

“സത്യം പറയുന്നവരെയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്, തരൂർ ഇതിന് ഒരു ഉദാഹരണമാണ്,”: രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

സംസ്ഥാനത്ത് ശക്തമായ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കരിയറിലെ മാറ്റങ്ങളും ധനലാഭവും: അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

നെഗറ്റീവ് എനര്‍ജിയും ദുഷ്ട ശക്തികളും ഇല്ലാതാവാൻ…….

മകനെ ഉളിയിട്ടു കൊലപ്പെടുത്തിയ പശ്ചാത്താപത്തിൽ പെരുന്തച്ചൻ ഉളിയും മുഴക്കോലും ഉപേക്ഷിച്ച ക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.