Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇലക്‌ട്രോണ്‍, വേറൊരു ആറ്റത്തെ പ്രേമിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2016, 04:01 am IST
inWorld

ന്യൂയോര്‍ക്ക്: ഒരു ആറ്റത്തിലെ ഇലക്‌ട്രോണ്‍, മറ്റൊരാറ്റത്തെത്തന്നെ ആകര്‍ഷിക്കുന്ന പുതിയ ആറ്റോമിക ബന്ധം ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഒരാറ്റം, മറ്റൊരാറ്റത്തെ ആകര്‍ഷിക്കുന്നതു ലോകത്തിനറിയാം. ആറ്റത്തിന് ഇലക്‌ട്രോണ്‍, പ്രോട്ടോണ്‍, ന്യൂട്രോണ്‍ എന്നീ ഘടകങ്ങളുള്ളതില്‍, ഒരു ഘടകം മാത്രമായി മറ്റൊരാറ്റത്തെ വിഴുങ്ങാനിടയുണ്ട് എന്ന് 14 വര്‍ഷം മുന്‍പ് മുന്നോട്ടുവച്ച സിദ്ധാന്തമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ഇതൊരു ലോല ബന്ധമാണ്.

യുഎസിലെ പര്‍ദ്യൂ സര്‍വകലാശാലയിലെ ഭൗതിക, ജ്യോതിശാസ്ത്ര അധ്യാപകന്‍ ക്രിസ് ഗ്രീനിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബന്ധം കണ്ടെത്തിയത്.

ചിത്രശലഭത്തിന്റെ രൂപസാദൃശ്യമുള്ള റിഡ്‌ബെര്‍ഗ് തന്മാത്രയെ നിരീക്ഷിച്ചതില്‍ നിന്നാണ് ഇതിന്റെ പിറവി. ആറ്റത്തിന്റെ തന്മാത്രയിലേക്ക് ഇലക്ട്രോണുകള്‍ ആകര്‍ഷിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്നതാണ് റിഡ്‌ബെര്‍ഗ് തന്മാത്രകള്‍. സാധാരണ ആറ്റത്തില്‍ ഇലക്ട്രോണുകള്‍ നൂറു കോടിയില്‍ ഒരു സെന്റിമീറ്റര്‍ അകലെ മാത്രം കാണുമ്പോള്‍, റിഡ്‌ബെര്‍ഗില്‍ ഇതിന്റെ 100 മുതല്‍ 1000 മടങ്ങ് വരെ അകലെയാകും, ക്രിസ് ഗ്രീന്‍ പറഞ്ഞു.

ആട്ടിന്‍കൂട്ടത്തിന് കാവല്‍ നില്‍ക്കുന്ന നായയെപ്പോലെയാണ് ഇലക്ട്രോണ്‍. ഒരു ആറ്റത്തെ മറികടക്കുമ്പോള്‍ അത് സീല്‍ക്കാരമുണ്ടാകും. റിഡ്‌ബെര്‍ഗ് തന്മാത്രയ്‌ക്ക് ചെറിയ ആകര്‍ഷണമുണ്ട്. ഒന്നിനെ തള്ളിമാറ്റി മുന്നേറി അവ കൂടിച്ചേരും. ഇലക്ട്രോണുകള്‍ ആറ്റത്തെ ആകര്‍ഷിക്കുന്നത് രസതന്ത്രത്തില്‍ ആദ്യം, അദ്ദേഹം പറഞ്ഞു.

ക്രിസ് ഗ്രീന്‍

തണുത്ത റിബിഡിയം വാതകത്തെ 100 നാനോ കെല്‍വിനില്‍ ചൂടാക്കി തണുപ്പിച്ചാണ് ഗവേഷണം നടത്തിയത്. ലേസര്‍ ഉപയോഗിച്ച് തന്മാത്രയില്‍ നിന്ന് ഇലക്ട്രോണിനെ വേര്‍പെടുത്തി റിഡ്‌ബെര്‍ഗ് ആറ്റം സൃഷ്ടിച്ച് നിരീക്ഷിച്ചു. രണ്ട് ആറ്റങ്ങള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ഊര്‍ജപ്രവാഹം വ്യക്തമായതോടൊപ്പം റിഡ്‌ബെര്‍ഗ് തന്മാത്ര സ്വീകരിക്കുന്ന പ്രകാശ ആവൃത്തിയും വ്യക്തമായെന്നും ഗ്രീന്‍ പറഞ്ഞു.

1980 മുതല്‍ ഇതേക്കുറിച്ചുള്ള ഗവേഷണം തുടങ്ങി. 2002ലാണ് ഇതിനൊരു സിദ്ധാന്തം രൂപീകരിച്ചത്. ജീസസ് പെരസ് റിയോസും കണ്ടെത്തലിന് ഗ്രീനിനെ സഹായിച്ചു. ഗവേഷണഫലം നേച്വര്‍ കമ്യൂണിക്കേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

Astrology

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

India

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

India

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

Entertainment

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

പുതിയ വാര്‍ത്തകള്‍

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചില്ലെങ്കില്‍ ഇനി വീട്ടില്‍ കറന്‌റു കാണില്ല!

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കളക്ടര്‍മാരുടെ അധ്യക്ഷതയില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും

പോലീസിനെ അക്രമിക്കണം , ഷാഹി പള്ളി പൊളിക്കുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ചു : 15 ഇസ്ലാമിസ്റ്റുകൾ പിടിയിൽ ; നൂറോളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടും

മുഖ്യമന്ത്രിക്ക് ചുറ്റുളള ആള്‍ക്കൂട്ടം സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു,സുരക്ഷ ശക്തമാക്കാന്‍ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.