Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ബലാത്സംഗക്കേസിലെ പ്രതി ഗുരുവായൂരില്‍ സോപാനം കാവല്‍ക്കാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2016, 09:04 pm IST
in Thrissur

തൃശൂര്‍: കൂട്ടബലാത്സംഗകേസില്‍ പ്രതിയാവുകയും കോടതി വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തയാള്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സോപാനം കാവല്‍ക്കാരന്‍. ഗുരുവായൂര്‍ ദേവസ്വം എംപ്ലോയീസ് കോണ്‍ഗ്രസ് നേതാവും സെക്യൂരിറ്റി ജീവനക്കാരനുമായ എം.സി.ലീലാധരനെതിരെയാണ് വാറണ്ടുള്ളത്. എന്നാല്‍ ഇയാള്‍ക്കെതിരെ ഒരു നടപടിയും എടുക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറായിട്ടില്ല. 2014ല്‍ പോലീസ് ചാര്‍ജ്ജ് ചെയ്ത കേസില്‍ ലീലാധരന്‍ ഒന്നാം പ്രതിയാണ്. ചിറ്റഞ്ഞൂര്‍ സ്വദേശിയായ യുവതിയാണ് പരാതിക്കാരി.

ലീലാധരന്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും പത്തോളം പേര്‍ക്ക് തന്നെ കൈമാറിയെന്നുമാണ് യുവതിയുടെ പരാതി. ഇതില്‍ ചിലര്‍ ഉന്നത ബിസിനസ്സുകാരും ഉള്‍പ്പെട്ടിരുന്നു. ഇവര്‍ പിന്നീട് യുവതിയുമായി ഒത്തുതീര്‍പ്പിലെത്തിയെന്നും ലീലാധരന്‍ ഉള്‍പ്പടെ നാലുപേര്‍ക്കെതിരെ മാത്രമാണ് പരാതിയെന്ന് യുവതി പോലീസില്‍ മൊഴി നല്‍കിയെന്നും രേഖയുണ്ട്. വനിതാസെല്‍ സിഐ ആയിരുന്ന എലിസബത്താണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുള്ളത്. ലീലാധരന്‍ ഒന്നാം പ്രതിയാണ്. ഇതുവരെ പോലീസ് സ്റ്റേഷനിലോ കോടതിയിലോ ഹാജരാവുകയോ ജാമ്യമെടുക്കുകയോ ചെയ്തിട്ടില്ല. മൂക്കിന് താഴെ വിലസുമ്പോഴും ഇയാളെ പിടികൂടാന്‍ പോലീസും തയ്യാറാവുന്നില്ല.

പീഡനക്കേസില്‍ ഉള്‍പ്പെട്ട ലീലാധരനെതിരെ നടപടി വേണമെന്ന് ദേവസ്വം ബോര്‍ഡിനോട് വിവിധ ഭക്തസംഘടനകള്‍ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസ് ഭരണസമിതി ലീലാധരനെ സംരക്ഷിക്കുകയായിരുന്നു. സമ്മര്‍ദ്ദമുയര്‍ന്നതിനെത്തുടര്‍ന്ന് ഇയാള്‍ ഒരുമാസം ലീവില്‍ പോയെങ്കിലും ലീവ് കഴിഞ്ഞതോടെ വീണ്ടും ജോലിയില്‍ പ്രവേശിച്ചു. ലീലാധരനെതിരായ പരാതി മൂന്നുതവണ ദേവസ്വം ബോര്‍ഡ് ചര്‍ച്ച ചെയ്‌തെങ്കിലും നടപടി വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഇത് ഉന്നതങ്ങളില്‍ ഇയാള്‍ക്കുള്ള സ്വാധീനമാണ് തെളിയിക്കുന്നത്.

പരാതിക്കാരിയായ യുവതി ഇപ്പോള്‍ വിദേശത്താണ്. ഈ സാഹചര്യം മുതലെടുത്ത് കേസ് ഒതുക്കാനാണ് ശ്രമം. ഗുരുവായൂര്‍ കേന്ദ്രീകരിച്ച് നടക്കുന്ന വന്‍ പെണ്‍വാണിഭ ശൃംഖലയിലെ കണ്ണിയാണ് ലീലാധരന്‍. ഇത്തരമൊരാള്‍ ഗുരുവായൂരപ്പന്റെ സോപാനത്തിന് കാവല്‍നില്‍ക്കുന്നത് ഒരുതരത്തിലും നീതീകരിക്കാനാവാത്തതാണെന്ന് വിവിധ ഭക്തസംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

30 ലക്ഷം കൈക്കൂലി വാങ്ങിയ തഹസില്‍ദാര്‍ സുചരിത; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ കൃഷിഭൂമി, മൂന്ന് ഫ്ലാറ്റുകൾ, ആഡംബര കാറുകൾ, 1.2 കോടിയുടെ ആഭരണങ്ങള്‍

Kerala

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

India

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

World

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

India

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറച്ചു: അമിത് ഷാ

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

നന്ദമുരി ബാലകൃഷ്ണ – കൊരട്ടാല ശിവ ചിത്രം NBK112; ചിത്രം നിർമ്മിക്കുന്നത് സുധാകർ ചെറുകുരി, സുധാകർ മിക്കിളിനേനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.