Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അവസാനത്തെ അത്താഴം പുന:സ്ഥാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2016, 10:49 pm IST
inWorld

‘അവസാന അത്താഴം’ എന്ന പ്രശസ്ത ചിത്രം സാന്താ ക്രോസ് ബസലിക്കയില്‍ ഇപ്പോള്‍ പുനസ്ഥാപിച്ചതും 1966 ലെ കൂറ്റന്‍ വെള്ളപ്പൊക്കത്തില്‍ നിന്ന് ചിത്രം സംരക്ഷിച്ചതും ചരിത്രമാണ്. അതുകൊണ്ടുതന്നെയാണ് ഇറ്റലിയുടെ പ്രധാനമന്ത്രി മാറ്റേവോ റെന്‍സി ‘മണ്ണിന്റെ മാലാഖ’മാര്‍ക്ക് ആദരമര്‍പ്പിച്ചത്. റെന്‍സി പറഞ്ഞു,’നിങ്ങളുടെ ശുഭവിശ്വാസവും ശക്തി’യുമാണ് ഇതിനെല്ലാം കാരണമായത്.

അരനൂറ്റാണ്ടുമുമ്പ്, ഇറ്റലിയില്‍ ആര്‍മോ നദി കരകവിഞ്ഞപ്പോള്‍ തകര്‍ത്തുകൊണ്ടു പോയത് ചരിത്രത്തെയും സ്മാരകങ്ങളെയുമാണ്. അമൂല്യമായ കലാസൃഷ്ടികള്‍ പലതും വെള്ളത്തിലായി. നൂറിലേറെ പേര്‍ക്ക് ജീവന്‍ പോയി.

ജീവന്‍ പണയം വെച്ചും സംരക്ഷണത്തിനിറങ്ങിയവര്‍, ‘മണ്ണിന്റെ മാലാഖമാര്‍’ 16 ാം നൂറ്റാണ്ടില്‍ ജ്യോര്‍ജിയോ വസാറി വരച്ച ‘അവസാനത്തെ അത്താഴം’ അന്ന് കേടുപറ്റാതെ രക്ഷിച്ചെടുത്തു. സ്വദേശത്തും വിദേശത്തുനിന്നുമുള്ള പതിനായിരക്കണക്കിനു പേര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

ചിത്രം പഴയപടി സ്ഥാപിക്കുന്നത് അസാധ്യമെന്നു കരുതി മറ്റൊരിടത്ത് സംരക്ഷിച്ചിരിക്കുകയായിരുന്നു. 2006 ല്‍ ഇറ്റലിയിലെ ഒപീഫിസിയോ ദെല്ലേ പിട്രേ ദ്യൂറെ (ഒപിഡി) എന്ന ഏജന്‍സി, ചിത്രം പുനസ്ഥാപിക്കാന്‍ സന്നദ്ധത അറിയിച്ചു. ആധുനിക സാങ്കേതിക വിദ്യ അവര്‍ക്കുണ്ടായിരുന്നു. 13 വിദഗ്ധര്‍ രണ്ടുവര്‍ഷം വിശദ പഠനം നടത്തിയാണ് കേടുകൂടാതെ ജോലി പൂര്‍ത്തിയാക്കിയത്. സാന്താ ക്രോസ് ബസലിക്കയില്‍ ചിത്രം പുനസ്ഥാപിച്ചതിന്റെ ആഘോഷ ചടങ്ങുകളും നടന്നു. പുതിയ സംവിധാനത്തില്‍ ഇനിയൊരു വെള്ളപ്പൊക്കമോ മറ്റോ ഉണ്ടായാല്‍ ചിത്രം സുരക്ഷിതമായി ഉയര്‍ത്തി മാറ്റാന്‍ പാകത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.