Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചന്ദ്രന്‍, അതിനും മേലേ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2016, 10:48 pm IST
inWorld

പൂര്‍ണ്ണചന്ദ്രനേക്കാള്‍ വലുതായ ‘സൂപ്പര്‍ മൂണ്‍,’ അതിനും മേലേ ‘എക്‌സ്ട്രാ സൂപ്പര്‍ മൂണ്‍’ പ്രതിഭാസം നവംബര്‍ 14 ന് രാത്രി. ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തുവരുന്നതാണ് ഈ പ്രതിഭാസം.

1948 ല്‍ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. ഇനി സംഭവിക്കാന്‍ 2034 വരെ കാക്കണം. 21 ാം നൂറ്റാണ്ടില്‍ ഇത്രയടുത്ത് ചന്ദ്രനെ ഇനി കാണാനാവില്ലെന്ന് നാസയിലെ ഗവേഷകര്‍ പറയുന്നു.

ചന്ദ്രനെ സാധാരണയിലും വ്യത്യസ്തമായി, മുട്ടയുടെ ആകൃതിയില്‍ കാണാനാവുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഭ്രമണപഥത്തില്‍ ചന്ദ്രന്റെ ഭൂമിയോടടുത്ത ഭാഗമായ പെരിജി മറുഭാഗമായ അപ്പോജിയേക്കാള്‍ 30,000 മൈല്‍ അടുത്തുനില്‍ക്കും. അപ്പോള്‍ ദൃശ്യമാകുന്ന പ്രതിഭാസമാണിത്.

വാസ്തവത്തില്‍ കാഴ്ചയിലെ തോന്നല്‍ അല്ലാതെ ചന്ദ്രന്‍ വലുതാകുകയോ ചെറുതാകുകയോ ചെയ്യുന്നില്ല. 33 വര്‍ഷം മുമ്പ് 1982 ല്‍ സൂപ്പര്‍ മൂണും ചന്ദ്രഗ്രഹണവും ഒരേ ദിവസം വന്നിരുന്നു. സൂപ്പര്‍ മൂണ്‍ വേളയില്‍ ചന്ദ്രന്‍ സാധാരണ കാണുന്നതിനെക്കാള്‍ 14 % വരെ വലുതായി കാണപ്പെടും. സൂര്യരശ്മികള്‍ ഭൂമിയുടെ പ്രതലത്തില്‍ തട്ടി ചന്ദ്രനില്‍ പ്രതിഫലിക്കുന്നതിനാല്‍ 30% വരെ തിളക്കം ചന്ദ്രന് കൂടും. ചുവപ്പു നിറവുമുണ്ടാകും.

സ്വാഭാവികമായും ചന്ദ്രന്‍ ഭൂമിയോട് കൂടുതല്‍ ചേര്‍ന്നു വരുമ്പോള്‍ ഉണ്ടാകാവുന്ന കാലാവസ്ഥാ ഭേദങ്ങള്‍ സംഭവിക്കും. അസാധാരണമായ വേലിയേറ്റവും ഇറക്കവും സംഭവിക്കാം. തിരയടിക്ക് ശക്തി കൂടും, ഉയരം കൂടും.

സൂപ്പര്‍മൂണ്‍ ദൃശ്യമാകുമ്പോള്‍ ഭൂമിയില്‍ ശക്തമായ മഴയ്‌ക്കും ഭൂചലനത്തിനും സാധ്യത വിലയിരുത്തുന്നു. ഇറ്റലിയിലെ ഭൂകമ്പം ഇതിന്റെ ഭാഗമാകാം. ആലപ്പുഴയിലെ പുന്നപ്രയില്‍ ഇന്നലം കടല്‍ ഉള്‍വലിയുകയുണ്ടായി. എന്നാല്‍, ലോകം അവസാനിക്കാന്‍ പോകുന്നു, യേശുവിന്റെ ശവക്കല്ലറയും ലോകാവസാനവും തമ്മില്‍ ബന്ധമുണ്ട്, ഇപ്പോള്‍ അറ്റകുറ്റപ്പണിക്ക് കല്ലറ ഇളക്കിയതിനും സൂപ്പര്‍ മൂണിനും തമ്മില്‍ ബന്ധമുണ്ട് തുടങ്ങിയ പ്രചാരണങ്ങള്‍ അന്ധവിശ്വാസം മാത്രം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.