Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദ്വേഷിക്കുമ്പോഴും സ്‌നേഹിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2016, 08:16 pm IST
inSamskriti

ഓരോ പ്രാവശ്യം ലൗകികം ജീവിച്ചുകഴിയുമ്പോഴും മനസ്സിനോട് ചോദിക്കണം: ‘മനസ്സേ, ഈ ആനന്ദം എവിടെനിന്ന് വരുന്നതാണ്. ഇതില്‍ക്കൂടി എന്റെ ശക്തി നഷ്ടമാകുന്നതല്ലേയുള്ളൂ.’ മനോനിയന്ത്രണത്തിലൂടെയല്ലാതെ നേടുന്ന സുഖം ശരീരത്തിന്റെ ശക്തിയെ നഷ്ടമാക്കുന്നു. ഭാര്യാഭര്‍തൃബന്ധം കാമ്യതയില്ലാതെ വെറും മാനസിക സ്‌നേഹം മാത്രമായി മാറണം. അങ്ങനെ മനസ്സിനെ പൂര്‍ണമായും പരമാത്മാവില്‍ നിര്‍ത്തത്തക്ക രീതിയില്‍ കര്‍മങ്ങള്‍ ചെയ്ത് നീങ്ങണം.

മക്കളേ, കുട്ടി ഒന്നു മതി: നിര്‍ബന്ധമാണെങ്കില്‍ രണ്ടാകട്ടെ. അതില്‍ കൂടുതല്‍ വേണ്ട. കുട്ടികള്‍ കുറവായിരുന്നാല്‍, അവരെ വേണ്ടവണ്ണം ശ്രദ്ധിച്ച് വളര്‍ത്താന്‍ കഴിയും. കുട്ടികളെ മുലപ്പാല്‍തന്നെ ഊട്ടി വളര്‍ത്താന്‍ അമ്മമാര്‍ പ്രത്യേകം ശ്രദ്ധിക്കണം. മുലപ്പാലു കൊടുക്കുമ്പോള്‍ ഈശ്വരനാമം സ്മരിക്കണം. ‘ഭഗവാനേ, ഇവനെ ലോകോപകാരിയാക്കി വളര്‍ത്തിക്കൊണ്ടുവരണേ! ഇത് നിന്റെ കുഞ്ഞാണ്; നിന്റെ ഗുണങ്ങള്‍ ഇവന് നല്‍കണേ’ എന്നിങ്ങനെ പ്രാര്‍ത്ഥിക്കണം. അപ്പോള്‍ നല്ല ബുദ്ധിയുണ്ടാകും. അതനുസരിച്ച് വിദ്യാഭ്യാസം ചെയ്യും, ഉയര്‍ന്ന സ്ഥാനങ്ങള്‍ നേടും, ഈശ്വരനെ മാത്രം ചിന്തിച്ചാല്‍ മതി.

പുരുഷന്മാര്‍ പരസ്ത്രീകളെ സ്വീകരിക്കുവാന്‍ പാടില്ല. അതുപോലെ, സ്ത്രീകള്‍ പരപുരുഷന്മാരുമായുള്ള സംഗവും വെടിയണം.

കുടുംബാംഗങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായാല്‍, അടുത്ത ദിവസത്തേക്ക് മാറ്റി വയ്‌ക്കാതെ അന്നുതന്നെ പരസ്പരം സംസാരിച്ച് തെറ്റുതിരുത്തണം. സ്‌നേഹിക്കുമ്പോള്‍, തിരികെ സ്‌നേഹിക്കുവാന്‍ ആര്‍ക്കും കഴിയും. അത് ഒരു വലിയ കഴിവല്ല. എന്നാല്‍, തന്നെ ദ്വേഷിക്കുമ്പോഴും തിരിച്ച് സ്‌നേഹം പകരുവാന്‍ കഴിയുന്നുണ്ടോ എന്നു നോക്കണം. അതിന് കഴിയുന്നതാണ് വ്യക്തിയുടെ മഹത്വം. തെറ്റുകളും കുറവുകളും പരസ്പരം ക്ഷമിക്കുവാനും സഹിക്കുവാനും തയ്യാറായാല്‍ മാത്രമേ കുടുംബത്തില്‍ ശാന്തി നിലനിര്‍ത്തുവാന്‍ സാധിക്കൂ.

അച്ഛനമ്മമാര്‍ മാതൃകാപരമായി ജീവിക്കേണ്ടത് കുട്ടികളുടെ സ്വഭാവരൂപീകരണത്തിന് വളരെ ആവശ്യമാണ്; മറിച്ചൊരു ജീവിതം നയിക്കുന്നവര്‍ക്ക് കുട്ടികളെ എങ്ങനെ നല്ല രീതിയില്‍ വളര്‍ത്താന്‍ കഴിയും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

Kerala

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

India

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

Kerala

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

Kerala

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

തിരുവോണദിവസം ആലപ്പുഴയിലെ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെ പി സി സി നടപടി: പാളയം പ്രദീപിനും സജാദിനും സസ്പന്‍ഷന്‍

വിവാഹാലോചനയിലൂടെ 22.2 ലക്ഷം രൂപ തട്ടിപ്പ്; ബെംഗളൂരുവിലെ ഡോക്ടറെ കബളിപ്പിച്ചത് വ്യാജ നേത്രരോഗവിദഗ്ധൻ

ഡോ. ഡി. എം. വാസുദേവനൊപ്പം ഡോ. രാജേഷും, ഡോ. രഞ്ജിത്ത് ശീലഭദ്രനും

ഗവേഷണ മേഖലയില്‍ അത്ഭുതങ്ങള്‍ വിരിയിക്കുന്ന ഗുരുനാഥന്‍

ദത്തോപാന്ത് ഠേംഗ്ഡിജി, മോഹന്‍ കുക്കലിയ

ഓര്‍മയില്‍ സമൂഹ രക്ഷാബന്ധന്‍, 1978

ലോക ഭൂപട പ്രമേയത്തെ പിന്തുണയ്‌ക്കുന്നു : എന്നാൽ ജമ്മു കശ്മീർ, ലഡാക്ക് എന്നിവയുടെ കൃത്യതയില്ലാത്ത ചിത്രീകരണം പാടില്ലെന്ന് ഐക്യരാഷ്‌ട്രസഭയോട് ഇന്ത്യ

വയസാനാലും ഉൻ സ്റ്റൈലും അഴകും ഇന്നും ഉന്നെ വിട്ട് പോകലെ; ഇന്‍സ്റ്റാഗ്രാം കത്തിച്ച് മമ്മൂക്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.