ന്യൂയോര്‍ക്ക്: പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ ക്വന്റൈന്‍ തരന്‍ടിനോ വിരമിക്കാന്‍ ഒരുങ്ങുന്നു. ഇനി രണ്ടു ചിത്രം കൂടി, അതുകന്റെ സംവിധായകന്‍ കൂടിയായ അദ്ദേഹം പറഞ്ഞു. പത്തിലേറെ ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തത്. 53 വയസുള്ള തരന്‍ടിനോക്ക് രണ്ട് ഓസ്‌ക്കാര്‍ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. രണ്ടു തവണ നാമനിര്‍ദ്ദേശവും. എല്ലാ ചിത്രങ്ങളും സൂപ്പര്‍ ഹിറ്റുകളായിരുന്നു.
















