Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പന്തളത്ത് വിശ്രമകേന്ദ്രത്തില്‍ മുഖം മിനുക്കല്‍ മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2016, 10:09 pm IST
inPathanamthitta

പന്തളം: ശബരിമല തീര്‍ത്ഥാടനം തുടങ്ങുവാന്‍ ഇനി പത്തു ദിവസങ്ങള്‍ മാത്രം. പന്തളത്തെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വിരിവെക്കാന്‍ മതിയായ സൗകര്യമൊരുക്കാന്‍ തയ്യാറാകാത്ത ദേവസ്വം ബോര്‍ഡ് നിലവിലുള്ള കെട്ടിടം പെയിന്റടിച്ച് മുഖം മിനുക്കല്‍ മാത്രമാണ് നടത്തുന്നത്.

മണ്ഡല-മകരവിളക്കു കാലത്ത് രാജ്യത്തിനകത്തും പുറത്തും നിന്ന് ആയിരക്കണക്കിനു തീര്‍ത്ഥാടകരാണ് ശബരിമലയുടെ മൂലസ്ഥാനമായ പന്തളം വലിയകോയിക്കലെത്തുന്നത്. ഇവിടെയെത്തുന്ന തീര്‍ത്ഥാടകര്‍ക്കു വിശ്രമിക്കാനും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാനും സൗകര്യമില്ലാത്ത സാഹചര്യമാണ് വര്‍ഷങ്ങളായി നിലനില്ക്കുന്നത്. ആകെയുള്ളത് കഷ്ടിച്ചു 150 പേര്‍ക്ക് വിരിവെക്കുവാന്‍ മാത്രം സൗകര്യമുള്ള പഴയ 2 ഹാളുകള്‍ മാത്രം. ഇടയ്‌ക്ക് ഇവിടെ ദേവസ്വം ബോര്‍ഡിന്റെ എന്തങ്കിലും യോഗമോ മറ്റോ നടന്നാല്‍ അന്നേ ദിവസം ആര്‍ക്കും ഇവിടെ വിരിവെക്കാന്‍ കഴിയുകയുമില്ല. പന്തളത്തെ ഏതെങ്കിലും ലോഡ്ജുകളില്‍ തങ്ങേണ്ട അവസ്ഥയാവും ഫലം.

ഇവിടെയുള്ള കക്കൂസുകളുടെ കാര്യവും വിഭിന്നമല്ല. ആകെയുള്ളത് 32 ശൗചാലയങ്ങള്‍ മാത്രം. ഇതില്‍ത്തന്നെ 5 എണ്ണം തീര്‍ത്ഥാടന കാലത്ത് വിവിധ വകുപ്പുകളില്‍ നിന്നും ഇവിടെ ഡ്യൂട്ടിക്കെത്തുന്ന ഉദ്യോഗസ്ഥര്‍ക്കുവേണ്ടി മാറ്റി വച്ചിരിക്കും. പിന്നീട് അവശേഷിക്കുന്ന 25 കക്കൂസുകള്‍ വേണം ഇവിടെയെത്തുന്ന തീര്‍ത്ഥാടകര്‍ ഉപയോഗിക്കേണ്ടത്. പിന്നീടുള്ളത് ക്ഷേത്രത്തിനു സമീപം എംസി റോഡില്‍ റോഡുകടവു പാലത്തിനു സമീപമുള്ള മൂന്നോ നാലോ ശൗചാലയങ്ങള്‍ മാത്രമാണ്. ഇതിന്റെ അവസ്ഥ പറയാതിരിക്കുകയാണു ഭേദം.

പന്തളത്ത് നിലവിലുള്ള തീര്‍ത്ഥാടക വിശ്രമകേന്ദ്രത്തിന്റെ സ്ഥാനത്ത് മതിയായ സൗകര്യത്തില്‍ ബഹുനില വിശ്രമകേന്ദ്രവും ശൗചാലയങ്ങളും പണിയണമെന്ന് എല്ലാ വര്‍ഷവും ഇവിടെ നടക്കുന്ന അവലോകനയോഗങ്ങളില്‍ ഭക്തരും നാട്ടുകാരും ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടു വരുന്നതാണ്. അതിനുള്ള നടപടി ഉടനുണ്ടാകുമെന്ന് പറഞ്ഞ് യോഗത്തില്‍ പങ്കെടുക്കുന്ന മന്ത്രിമാരും ദേവസ്വം പ്രസിഡന്റും മറ്റ് ഉദ്യോഗസ്ഥരും ഉറപ്പു നല്‍കി പൊടിയും തട്ടി പോകുന്നതല്ലാതെ ഇത്രയും വര്‍ഷമായിട്ടും മറ്റൊന്നും തന്നെ നടന്നിട്ടില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

പുളുവടിച്ച് ലാലേട്ടന്‍, കയ്യോടെ പൊക്കി സഞ്ജു സാംസണ്‍; കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 3-യുടെ പ്രൊമോ ഫിലിം ഹിറ്റ് (video)

Kerala

പനി ബാധിച്ചു: മന്ത്രി സി പി ജോണിന്റെ പരിപാടികള്‍ റദ്ദാക്കി

Kerala

കെ.എം ബഷീര്‍ വധക്കേസ്: വിചാരണ നടപടികള്‍ ഒരു മാസത്തേക്ക് നിര്‍ത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്

Sports

2025 ലെ ദേശീയകായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മല്‍ വി, ട്രീസ ജോളി എന്നിവര്‍ക്ക് അര്‍ജുന പുരസ്‌കാരം

Kerala

രാമായണത്തിന്റെ സന്ദേശത്തെ കുറിച്ച് ആഴത്തിലുള്ള പഠനത്തിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുന്നു : വി. മുരളീധരൻ എംഎൽഎ

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

യാചിക്കരുത് , നിങ്ങളെ നാടുകടത്തിയേക്കാം : സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് കർശന മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.