Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അശാസ്ത്രീയമായി നിര്‍മിച്ച പാലം: ചൊവ്വളൂരുകാര്‍ക്ക് ശാപമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2016, 11:04 pm IST
in Thiruvananthapuram

വിളപ്പില്‍: അശാസ്ത്രീയമായി നിര്‍മിച്ച പാലം നാട്ടുകാര്‍ക്ക് ശാപമാകുന്നു. ചൊവ്വള്ളൂരില്‍ ഒരുവര്‍ഷം മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയ ഇടക്കണ്ണറ കോണ്‍ക്രീറ്റ് പാലവും അനുബന്ധ റോഡുമാണ് നാട്ടുകാര്‍ക്ക് ദുരിതപാതയാത്.

റോഡില്‍നിന്ന് മൂന്നടിയോളം ഉയര്‍ന്നുനില്‍ക്കുന്ന പാലത്തിലേക്ക് വാഹനങ്ങള്‍ കയറ്റാനും തിരിച്ചിറക്കാനും യാത്രികന് സര്‍ക്കസുകാരന്റെ മെയ്‌വഴക്കം വേണം. ഒരുവശം നന്നേ ചരിഞ്ഞ് ഉപരിതലം മലപോലെ കൂര്‍പ്പിച്ചാണ് പാലം നിര്‍മിച്ചിരിക്കുന്നത്. കാല്‍നടക്കാര്‍ക്ക് പാലം കയറിയിറങ്ങണമെങ്കില്‍ പരസഹായമില്ലാതെ പറ്റില്ല. മഴക്കാലമായാല്‍ പാലത്തിന്റെ കോണ്‍ക്രീറ്റ് പ്രതലത്തില്‍ വഴുക്കലുണ്ടാകും. ഇതോ

അശാസ്ത്രീയമായി നിര്‍മിച്ച ചൊവ്വള്ളൂര്‍ ഇടക്കണ്ണറ പാലം

ടെ കാല്‍നടയാത്ര ദുസ്സഹമാകും. ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും പാലത്തിലേക്ക് കയറുമ്പോള്‍ ഒരുവശത്തേക്ക് ചരിയുന്നു. ഇത് യാത്രക്കാരിലും കണ്ടുനില്‍ക്കുന്നവരിലും അപകട ഭീതിയുണ്ടാക്കുന്നു.

2015 ല്‍ എംഎല്‍എയുടെ ആസ്ഥിവികസന ഫണ്ടില്‍നിന്ന് 21 ലക്ഷംരൂപ ചെലവഴിച്ചാണ് പാലം നിര്‍മിച്ചത്. ഇടക്കണ്ണറ നടപ്പാലം പൊളിച്ചുനീക്കി വാഹനങ്ങള്‍ സുഗമമായി കടന്നുപോകുന്ന പാലമെന്നതായിരുന്നു വാഗ്ദാനം. പണി നടക്കുമ്പോള്‍ തന്നെ നിര്‍മാണത്തിലെ അപാകതകള്‍ നാട്ടുകാര്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കരാറുകാരനും ഇത് മുഖവിലയ്‌ക്കെടുത്തില്ല. അതോടെ നിര്‍മാണം പൂര്‍ത്തിയാക്കിയ പാലത്തിലൂടെ ആളുകള്‍ക്ക് നടന്നുപോകാന്‍ പോലും കഴിയാത്ത അവസ്ഥയായി. പണി പൂര്‍ത്തിയായി ചുരുങ്ങിയ കാലത്തിനുള്ളില്‍ ഒരു ഡസനിലേറെ വാഹനങ്ങളാണ് ഈ പാലം കടക്കുന്നതിനിടെ അപകടത്തില്‍ പെട്ടത്. കാല്‍നട യാത്രക്കാര്‍ക്കുണ്ടായ അപകടങ്ങള്‍ എണ്ണിയാലൊടുങ്ങില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പരീക്ഷാത്തട്ടിപ്പ് തടയാന്‍ ഭേദഗതി ബില്‍ ഇന്ന് ചര്‍ച്ച ചെയ്‌തേക്കും

India

മതം മാറിയാല്‍ സംവരണം നഷ്ടമാകുക തന്നെ ചെയ്യും: സുപ്രീംകോടതി

Article

ജനസംഖ്യാ അസന്തുലിതാവസ്ഥ രാഷ്‌ട്രത്തിന് ഭീഷണി: രാഷ്‌ട്രസേവികാ സമിതി

Main Article

ദേശീയ വിദ്യാഭ്യാസ നയം 2020: നേട്ടങ്ങളും വെല്ലുവിളികളും

Editorial

ലേശം ‘ഉളുപ്പു’ണ്ടെങ്കില്‍!

പുതിയ വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.