Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശുഭാനന്ദ ദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2016, 10:22 pm IST
in Samskriti

ലോകത്തിന്റെ പൊതുരക്ഷ നിത്യശാന്തിയാകുന്നു. ഇതു വ്യാപരിപ്പിക്കുന്നതിന് മനുഷ്യജന്മം എടുത്തിരിക്കുന്ന ആരും കടപ്പെട്ടിരിക്കുന്നു. കാരണം, ഈശ്വരന്റെ സ്വയംപ്രകാശമാകുന്ന ആത്മാക്കള്‍ ഓരോരു ത്തരും തന്നത്താന്‍ സ്വയംപ്രകാശമായിത്തീരണം. ഇപ്പോള്‍ ഇവര്‍ ഈശ്വരനെ ബന്ധിച്ചും ഈശ്വരന്‍ അവരെ ബന്ധിച്ചും നിലകൊള്ളുമ്പോള്‍ എല്ലാം ഈശ്വരന്‍ എന്ന നിലയില്‍ പരസ്പരം അറിവാനും പ്രവര്‍ത്തിപ്പാനും ആനന്ദം അനുഭവിക്കുവാനും സാധിക്കുന്നു.

അവതാരം എന്നു പറഞ്ഞാല്‍ കളങ്കത്തെ നീക്കി നിഷ്‌കളങ്കത്തെയും അധര്‍മ്മത്തെ നീക്കി ധര്‍മ്മത്തെയും ഓരോ ആത്മാക്കളിലും പരിശീലിപ്പിക്കുക അഥവാ രൂപാന്തരപ്പെടുത്തുക എന്നാകുന്നു. വെളിച്ചത്തെക്കൊണ്ട് ഇരുട്ടിനെ പകലാക്കുകയെന്നല്ലാതെ സ്വതേ ഇരുട്ടിനെക്കൊണ്ട് വെളിച്ചം ഉണ്ടാകുന്നില്ല. എന്നാല്‍ വെളിച്ചംതന്നെയാണ് ഇരുട്ട്. ഇരുട്ടു തന്നെയാണു വെളിച്ചം. മനുഷ്യജന്മത്തിന്റെ ഉള്‍ക്കാമ്പായി നിലകൊള്ളുന്ന ജഗല്‍ഗുരുവത്രെ മനുഷ്യാത്മാക്കളുടെ വെളിച്ചം. അങ്ങനെ വന്നാല്‍ വെളിച്ചവും ഇരുട്ടും ഒന്നെന്നു കാണാം. അതുകൊണ്ട് നമ്മുടെ നിയമം ആര്‍ക്കും അത്യന്താപേക്ഷിതമാകുന്നു.

അനിത്യമായ ഈ ലോകം സൃഷ്ടിക്കുന്നതിനുമുമ്പ് നിത്യമായ ആത്മാക്കളെ സൂക്ഷിച്ചിരുന്നിടം ഗുരുവും തന്റെ സ്വയംപ്രകാശവുമായിരുന്നു. സൂര്യന് ഇരുട്ടിനെ തന്റെ സ്വയംപ്രകാശമാക്കി ത്തീര്‍ക്കുവാന്‍ കഴിയുമല്ലോ? ഈ ലോകത്തില്‍ ആത്മാക്കള്‍ ജനിച്ചും മരിച്ചും പോകുന്നതുതന്നെ അവര്‍ക്കു നരകം. ഗുരുവിന്റെ ആവിര്‍ഭാവത്തില്‍ രൂപാന്തരത്താല്‍ വിശേഷിപ്പിക്കുന്നത് സ്വര്‍ഗ്ഗം. ആ ലോകസ്വര്‍ഗ്ഗം നിലനിര്‍ത്തുന്നതിന് ഈ ലോകമാകുന്ന ഒരു സ്വര്‍ഗ്ഗം കൂടി ആവശ്യമെന്നറിഞ്ഞ് സൃഷ്ടിച്ചതാണ് ഈ ലോകം. ആവശ്യമില്ലെന്നു വന്നാല്‍ ഇഹം നരകവുമാകുന്നു.

സമ്പാദകന്‍ : അഡ്വ: പി.കെ.വിജയപ്രസാദ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

India

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

Kerala

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

Kerala

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

India

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.