Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കഥകളിയുടെ അപൂര്‍വ്വ രേഖകള്‍ ആലിസ് ബോണര്‍ പ്രദര്‍ശനത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2016, 09:38 pm IST
inThrissur

ഇരിങ്ങാലക്കുട : ആലിസ് ബോണര്‍ എന്ന സ്വിസ്സ് കലാപണ്ഡിത ഇന്‍ഡ്യയില്‍ നടത്തിയിട്ടുള്ള കലാഗവേഷണ പഠനങ്ങളെക്കുറിച്ച് ഡല്‍ഹിയിലെ നാഷണല്‍ മ്യൂസിയത്തില്‍ ഒക്‌ടോബര്‍ അവസാനം സമാപിച്ച പ്രദര്‍ശനത്തില്‍ കേരളീയ കലകളെ സംബന്ധിക്കുന്ന അത്യപൂര്‍വ്വ ശേഖരം ഉള്‍പ്പെടുത്തിയതായി കൂടിയാട്ടം അചാര്യനും രംഗകലാ ഗവേഷകനുമായ വേണുജി പറഞ്ഞു.

1930 മെയ് മാസത്തില്‍ വിഖ്യാത നര്‍ത്തകന്‍ ഉദയശങ്കറുമൊന്നിച്ച് കേരളം സന്ദര്‍ശിച്ച ആലിസ് ബോണര്‍, മഹാകവി വള്ളത്തോള്‍ കേരളകലാമണ്ഡലത്തിന്റെ ധനശേഖരണാര്‍ത്ഥം ഗുരുവായൂരില്‍ സംഘടിപ്പിച്ച ടിക്കറ്റ് വെച്ച് നടത്തിയ കഥകളി ഉത്സവം കാണാനാണ് ആദ്യമായി എത്തിയത്. ഈ വേദിയില്‍ ഗുരു കുഞ്ചുക്കുറുപ്പിന്റേയും കുറിച്ചി കുഞ്ഞന്‍ പണിക്കരുടേയും മറ്റും വേഷങ്ങള്‍ കണ്ട് തത്സമയം നിമിഷങ്ങള്‍കൊണ്ട് അവര്‍ രേഖപ്പെടുത്തിയ ചിത്രങ്ങളും ക്യാമറയില്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫുകളും കഥകളിയുടെ ചരിത്രരേഖകളാണ്.

തുടര്‍ന്ന് 1933 ലും 35 ലും അവര്‍ കഥകളിയെപ്പറ്റി ലണ്ടനില്‍ നിന്നുള്ള ഇന്ത്യന്‍ ആര്‍ട് ആന്റ് ലറ്റേഴ്‌സ്, ജേണല്‍ ഓഫ് ഇന്‍ഡ്യന്‍ സൊസൈറ്റി ഓഫ് ഓറിയന്റല്‍ ആര്‍ട്‌സ് എന്നിവയില്‍ എഴുതിയിട്ടുളള ലേഖനങ്ങള്‍ കഥകളിയെക്കുറിച്ച് ലോകശ്രദ്ധയാകര്‍ഷിച്ച ആദ്യകാല രചനകളാണ്. ആലിസ് ബോണര്‍ പില്‍ക്കാലത്ത് ഭാരതീയ ശില്‍പശാസ്ത്രത്തെ സംബന്ധിച്ച് ആധികാരികമായി പഠിക്കുകയും ചില ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്.

ഭാരത സര്‍ക്കാര്‍ അവര്‍ക്ക് പത്മഭൂഷണ്‍ ബഹുമതി നല്‍കി ആദരിക്കുകയും ഉണ്ടായി. തുടര്‍ന്ന് അവര്‍ വീണ്ടും കേരളത്തിലുടനീളം സഞ്ചരിക്കുകയും തന്നെ ആകര്‍ഷിച്ച കലാകാരന്മാരുടെ അഭിനയം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നാഷണല്‍ മ്യൂസിയത്തിലെ പ്രദര്‍ശനത്തില്‍ ആലിസ് ബോണറുടെ കഥകളി സ്‌കെച്ചുകളും രസാഭിനയവിഭാഗത്തില്‍ പള്ളിപ്പുറം ഗോപാലന്‍ നായര്‍, ചമ്പക്കുളം പാച്ചുപിള്ള, കുടമാളൂര്‍ കരുണാകരന്‍ നായര്‍, മാങ്കുളം വിഷ്ണു നമ്പൂതിരി എന്നിവരുടെ ചെറുപ്പക്കാലത്തെ ഭാവാഭിനയ ചിത്രങ്ങള്‍ വീഡിയോ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചത് ഏതാണ്ട് അഞ്ച് പതിറ്റാണ്ടു “മുമ്പുള്ള കഥകളിയുടെ അപൂര്‍വ്വ രേഖയാണ്.

ഈ കലാകാരന്മാരുടെ ഇത്രയും ജീവസ്സുള്ള ചിത്രങ്ങള്‍ കേരളത്തിലാരും സൂക്ഷിച്ചിട്ടില്ലായെന്നതാണ് യാഥാര്‍ത്ഥ്യം. സ്വിറ്റ്‌സര്‍ലന്റിലെ റിത്ബര്‍ഗ് മ്യൂസിയവുമായി സഹകരിച്ച് ആലിസ് ബോണറുടെ സംഭാവനകളില്‍ പ്രത്യേക പഠനം നടത്തിയിട്ടുള്ള വേണുജി അഭിപ്രായപ്പെടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

India

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

പുതിയ വാര്‍ത്തകള്‍

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.